HomeTagsSalary

Salary

മുൻ ജീവനക്കാർക്കാരുടെ ശമ്പള കുടിശ്ശിക ബൈജൂസ് കൊടുത്തു തീർക്കണം:വൈകിയാൽ നിയമ നടപടി

മുൻ ജീവനക്കാർക്ക് നൽകാൻ ബാക്കിയുള്ള ശമ്പളം മുഴുവൻ നൽകണമെന്ന് എഡ്ടെക്ക് കമ്പനിയായ ബൈജൂസിനോട് ആവശ്യപ്പെട്ട് കർണാടക ലേബർ വകുപ്പ്. കുടിശ്ശിക തുക ലഭിക്കാത്തതിനെ തുടർന്ന് ബൈജൂസിന്റെ മുൻജീവനക്കാർ വകുപ്പിൽ പരാതിപ്പെട്ടിരുന്നു. കമ്പനിയിൽ നിന്ന്...

തൊഴിലുറപ്പ് വേതനം ഉറപ്പാക്കും:വീണ്ടും പണം അനുവദിക്കാൻ കേന്ദ്രം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി (MGNREGS) 12,000-14,000 കോടി രൂപ കൂടി അനുവദിക്കാൻ കേന്ദ്രം. ഈ സാമ്പത്തിക വർഷത്തേക്ക് അധികമായി അനുവദിച്ച 16,000 കോടി രൂപ തീരാറായ സാഹചര്യത്തിലാണ് വീണ്ടും തുക...

നിർമ്മിത ബുദ്ധിയുടെ ഉപയോഗം ചെലവ് കുറയ്ക്കും:ജീവനക്കാരെ പിരിച്ചുവിട്ട് പേടിഎം

ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച് ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്. വിവിധ ഡിവിഷനുകളിലായി 1,000 ജീവനക്കാരെയെങ്കിലും പിരിച്ചുവിട്ടെന്നാണ് റിപ്പോർട്ട്. പേടിഎമ്മിലെ തൊഴിലാളികളിൽ കുറവ് വന്നിട്ടുണ്ടെന്ന് പേടിഎം...

കടുത്ത സാമ്പത്തിക പ്രതിസന്ധി:ജീവനക്കാരുടെ നോട്ടീസ് പിരീഡ് കുറച്ച് ബൈജൂസ്‌

ജീവനക്കാരുടെ നോട്ടീസ് പിരീഡ് കുറച്ച് ബൈജൂസ്‌. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ജീവനക്കാർ നൽകേണ്ട നിർബന്ധിത സേവന സമയം കമ്പനി വെട്ടികുറച്ചത്. എക്സിക്യൂട്ടീവുകൾ, അസോസിയേറ്റ്‌സ്, സ്പെഷ്യലിസ്റ്റുകൾ എന്നിവർ ഉൾപ്പെടുന്ന ലെവൽ 1, ലെവൽ 2,...

ബാങ്ക് ജീവനക്കാർക്ക് 17% ശമ്പള വർധന:നവംബർ 1 മുതൽ മുൻകാല പ്രാബല്യത്തോടെ ലഭിക്കും

പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ക്ക് 17% ശമ്പള വർധന നൽകാൻ ധാരണയായി. ബാങ്കുകളുടെ കുട്ടായ്‌മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (ഐബിഎ) ജീവനക്കാരുടെ സംയുക്‌ത കുട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും (യുഎഫ്ബിയു) ശമ്പള...

ശമ്പളം കൊടുക്കണം:2,000 കോടി രൂപ മുൻകൂർ വായ്‌പയെടുത്ത് സംസ്ഥാനം

2,000 കോടി രൂപ മുൻകൂർ വായ്‌പയെടുത്ത് സംസ്ഥാന സർക്കാർ. ഇതാദ്യമായാണ് മുൻകൂറായി കേരളം വായ്‌പ എടുക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതിനുമാണ് വായ്പ. 1,500 കോടി രൂപ വായ്‌പയെടുക്കാനായിരുന്നു ആദ്യം...

മുകേഷ് അംബാനിയുടെ മക്കൾക്ക് ശമ്പളമില്ല: നൽകുന്നത് ഫീസും കമ്മീഷനും

റിലയന്‍സ് ഇന്‍ഡസ്‍ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്റെ മക്കളെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളാക്കിയത് ശമ്പളമില്ലാതെ. മുകേഷ് അംബാനിയുടെ മക്കളായ ആകാശ്, ഇഷ, ആനന്ദ് എന്നിവർക്ക് ബോര്‍ഡ്, കമ്മിറ്റി മീറ്റിങുകളില്‍ പങ്കെടുക്കുന്നതിനുള്ള ഫീസും...

ജീവനക്കാര്‍ക്ക് ഈ വര്‍ഷം ശമ്പളവര്‍ധന ഇല്ല: മൈക്രോസോഫ്റ്റ്

ജീവനക്കാര്‍ക്ക് ഈ വര്‍ഷം ശമ്പളവര്‍ധന ഉണ്ടാകില്ലെന്ന് മൈക്രോസോഫ്റ്റ്. എന്നാല്‍ ബോണസ്, പ്രമോഷന്‍ തുടങ്ങിയ ആനുകൂല്യങ്ങളുണ്ടാകും. 2022-23 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിന്റെ അവസാനത്തോടെ 10,000 തൊഴിലാളികള്‍ കുറയുമെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.ഈ വര്‍ഷം ജനുവരിയില്‍ 10,000...
- Advertisement -spot_img

A Must Try Recipe