HomeTagsSBI

SBI

വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ചോക്ലേറ്റ്:പുതിയ സമീപനവുമായി എസ്ബിഐ

വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ഇനി മധുരം ലഭിക്കും. തിരിച്ചടവ് കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ചോക്ലേറ്റുമായി എത്തുകയാണ് രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ. റീട്ടെയിൽ വായ്പകളുമായി ബന്ധപ്പെട്ടാണ് പുതിയ തീരുമാനം. പ്രതിമാസ തവണകളിൽ...

മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ: എസ്ബിഐ വീ കെയറിൽ നിക്ഷേപിക്കാം

മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന എസ്ബിഐ വീ കെയർ സ്കീമിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് ഈ മാസം അവസാനിക്കും. അഞ്ച് വർഷം മുതൽ 10 വർഷം വരെയുള്ള കാലയളവിലെ നിക്ഷേപങ്ങൾക്ക്...

രാജ്യത്തെ ആദ്യ ട്രാൻസിറ്റ് കാർഡ് പുറത്തിറക്കി എസ്ബിഐ

റുപേ പിന്തുണയുള്ള നാഷണൽ കോമൺ മൊബിലിറ്റി കാർഡ് പുറത്തിറക്കി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). റോഡ്, റെയിൽ, ജലപാതകൾ തുടങ്ങി രാജ്യത്തുടനീളമുള്ള എല്ലാത്തരം ഗതാഗതത്തിനും...

ഇതുവരെ നിക്ഷേപിച്ചത് 14000 കോടിയുടെ 2000 രൂപാ നോട്ടുകള്‍, 3000 കോടി മാറിയെടുത്തു: എസ്ബിഐ

നോട്ട് നിരോധനത്തിന് പിന്നാലെ 14000 കോടി രൂപ മൂല്യം വരുന്ന രണ്ടായിരത്തിന്റെ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടതായും 3000 കോടി രൂപയുടെ നോട്ടുകള്‍ മാറിയെടുത്തതായും എസ്ബിഐ.എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാരയാണ് ഇക്കാര്യം വ്യക്തമാക്കിയത്.എന്നാല്‍, സെപ്റ്റംബര്‍...

ഓണ്‍ലൈന്‍ സംരംഭകര്‍ക്കുള്ള എസ്ബിഐ ഇ-ബിസ് ലോണിനെ കുറിച്ചറിയാം

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലെ അംഗീകൃത വില്‍പ്പനക്കാര്‍ക്കായി എസ്ബിഐ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്യാഷ് ക്രെഡിറ്റ് സൗകര്യമാണ് എസ്എംഇ ഇ-ബിസ് ലോണ്‍. ഏതെങ്കിലും പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമില്‍ കുറഞ്ഞത് ആറ് മാസത്തെ ട്രാക്ക് റിപ്പോര്‍ട്ടിനൊപ്പം...

എസ്ബിഐ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത

നിക്ഷേപകരുടെ പലിശനിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ. സേവിങ്‌സ് ബാങ്ക് അക്കൗണ്ടിനും സ്ഥിരനിക്ഷേപകര്‍ക്കുമാണിത് ബാധകം. സ്ഥിര നിക്ഷേപകര്‍ക്ക് 20 ബേസിക് പോയിന്റിന്റെ വരെ വര്‍ധനവാണ് വന്നത്. സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് 25 ബേസിക് പോയിന്റ് ഉയര്‍ന്നു.റിസര്‍വ് ബാങ്ക്...

ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ

ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങളുടെ നിരക്ക് നവംബര്‍ മുതല്‍ വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അധിക ചാര്‍ജ് സംബന്ധിച്ച് ബാങ്ക്, ഉപയോക്താക്കള്‍ക്ക് നേരിട്ട് മെയില്‍ അയച്ചു. നവംബര്‍ 15 മുതല്‍ ഇഎംഐ...

4000 കോടി രൂപ സമാഹരിച്ച് എസ്ബിഐ

ബോണ്ട് ഇഷ്യൂ വഴി 4000 കോടി രൂപ സമാഹരിക്കാനായതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 7.57ശതമാനം കൂപ്പണ്‍ നിരക്കിലാണ് ബോണ്ടുകള്‍ ഇഷ്യൂ ചെയ്തിരിക്കുന്നത്. നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് എസ്ബിഐ...

വായ്പാ നിരക്ക് ഉയര്‍ത്തി എസ്ബിഐ

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ വീണ്ടും വായ്പാ നിരക്ക് ഉയര്‍ത്തി എസ്ബിഐ. പലിശനിരക്കില്‍ 20 ബേസിക് പോയന്റാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തിലായി.മൂന്നുമാസത്തിനിടെ മൂന്നാമത്തെ തവണയാണ് എസ്ബിഐ...
- Advertisement -spot_img

A Must Try Recipe