HomeTagsSamrambhaka varsham

samrambhaka varsham

സംരംഭക വര്‍ഷം 2.0ക്ക് മികച്ച് തുടക്കം

മികച്ച തുടക്കം നേടി കേരളത്തിന്റെ സംരംഭക വര്‍ഷം 2.0. സംരംഭക വര്‍ഷം 2.0 പദ്ധതിയിലൂടെ 2023-24 വര്‍ഷത്തില്‍ അയ്യായിരത്തിലധികം സംരംഭങ്ങള്‍ കേരളത്തിലാരംഭിച്ചു. 333 കോടിയിലധികം രൂപയുടെ നിക്ഷേപവും പതിനായിരത്തിലധികം തൊഴിലും സൃഷ്ടിക്കാന്‍ പദ്ധതിക്ക്...

സംരംഭക വർഷം:10,000 സംരംഭങ്ങൾ ആരംഭിച്ച ആദ്യ ജില്ലയായി എറണാകുളം

സംരംഭക വർഷം പദ്ധതിയിൽ ചരിത്രം കുറിച്ച് എറണാകുളം ജില്ല.പദ്ധതിയുടെ ഭാഗമായി 10,000 സംരംഭങ്ങൾ ആരംഭിച്ച ആദ്യ ജില്ലയായി എറണാകുളം മാറിയിരിക്കുന്നു. 10010 യൂണിറ്റുകളാണ് പുതുതായി നിലവിൽ വന്നത്. ഇതിലൂടെ 856 കോടി രൂപയുടെ...

സംരംഭക വർഷം: നൽകിയത് രണ്ടു ലക്ഷം തൊഴിൽ

സംരംഭക വർഷം പദ്ധതി ആരംഭിച്ച് 235 ദിവസമാകുമ്പോൾ തൊഴിൽ നൽകാൻ സാധിച്ചത് രണ്ടു ലക്ഷത്തിലധികം ആളുകൾക്ക് . 5655.69 കോടി രൂപയുടെ നിക്ഷേപം കേരളത്തിലേക്ക് കടന്നുവന്നതിനൊപ്പം 92000 സംരംഭങ്ങളും പദ്ധതിയുടെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. ഒരു...

സംരംഭക വര്‍ഷം: ഏഴ് മാസം കൊണ്ട് അയ്യായിരം കോടിയുടെ നിക്ഷേപം

ചരിത്രനേട്ടത്തിലേക്ക് കുതിച്ച് കേരള സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതി. പദ്ധതി ആരംഭിച്ച് 220 ദിവസങ്ങള്‍ക്കുള്ളില്‍ 5000 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തില്‍ എത്തിയത്. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം പദ്ധതികള്‍ ലക്ഷ്യമിട്ടതില്‍,...

ജില്ലയില്‍ കഴിഞ്ഞ 7 മാസത്തിനിടെ പുതിയ 2037 സംരംഭങ്ങള്‍

ഇടുക്കി ജില്ലയില്‍ 5007 സംരംഭങ്ങള്‍ ലക്ഷ്യമിട്ടതില്‍ 2037 എണ്ണം ആരംഭിച്ചു കഴിഞ്ഞതായി വ്യവസായ വകുപ്പ്. ഇതില്‍ 343 എണ്ണം ഉത്പാദന മേഖലയിലും, 917 എണ്ണം സേവന സംരംഭങ്ങളും, 780 എണ്ണം കച്ചവട സ്ഥാപനങ്ങളുമാണ്....

ഏഴ് മാസം കൊണ്ട് 75000 സംരംഭങ്ങള്‍

സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഏഴ് മാസം കൊണ്ട് ആരംഭിച്ചത് 75000 സംരംഭങ്ങളെന്ന് സര്‍ക്കാര്‍. ഈ സംരംഭങ്ങളുടെ ഭാഗമായി 4694 കോടി രൂപയുടെ നിക്ഷേപമാണ് ഇതുവരെ ഉണ്ടായത്. 165301 തൊഴിലവസരങ്ങള്‍ പുതുതായി...

‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതി; ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷത്തോടനുബന്ധിച്ച് 'എന്റെ സംരംഭം നാടിന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രവും ശാന്തന്‍പാറ ഗ്രാമപഞ്ചായത്തും ദേവികുളം താലൂക്ക് വ്യവസായ ഓഫിസും സംയുക്തമായി ലോണ്‍, ലൈസന്‍സ്, സബ്സിഡി...

സംരംഭക വര്‍ഷം പദ്ധതി: രജിസ്റ്റര്‍ ചെയ്തത് അര ലക്ഷത്തിലധികം സംരംഭങ്ങള്‍

സംസ്ഥാനത്ത് സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്തത് അര ലക്ഷത്തിലധികം സംരംഭങ്ങള്‍. പദ്ധതി ആരംഭിച്ച്‌ 145 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. മലപ്പുറം, എറണാകുളം എന്നീ ജില്ലകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍...

എന്റെ സംരംഭം നാടിന്റെ അഭിമാനം;ലോണ്‍ മേള സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷത്തോടനുബന്ധിച്ച് 'എന്റെ സംരംഭം നാടിന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രവും കുമളി ഗ്രാമപഞ്ചായത്തും പീരുമേട് താലൂക്ക് വ്യവസായ ഓഫിസും സംയുക്തമായി ലോണ്‍/ ലൈസന്‍സ്/ സബ്സിഡി...

കട്ടപ്പനയിൽ ലോൺ, ലൈസൻസ്, സബ്സിഡി മേള

സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രവും കട്ടപ്പന നഗരസഭയും ചേർന്ന് ലോൺ, ലൈസൻസ്, സബ്സിഡി മേള സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് പന്ത്രണ്ടാം തീയതി വെള്ളിയാഴ്ച രാവിലെ 10 30 ന് കട്ടപ്പന...
- Advertisement -spot_img

A Must Try Recipe