HomeTagsSBI

SBI

ഇലക്ടറൽ ബോണ്ട് സംബന്ധിച്ച് പൂർണ്ണ വിവരങ്ങൾ നൽകണമെന്ന് കോടതി: കൂടുതല്‍ സംഭാവന നല്‍കിയത് ഇ.ഡി അന്വേഷണം നേരിടുന്ന കമ്പനി

ഇലക്ടറൽ ബോണ്ട് സംബന്ധിച്ച് എസ്.ബി.ഐ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ വിവരങ്ങൾ അപൂർണമെന്ന് സുപ്രീംകോടതി. ബോണ്ട് ആര് ആർക്കാണ് നൽകിയതെന്ന് വ്യക്തമാക്കുന്ന യുണിക് ആൽഫാന്യൂമറിക് നമ്പറുകൾ എവിടെയെന്ന് വിഷയത്തിൽ വാദം കേട്ട കോടതി ചോദിച്ചു. ബോണ്ട്...

സുപ്രീം കോടതിയിൽ കണക്കുകൾ നിരത്തി എസ്.ബി.ഐ:പാർട്ടികൾ പണമാക്കിയത് 22,030 ഇലക്ടറൽ ബോണ്ടുകൾ

2019 ഏപ്രിൽ 1 നും 2024 ഫെബ്രുവരി 15 നും ഇടയിൽ വ്യക്തികളും സ്ഥാപനങ്ങളും മൊത്തം വാങ്ങിയത് 22,217 ഇലക്ടറൽ ബോണ്ടുകളെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിൽ 22,030 എണ്ണം രാഷ്ട്രീയ...

സുപ്രീം കോടതി ഹർജി തള്ളി: എസ്ബിഐ ഓഹരികളിൽ വൻ ഇടിവ്

എസ്ബിഐയുടെ ഓഹരികളിൽ വൻ ഇടിവ്. ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താനുള്ള സമയപരിധി നീട്ടണമെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് എസ്ബിഐയുടെ ഓഹരികൾ ഇടിഞ്ഞത്.  സുപ്രീം...

കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി: ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം, റദ്ദാക്കി സുപ്രീം കോടതി

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന സ്വീകരിക്കുന്നതിനായി മോദി സർക്കാർ അവതരിപ്പിച്ച ഇലക്ടറൽ ബോണ്ട് അഥവാ തിരഞ്ഞെടുപ്പ് കടപ്പത്ര പദ്ധതി റദ്ദാക്കി സുപ്രീം കോടതി. പൗരന്റെ വിവരാവകാശത്തിന്റെ ലംഘനമാണ് ഇലക്ടറൽ ബോണ്ടുകളെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ് സുപ്രീം...

ആറ് ലക്ഷം കോടി കവിഞ്ഞ് വിപണി മൂല്യം:നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ പൊതുമേഖലാ സ്ഥാപനമായി എസ്ബിഐ

ആദ്യമായി ആറ് ലക്ഷം കോടി രൂപ കവിഞ്ഞ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) വിപണി മൂല്യം. ഇതോടെ എൽ.ഐ.സിക്ക് പിന്നാലെ ആറ് ലക്ഷം കോടിയെന്ന റെക്കോഡ്...

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിൽപന:എസ്.ബി.ഐ, ഒ.എന്‍.ജി.സി ഓഹരികളും വില്‍ക്കാന്‍ തയ്യാറെന്ന്‌ കേന്ദ്രം

പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുകയെന്ന കേന്ദ്ര നയത്തിൽ മാറ്റമില്ലെന്ന സൂചന നൽകി ധനമന്ത്രി നിർമ്മല സീതാരാമൻ. കഴിഞ്ഞദിവസം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്ത്രപ്രധാന മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ സർക്കാരിൻ്റെ ഓഹരി പങ്കാളിത്തം...

ക്രെഡിറ്റ് കാർഡുകളുടെ എണ്ണത്തിൽ വർധന:ഡിസംബറില്‍ രാജ്യത്ത് നടന്നത് 1.65 ലക്ഷം കോടിയുടെ ഇടപാടുകള്‍

രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ വർധന. 2023 ഡിസംബർ വരെ രാജ്യത്ത് നിലവിലുള്ള ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 9.79 കോടിയാണ്. ഡിസംബറിൽ മാത്രം 19 ലക്ഷം ക്രെഡിറ്റ് കാർഡുകളാണ് പുതുതായി കൂട്ടിച്ചേർക്കപ്പെട്ടത്. അധികം...

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം:എസ്.ബി.ഐയെ കടത്തിവെട്ടി എൽ.ഐ.സി

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമെന്ന നേട്ടം സ്വന്തമാക്കി ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ (LIC). രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയെ ആണ് എൽ.ഐ.സി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. നിലവിൽ 5.70 ലക്ഷം...

രാജ്യത്തെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡായി ‘ടി.സി.എസ്’:നേട്ടം തുടർച്ചയായ രണ്ടാം വർഷം

തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാൻഡായി ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) . കാന്താര്‍സ് ബ്രാന്‍ഡ്‌സ് ഇന്ത്യ റാങ്കിംഗ് ഡേറ്റ പ്രകാരം 4,300 കോടി ഡോളറാണ് (3.5 ലക്ഷം കോടി)...

മാനദണ്ഡങ്ങൾ ലംഘിച്ചു:എസ്ബിഐയ്ക്ക് ഉൾപ്പെടെ പിഴ ചുമത്തി ആർബിഐ

റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. എസ്ബിഐ, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിങ്ങനെ മൂന്ന് പൊതുമേഖലാ ബാങ്കുകൾക്കാണ് പിഴ ചുമത്തിയത്. വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട്...
- Advertisement -spot_img

A Must Try Recipe