HomeTagsRussia

russia

സ്കോളർഷിപ്പോടെ പഠിക്കാം:ഇന്ത്യൻ വിദ്യാർത്ഥികളെ ക്ഷണിച്ച് റഷ്യ

ഉന്നത പഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികളെ ക്ഷണിച്ച് ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യ. റഷ്യയിലെ വിവിധ സർവകലാശാലകളിൽ നിന്ന് ബിരുദ, ബിരുദാനന്തര കോഴ്സുകൾ പഠിക്കാൻ താൽപ്പര്യമുള്ള ഇന്ത്യൻ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നതായി...

ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ മുന്നിൽ ചൈന:പിന്നാലെ റഷ്യയും, യുഎഇയും

ഒക്ടോബറിലും ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതി സ്രോതസ്സായി ചൈന. 2022-23 സാമ്പത്തിക വർഷത്തിൽ ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ മൊത്തം ഇറക്കുമതി 98.51 ബില്യൺ ഡോളറായി ഉയർന്നു. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 16.5 ശതമാനമാണിത്....

ഇന്ത്യയുടെ ഇടക്കാല വളർച്ചാ പ്രവചനം ഉയർത്തി ഫിച്ച്: ചൈനയുടെ വളർച്ച കുറയുന്നു

ഇന്ത്യയുടെ ഇടക്കാല വളർച്ചാ സാധ്യത എസ്റ്റിമേറ്റ് 70 ബേസിസ് പോയിൻറ് ഉയർത്തി 6.2% ആക്കി ഫിച്ച് റേറ്റിംഗ്സ്. 2020-ൽ കുത്തനെ ഇടിഞ്ഞതിനെത്തുടർന്ന് തൊഴിൽ സേനാ പങ്കാളിത്ത നിരക്ക് അതിവേഗം വീണ്ടെടുക്കുന്നതാണ് ഉയർന്ന വളർച്ചാ...

‘ഇന്ത്യക്കാർക്ക് വിസ വേണ്ട’: തായ്‌ലൻഡ് സന്ദര്‍ശിക്കാൻ സുവർണാവസരം

വിനോദ സഞ്ചാരികളുടെ പറുദീസയായ തായ്‌ലൻഡിൽ നിന്നൊരു സന്തോഷ വാര്‍ത്ത. നവംബര്‍ പത്ത് മുതല്‍ സന്ദര്‍ശക വിസ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് തായ്‌ലൻഡ് സന്ദര്‍ശിക്കാം. രാജ്യത്തെ വിനോദ സഞ്ചാര മേഖലയെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ 2024...

പെട്രോൾ, ഡീസൽ കയറ്റുമതി നിരോധിച്ച് റഷ്യ:ആഗോള വിപണിയിൽ വിലവർദ്ധന

രാജ്യത്തെ ദൗർലഭ്യം പരിഹരിക്കാനും വില നിയന്ത്രിക്കാനുമായി പെട്രോളിന്റെയും ഡീസലിന്റെയും കയറ്റുമതി നിരോധിച്ച് റഷ്യ. ആഭ്യന്തര വിപണി സുസ്ഥിരമാക്കുന്നതിനുളള റഷ്യയുടെ തീരുമാനത്തിനു പിന്നാലെ രാജ്യാന്തര വിപണിയിൽ ക്രൂഡ് വിലയും ഉയർന്നു. ഇതോടെ ബ്രെന്റ് ക്രൂഡ്...
- Advertisement -spot_img

A Must Try Recipe