Sample Category Description. ( Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. )
കേരളത്തില്‍ ആദ്യമായി ഇടുക്കി വട്ടവടയില്‍ വാണിജ്യാടിസ്ഥാനത്തില്‍ കുങ്കുമപ്പൂവ് കൃഷി തുടങ്ങുന്നു. ആലുവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭൂമിത്ര കര്‍ഷക സമിതിയുടെ നേതൃത്വത്തിലാണ് വട്ടവട പഴത്തോട്ടത്ത് കൃഷി ആരംഭിക്കുന്നത്. ഒന്നരയേക്കറിലാകും ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ആരംഭിക്കുന്നത്.ഇതിനായുള്ള...