HomeTagsSamsung

samsung

കൊറിയയിലെ ഒരു പച്ചക്കറിക്കട ‘സാംസങ്’ ആയ കഥ

ഒരു സാധാരണ പച്ചക്കറിക്കടയിൽ നിന്ന് സ്മാർട്ട്ഫോൺ നിർമ്മാണ രംഗത്തെ ഭീമനായി വളർന്ന കമ്പനി. ഇത് സാംസങിന്റെ വളർച്ചയുടെ കഥയാണ്. സാംസങിനെ വളർത്തിയ ലീയുടെയും.   1910 ൽ ജപ്പാൻ അധിനിവേശ കൊറിയയിലായിരുന്നു  ലീ ബ്യുങ്-ചുളിന്റെ ജനനം....

ഗൂഗിൾ, ആപ്പിൾ, സാംസങ്…:ആഗോള കമ്പനികളുടെ മെഗാ ക്യാംപസുകൾ ഇന്ത്യയിലേക്ക്

രാജ്യത്ത് മെഗാ ക്യാംപസുകൾ നിർമിക്കാൻ ഒരുങ്ങി ആഗോള ഇലക്ട്രോണിക്സ് കമ്പനികൾ. കേന്ദ്ര കമ്യൂണിക്കേഷൻ, ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ആഗോള ഇലക്ട്രോണിക്സ് കമ്പനികൾ രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെന്നും വരും വർഷങ്ങളിൽ...

ഈ വർഷം മുതൽ ഇന്ത്യയിൽ ലാപ്ടോപ്പുകളും നിർമ്മിക്കാൻ സാംസംഗ്

ഇന്ത്യയിൽ ലാപ്ടോപ്പുകൾ നിർമ്മിക്കാൻ ഒരുങ്ങി പ്രമുഖ ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്‌സ് കമ്പനിയായ സാംസംഗ്. നോയിഡയിലെ പ്ലാന്റിൽ ലാപ്ടോപ്പ് നിർമ്മാണത്തിനുള്ള തയ്യാറെടുപ്പ് പുരോഗമിക്കുകയാണെന്ന് സാംസംഗ് ഇലക്ട്രോണിക്‌സ് പ്രസിഡന്റും മൊബൈൽ എക്‌സ്‌പീരിയൻസ് (എം.എക്സ്) ബിസിനസ് മേധാവിയുമായ...

ആഗോളതലത്തിൽ നമ്പർ 1:സാംസംഗിന്റെ ആധിപത്യം അവസാനിപ്പിച്ച് ആപ്പിൾ

സാംസംഗിന്റെ ആധിപത്യം അവസാനിപ്പിച്ച് ആഗോളതലത്തിൽ ഒന്നാം നമ്പർ സ്‌മാർട്‌ഫോൺ ബ്രാൻഡായി ആപ്പിൾ. ഇന്റർനാഷണൽ ഡാറ്റാ കോർപറേഷന്റെ കണക്കുകൾ പ്രകാരം 23.46 കോടി സ്‌മാർട്ട്ഫോണുകളാണ് 2023ൽ ആപ്പിൾ വിറ്റഴിച്ചത്. 2022ൽ ഇത് 22.63 കോടി...

വൻ സുരക്ഷാ ഭീഷണി:സാംസങ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍

രാജ്യത്തെ സാംസങ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹൈ റിസ്‌ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യ (സിഇആര്‍ടി) ആണ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സാംസങ് ഗ്യാലക്‌സി എസ്23 അള്‍ട്ര...

ഐഫോണ്‍ നിര്‍മാണത്തില്‍ സാംസങ്ങിന്റെ സഹായം തേടി ആപ്പിള്‍

ഐഫോണ്‍ നിര്‍മാണത്തിന് വിപണിയിലെ പ്രധാന എതിരാളിയായ സാംസങ്ങിന്റെ സഹായം തേടുകയാണ് ആപ്പിള്‍. ചൈനീസ് വിപണിയിലേക്കായി നിര്‍മിക്കുന്ന ഐഫോണുകള്‍ക്കുള്ള റാം സപ്ലൈ ചെയ്താണ് സാംസങ് ആപ്പിളിനെ സഹായിക്കുന്നത്. സാംസങ്ങിന്റെNAND ചിപ്പായിരിക്കും ഐഫോണുകളില്‍ ഉപയോഗിക്കുക. ഐഫോണ്‍...

ആപ്പിള്‍-സാംസങ് പോര് മുറുകുന്നു

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ പ്രധാന ശത്രുക്കളായ സാംസങ്ങും ആപ്പിളും തമ്മില്‍ പോര് മുറുകുന്നു. സാംസങ്ങിന് പകരം ഐഫോണ്‍ വാങ്ങിയാല്‍ എന്തൊക്കെ സേവനങ്ങള്‍ ലഭിക്കാതെ പോകും എന്ന് പറഞ്ഞുകൊണ്ടുള്ള പരസ്യമാണ് ഇപ്പോള്‍ സാംസങ് പുറത്ത് വിട്ടിരിക്കുന്നത്....

ചിപ്പ് നിര്‍മാണം: യുഎസില്‍ 15 ലക്ഷം കോടി നിക്ഷേപിക്കാന്‍ സാംസങ്

യുഎസില്‍ 15 ലക്ഷം കോടി രൂപ നിക്ഷേപത്തില്‍ 11 ചിപ്പ് പ്ലാന്റുകള്‍ കൂടി നിര്‍മിക്കാനൊരുങ്ങി ദക്ഷിണ കൊറിയന്‍ ടെക്ക് ഭീമന്‍ സാംസങ്. വരുന്ന 20 വര്‍ഷത്തിനുള്ളില്‍ നിക്ഷേപം പൂര്‍ത്തിയാക്കും. 9 പ്ലാന്റുകള്‍ ടെയ്‌ലറിലും...
- Advertisement -spot_img

A Must Try Recipe