HomeTagsShares

shares

ഇന്ത്യയിൽ നിന്ന് പണം പിൻവലിച്ച് വിദേശ നിക്ഷേപകർ:ജപ്പാനും, ദക്ഷിണ കൊറിയക്കും, തായ്‌വാനും നേട്ടം

ഇന്ത്യയിൽ നിന്ന് നിക്ഷേപങ്ങൾ പിൻവലിച്ച് വിദേശ ധനകാര്യ സ്ഥാപനങ്ങൾ (FIIs). ഏഷ്യയിൽ തന്നെ ഈ മാസം ഇതിനകം ഏറ്റവുമധികം വിദേശ നിക്ഷേപ നഷ്ടം നേരിട്ടത് ഇന്ത്യയാണ്. നവംബറിലും ഡിസംബറിലും വൻതോതിൽ ഇന്ത്യൻ ഓഹരികൾ...

3,500 കോടി രൂപയുടെ അവകാശ ഓഹരികളിറക്കാൻ ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ്

3,500 കോടി രൂപയുടെ അവകാശ ഓഹരികളിറക്കാൻ ടാറ്റ ടീയുടെ നിർമാതാക്കളായ ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ്. ക്യാപിറ്റൽ ഫുഡ്‌സ്, ഓർഗാനിക് ഇന്ത്യ എന്നീ കമ്പനിളെ ഏറ്റെടുക്കാൻ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ അനുമതി തേടിയതിന് പിന്നാലെയാണ്...

സെബി അനുമതി നൽകി:ഐപിഒ നടത്താൻ പോപ്പുലർ വെഹിക്കിൾസ്

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വാഹന ഡീലർമാരായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസിന് പ്രാരംഭ ഓഹരി വിൽപ്പന (IPO) നടത്താൻ അനുമതി നൽകി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (Sebi)....

എൻ.ഡി.ടി.വിക്ക് പിന്നാലെ ഐ.എ.എൻ.എസും:ഇന്ത്യൻ മാധ്യമരംഗത്ത് സാന്നിധ്യം ശക്തമാക്കാൻ അദാനി

എൻ.ഡി.ടി.വിക്ക് പിന്നാലെ മറ്റൊരു മാധ്യമസ്ഥാപത്തിന്റെ കൂടി ഓഹരികൾ സ്വന്തമാക്കി അദാനി ഗ്രൂപ്പ്. വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിന്റെ (IANS) 50.50% ഓഹരിയാണ് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള എ.എം.ജി മീഡിയ നെറ്റ്‌വർക്ക് വാങ്ങിയത്. ഐ.എ.എൻ.എസിന്റെ മാനേജ്മെന്റ്...

കരുത്തോടെ എം.ആർ.എഫ്:വിപണിമൂല്യം 50,000 കോടി പിന്നിട്ടു

50,000 കോടി പിന്നിട്ട് രാജ്യത്തെ ഏറ്റവും വിലയുള്ള ഓഹരിയായ എം.ആർ.എഫിന്റെ വിപണിമൂല്യം. എൻ.എസ്.ഇയിലെ കണക്കുപ്രകാരം 50,045.48 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. എക്കാലത്തെയും ഉയരമായ 1.18 ലക്ഷം രൂപയിലാണ് ഓഹരി വില. ഇന്ത്യയിലെ ടയർ...

നിക്ഷേപം നടത്താൻ ഫിൻ ജി.പി.റ്റി സഹായിക്കും:ഓഹരി നിക്ഷേപം ലളിതമാക്കാൻ മലയാളി സ്റ്റാർട്ടപ്പ്

ആയിരക്കണക്കിന് ഓഹരികളിൽ നിന്ന് ഏറ്റവും മികച്ച നേട്ടം നൽകുന്ന ഓഹരികൾ കണ്ടെത്തി നിക്ഷേപം നടത്തുക എന്നത് സാധാരണ നിക്ഷേപകരെ സംബന്ധിച്ച് അത്ര എളുപ്പമല്ല. എന്നാൽ ഇതിനൊരു പരിഹാരമാവുമായി എത്തിയിരിക്കുകയാണ് രണ്ട് യുവ മലയാളി...

ഓഹരി തിരിച്ച് വാങ്ങാനൊരുങ്ങി ടി.സി.എസ്

ഓഹരി തിരിച്ചു വാങ്ങാനൊരുങ്ങി (Share Buyback) രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS). 16,000-18,000 കോടി രൂപയുടെ ഓഹരികള്‍ തിരിച്ചു വാങ്ങുമെന്നാണ് കരുതപ്പെടുന്നത്. ഇത് സംബന്ധിച്ച കൂടുതല്‍...

ഇഡി പരിശോധനയ്ക്ക് പിന്നാലെ പേടിഎം ഓഹരിയില്‍ ഇടിവ്

ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ ഓഹരികളില്‍ ഇടിവ്. ബെംഗളൂരുവിലെ പേടിഎം ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയതിന് പിന്നാലെയാണ് ഓഹരിവിപണിയില്‍ തിരിച്ചടി നേരിട്ടത്. ആറ് ശതമാനം ഇടിവാണ് ഉണ്ടായത്. സെപ്റ്റംബര്‍ രണ്ടിന് ബെംഗളൂരുവിലെ...

എയര്‍ടെല്ലിന്റെ 3.33 % ഓഹരികള്‍ കൂടി ഭാരതി ടെലികോമിന്

രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന്റെ 3.33 ശതമാനം ഓഹരികള്‍ കൂടി സ്വന്തം പേരിലാക്കി ഭാരതി ടെലികോം. സിങ്കപ്പൂര്‍ ടെലിക്കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡില്‍(സിങ്‌ടെല്‍) നിന്നാണ് കമ്പനി ഓഹരികള്‍ വാങ്ങിയത്. 1.61 ബില്യണ്‍ യുഎസ്...

വിപണിയില്‍ നേട്ടമുണ്ടാക്കി എന്‍ഡിടിവി

എന്‍ഡിടിവിയുടെ 29 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പ് വാങ്ങാനൊരുങ്ങുന്നു എന്ന വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെ എന്‍ഡിടിവി ഓഹരികള്‍ക്ക് നേട്ടം. ഇന്ന് രാവിലെ വ്യാപാരമാരംഭിച്ചപ്പോള്‍ 5 ശതമാനത്തോളമാണ് ഒറ്റയടിക്ക് ഓഹരികള്‍ കുതിച്ചുയര്‍ന്നത്.ഓഹരിയൊന്നിന് 294 രൂപ...
- Advertisement -spot_img

A Must Try Recipe