HomeTagsSensex

sensex

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ:തിങ്കളാഴ്ച ഓഹരി വിപണികൾക്ക് അവധി, ഇന്ന് സമ്പൂർണ്ണ പ്രവൃത്തി ദിനം

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് തിങ്കളാഴ്ച (ജനുവരി 22) ഓഹരി വിപണികൾക്ക് അവധി പ്രഖ്യാപിച്ച് ആർബിഐ. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനും, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിനും തിങ്കളാഴ്ച പൂർണ അവധിയായിരിക്കും. മണി മാർക്കറ്റ്, വിദേശ...

800 പോയിന്റ് തകർന്ന് സെൻസെക്സ്:നിമിഷ നേരംകൊണ്ട് നിക്ഷേപകർക്ക് നഷ്ടമായത് രണ്ട് ലക്ഷം കോടി

അടുത്ത കാലത്തെ ഏറ്റവും വലിയ പ്രതിദിന തകർച്ച നേരിട്ട് ഓഹരി വിപണി. സെൻസെക്സ് 800 പോയിന്റിലേറെ താഴ്ന്നു‌. വിപണി ഇടിഞ്ഞതോടെ നിമിഷ നേരംകൊണ്ട് നിക്ഷേപകരുടെ സമ്പത്തിൽനിന്ന് രണ്ട് ലക്ഷം കോടി രൂപ നഷ്ടമായി....

70,000 കടന്ന് സെൻസെക്സ്:ചരിത്രത്തിലാദ്യം

ചരിത്ര നേട്ടത്തിൽ സെൻസെക്സ്. ആദ്യമായി സെൻസെക്സ് സൂചിക 70,000 പിന്നിട്ടു. ബാങ്ക്, ധനകാര്യ സേവനം, ഐടി എന്നീ വിഭാഗങ്ങളിലെ ഓഹരികളിലെ കുതിപ്പാണ് സൂചികയെ എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തിച്ചത്. ശക്തമായ സാമ്പത്തിക സൂചകങ്ങൾ, അസംസ്‌കൃത...

20,000 തൊട്ട് നിഫ്റ്റി: ചരിത്രത്തിൽ ആദ്യം

നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ (NSE) ഓഹരി വില സൂചിക 'നിഫ്റ്റി' ചരിത്രത്തിൽ ആദ്യമായി 20,000 പോയിന്റിനു മുകളിലെത്തി. ജൂലൈ 20ന് 19,991.85 പോയിന്റിൽ റെക്കോർഡ് രേഖപ്പെടുത്തിയ ശേഷം പിന്നോട്ടുപോയ നിഫ്റ്റി 36 വ്യാപാരദിനങ്ങൾ...

മുഹൂര്‍ത്ത വ്യാപാരത്തില്‍ കുതിച്ച് വിപണി

ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തില്‍ ഓഹരികള്‍ കുതിച്ചു. സെന്‍സെക്‌സും നിഫ്റ്റിയും നേട്ടം കൈവരിച്ചു. തുടക്കം എന്ന നിലയില്‍ നിക്ഷേപകര്‍ ഓഹരി വാങ്ങാന്‍ ആരംഭിച്ചതോടെ പല ഓഹരിയുടെയും വില ഉയര്‍ന്നു. സെന്‍സെക്‌സ് 524 പോയന്റും നിഫ്റ്റി...

ആവേശത്തില്‍ വിപണി: രൂപയും ഓഹരികളും കുതിക്കുന്നു

ഓഹരി വിപണി ആവേശത്തോടെ വ്യാപാരം തുടങ്ങി. മുഖ്യസൂചികകള്‍ ഒരു ശതമാനത്തിലധികം നേട്ടത്തില്‍.സെന്‍സെക്‌സ് 59,000, നിഫ്റ്റി 17,500 കടന്നു.ഫെഡറല്‍ ബാങ്ക് ഓഹരികള്‍ ഇന്നും 133 രൂപയ്ക്കു മുകളിലായി. ധനലക്ഷ്മി, സൗത്ത് ഇന്ത്യന്‍, സിഎസ്ബി എന്നീ...
- Advertisement -spot_img

A Must Try Recipe