HomeTagsSaudi arabia

saudi arabia

ഗോ ബിയോണ്ട് വാട്ട് യു തിങ്ക്:സൗദി ടൂറിസം പ്രോത്സാഹിപ്പിക്കാൻ മെസി

ലയണൽ മെസിയുമായി ചേർന്ന് ആഗോള മാർക്കറ്റിംഗ് ക്യാമ്പയിൻ ആരംഭിക്കാൻ സൗദി അറേബ്യയുടെ ദേശീയ ടൂറിസം ബ്രാൻഡായ സൗദി വെൽക്കം ടു അറേബ്യ (Saudi Welcome To Arabia). ഇന്ത്യ, യൂറോപ്പ്, ചൈന എന്നിവിടങ്ങളെയാണ്...

അരനൂറ്റാണ്ടിലേറെ നീണ്ട വിലക്ക് അവസാനിച്ചു:മദ്യ വിൽപനശാല തുറന്ന് സൗദി അറേബ്യ

ദശാബ്ദങ്ങൾക്ക് ശേഷം ആദ്യമായി മദ്യ വിൽപനശാല തുറന്ന് സൗദി അറേബ്യ. ആദ്യ സ്റ്റോർ രാജ്യതലസ്ഥാനമായ റിയാദിൽ ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എണ്ണ ഇതര സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയെന്ന കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നടപടികളുടെ...

ഹജ്ജിന് പോകാൻ പറക്കും ടാക്സി:തീർഥാടകർക്കായി സൗദിയുടെ പദ്ധതി

ഹജ്ജ് തീർഥാടകർക്കായി പറക്കും ടാക്സി അവതരിപ്പിക്കാൻ സൗദി അറേബ്യ. തീർഥാടകരെ മക്കയിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ചും എത്തിക്കാനായിരിക്കും പറക്കും ടാക്സി ഉപയോഗിക്കുക. മക്കയെയും ജിദ്ദയിലെ കിംഗ് അബ്ദുൾ അസീസ് വിമാനത്താവളത്തെയും ബന്ധിപ്പിച്ചുകൊണ്ടായിരിക്കും എയർ...

ജോലി തേടിയുള്ള പോക്ക് അത്ര എളുപ്പമാവില്ല:തൊഴിൽ വിസ ചട്ടങ്ങൾ കടുപ്പിച്ച് സൗദി അറേബ്യ

തൊഴിൽ വിസ ചട്ടങ്ങൾ കടുപ്പിച്ച് സൗദി അറേബ്യ. രാജ്യത്തെ തൊഴിൽ നിയമനങ്ങൾ കുറ്റമറ്റതാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാറ്റങ്ങളെന്ന് മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. വിദേശ തൊഴിലാളിക്ക് വിസ നൽകുന്നതിന് അവിവാഹിതരായ സൗദി പൗരന്മാരുടെ ഏറ്റവും...

മൂന്ന് കോടിയിലധികം ഇന്ത്യക്കാർ വിദേശത്ത്:ഏറ്റവുമധികം പ്രവാസി ഇന്ത്യക്കാർ യു.എ.ഇയിൽ

പഠനത്തിനും ജോലിക്കുമായി പോയവരും സ്ഥിരതാമസമാക്കിയവരും ഉൾപ്പെടെ വിദേശ രാജ്യങ്ങളിലുള്ളത് മൂന്ന് കോടിയിലധികം ഇന്ത്യക്കാർ. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 3.21 കോടി ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളിലുള്ളത്. ഇതിൽ 1.34 കോടി ആളുകൾ പ്രവാസികളും 1.86...
- Advertisement -spot_img

A Must Try Recipe