HomeTagsSebi

sebi

സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ തത്ക്ഷണ സെറ്റിൽമെന്റ്:ഇടപാടുകൾ വേഗത്തിലാക്കാൻ സെബി

സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ തത്ക്ഷണ സെറ്റിൽമെന്റ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി). ഇടപാടുകൾ തത്സമയ അടിസ്ഥാനത്തിൽ തീർപ്പാക്കുന്ന സംവിധാനമാണ് തത്ക്ഷണ സെറ്റിൽമെന്റ്. 2024 മാർച്ചോടെ ഓഹരി വ്യാപാരങ്ങളുടെ സെറ്റിൽമെന്റ്...

കാത്തിരിപ്പിന് വിരാമമിട്ട് ഓല ഓഹരി വിപണിയിലേക്ക്:5,500 കോടി രൂപ സമാഹരിക്കും

ഓഹരി വിപണിയിലേക്ക് പ്രവേശിക്കാൻ പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഓല. ഇതിനായുള്ള പ്രാരംഭ ഓഹരി വിൽപനയ്ക്കായി (IPO) ഓല ഇലക്ട്രിക് സെബിക്ക് അപേക്ഷ സമർപ്പിച്ചു. ഇന്ത്യൻ ഓഹരി വിപണിയിലേക്ക് കടക്കുന്ന ആദ്യ ഇ.വി(ഇലക്ട്രിക്...

സെബി അനുമതി നൽകി:ഐപിഒ നടത്താൻ പോപ്പുലർ വെഹിക്കിൾസ്

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വാഹന ഡീലർമാരായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസിന് പ്രാരംഭ ഓഹരി വിൽപ്പന (IPO) നടത്താൻ അനുമതി നൽകി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (Sebi)....

നിക്ഷേപകർ കാത്തിരുന്ന ടാറ്റ ടെക്നോളജീസ് ഐ.പി.ഒ നവംബർ 22-ന്

നിക്ഷേപകരുടെ കാത്തിരിപ്പിന് വിരാമം. ഏറെനാളായി കാത്തിരുന്ന ടാറ്റ ടെക്നോളജീസിന്റെ പ്രാരംഭ ഓഹരി വിൽപ്പന (IP0) നവംബർ 22-ന് ആരംഭിച്ച് 24ന് അവസാനിക്കും. കഴിഞ്ഞ മാർച്ചിൽ ഐ.പി.ഒയ്ക്കുള്ള അപേക്ഷ നൽകിയ ടാറ്റാ ടെക്കിന് ജൂണിലാണ്...

ഇസാഫ് ഐപിഒക്ക് അനുമതി നൽകി സെബി:629 കോടി സമാഹരിക്കും

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ചെറുബാങ്കായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് പ്രാരംഭ ഓഹരി വിൽപന (IPO) നടത്താൻ അനുമതി നൽകി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(Sebi). അനുമതി ലഭിച്ചതിനാൽ...

20,000 തൊട്ട് നിഫ്റ്റി: ചരിത്രത്തിൽ ആദ്യം

നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ (NSE) ഓഹരി വില സൂചിക 'നിഫ്റ്റി' ചരിത്രത്തിൽ ആദ്യമായി 20,000 പോയിന്റിനു മുകളിലെത്തി. ജൂലൈ 20ന് 19,991.85 പോയിന്റിൽ റെക്കോർഡ് രേഖപ്പെടുത്തിയ ശേഷം പിന്നോട്ടുപോയ നിഫ്റ്റി 36 വ്യാപാരദിനങ്ങൾ...

നിക്ഷേപകരുടെ എണ്ണത്തിൽ വൻ വർദ്ധന: മൊത്തം ഡീമാറ്റ് അക്കൗണ്ടുകൾ 12.66 കോടി കവിഞ്ഞു

ബെഞ്ച്മാർക്ക് സൂചികകളിൽ ഇടിവുണ്ടായെങ്കിലും ഓഗസ്റ്റില്‍ പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ വർദ്ധന. 31 ലക്ഷം അക്കൗണ്ടുകളാണ് ഓഗസ്റ്റില്‍ മാത്രം തുറന്നത്. 2022 ജനുവരിക്കു ശേഷമുള്ള ഉയര്‍ന്ന പ്രതിമാസ കണക്കാണിത്. ജൂലൈയില്‍ 29.7 ലക്ഷം...

ഫ്രാക്ഷണൽ ഉടമസ്ഥാവകാശം: ഇന്ത്യയിൽ അവതരിപ്പിക്കുന്നത് പരിഗണനയിൽ

ഉയർന്ന വിലയുള്ള, മൂല്യമേറിയ ഓഹരികൾ സ്വന്തമാക്കാൻ ശരാശരി റീട്ടെയിൽ നിക്ഷേപകരേയും അനുവദിക്കുന്ന, ഫ്രാക്ഷണൽ ഷെയറുകൾ എന്ന ആശയം ഇന്ത്യയിൽ അവതരിപ്പിക്കുന്നത് പരിഗണനയിലാണെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്‌സൺ...

സാമ്പത്തിക ഉപദേശകർക്ക് കടിഞ്ഞാണിടാൻ സെബി: രജിസ്ട്രേഷൻ നിർബന്ധമാക്കും

ഫിനാൻഷ്യൽ ഇൻഫ്ലുവൻസർ അഥവാ ഫിൻ‌ഫ്ലുവൻസർമാർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സെബി. നിക്ഷേപകർക്ക് കൃത്യവും പക്ഷപാതരഹിതവുമായ വിവരങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും, ആധികാരികത സംരക്ഷിക്കുന്നതിനും തട്ടിപ്പുകൾ കുറയ്ക്കുന്നതിനുമാണ് സെബിയുടെ നീക്കം. പുതിയ നിർദ്ദേശം അനുസരിച്ച് ഫിൻഫ്ലുവൻസർമാർ സെബിയിൽ രജിസ്റ്റർ...

സെബി മുന്‍ ചെയര്‍മാന്‍ എന്‍ഡിടിവിയുടെ പുതിയ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍

സെബി മുന്‍ ചെയര്‍മാന്‍ യു.കെ സിന്‍ഹ എന്‍ഡിടിവിയുടെ പുതിയ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനും അഡീഷണല്‍ ഡയറക്ടറുമായി നിയമിതനായി. 2025 മാര്‍ച്ച് 26 വരെയാണ് നിയമനം. പ്രണോയ് റോയ്- രാധിക റോയ് എന്നിവരില്‍ നിന്ന്...
- Advertisement -spot_img

A Must Try Recipe