HomeTagsStartup

startup

2023ല്‍ രാജ്യത്ത് അടച്ചുപൂട്ടിയത് 35,000ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍

2023ൽ രാജ്യത്ത് അടച്ചുപൂട്ടിയത് 35,000ൽ അധികം സ്റ്റാർട്ടപ്പുകളെന്ന് റിപ്പോർട്ട്. സ്ഥിരമായ പണപ്പെരുപ്പം പോലെയുള്ള പ്രശ്‌നങ്ങൾ മൂലം പലിശനിരക്ക് വർധിച്ചതും സ്റ്റാർട്ടപ്പ് ഫണ്ടിംഗ് കുറഞ്ഞതുമെല്ലാമാണ് അടച്ചുപൂട്ടലിലേക്ക് നയിച്ചത്. ഇന്ത്യൻ വെഞ്ച്വർ ആൻഡ് ഓൾട്ടർനേറ്റ് ക്യാപിറ്റൽ...

സ്‍കൂട്ടർ ലോകത്തെ എസ്‌യുവി:പ്രേമലുവിനൊപ്പം ഹിറ്റായ റിവർ ഇൻഡിയുടെ കഥ 

തെലങ്കാന ബൊമ്മലു.. പ്രേമിക്കുടൂ എന്ന പാട്ടിൽ നസ്‌ലിനും മമിതയും ചീറിപാഞ്ഞുപോകുന്ന ചുവപ്പ് നിറത്തിലുള്ള ഒരു സ്റ്റൈലൻ സ്‌കൂട്ടര്‍. രൂപം കൊണ്ട് മനംകവർന്ന ഇൻഡി എന്ന ഇലക്ട്രിക് സ്കൂട്ടർ. ഒരു സീനിലേ ഇൻഡി ഒള്ളുവെങ്കിലും...

അപ്പന്റെ കൈയിൽ നിന്ന് കടം വാങ്ങി കൊച്ചൗസേപ്പ് തുടങ്ങിയ ബിസിനസ്സ്:കോടികൾ വിറ്റുവരവുള്ള വി-ഗാർഡായ കഥ

സ്‌റ്റാർട്ടപ്പുകൾ തീരെ പരിചിതമല്ലായിരുന്ന കാലത്ത് സ്‌റ്റാർട്ടപ് തുടങ്ങി ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ മലയാളി. 1977 ൽ പിതാവിൽ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയും രണ്ടു തൊഴിലാളികളുമായി ഇലക്ട്രോണിക് സ്‌റ്റെബിലൈസറുകൾ നിർമ്മിച്ച്...

തൊഴിലന്വേഷണം തൊഴിലാക്കിയ സീക്ക് അസ്

പഠനം കഴിഞ്ഞ് ജോലി തേടുന്നവരെ സഹായിക്കാൻ ആപ്പുമായി നാൽവർ സംഘം. സീക്ക് അസ് (Zeak us) എന്ന വെബ്  ആപ് പ്രവർത്തനം തുടങ്ങി 8 മാസം പിന്നിടുമ്പോൾ വരിക്കാരുടെ എണ്ണം 10,000 പിന്നിട്ടു. ട്യൂഷൻ...

സ്റ്റാർട്ടപ്പുകൾക്ക് കൈത്താങ്ങാകാൻ പെരിന്തൽമണ്ണ ആസ്ഥാനമായി ‘സ്‌കെയില്‍ അപ് വില്ലേജ്’ വരുന്നു

സ്റ്റാർട്ടപ്പുകൾക്കും യുവസംരംഭകർക്കും വളരാനുള്ള സാഹചര്യം ഒരുക്കി സംസ്ഥാനത്ത് സ്കെയിൽ അപ്പ് വില്ലേജ് വരുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാന്‍ അനുയോജ്യമായ ഇക്കോ സിസ്റ്റവും മെന്ററിങ്ങും നല്‍കുന്ന കേരളത്തിലെ ആദ്യ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കായിരിക്കും സ്‌കെയില്‍ അപ് വില്ലേജ്....

രാജ്യത്തെ ഏറ്റവും തിരക്കേറിയ നഗരമായി ബംഗളൂരു:10 കിലോമീറ്റർ താണ്ടാൻ വേണ്ടത് 28 മിനിറ്റ്

2023 ലും രാജ്യത്തെ ഏറ്റവും തിരക്കേറിയ നഗരമെന്ന സ്ഥാനം നിലനിർത്തി ടെക്-സ്റ്റാർട്ടപ്പുകളുടെ തലസ്ഥാനമായ ബംഗളൂരു. ഡച്ച് ലോക്കേഷൻ ടെക്നോളജി സ്പെഷ്യലിസ്റ്റായ ടോടോം പുറത്തുവിട്ട ട്രാഫിക് ഇൻഡക്സ് അനുസരിച്ചാണ് ബംഗളൂരുവിനെ തിരക്കേറിയ നഗരമായി തിരഞ്ഞെടുത്തത്....

രാജ്യത്തെ ആദ്യ എഐ യൂണികോൺ എന്ന നേട്ടം കൈവരിച്ച് കൃത്രിം

രാജ്യത്തെ ആദ്യത്തെ നിർമിത ബുദ്ധി (എഐ) യൂണികോൺ എന്ന നേട്ടം കൈവരിച്ച് ഒല ഇലക്ട്രിക് സ്ഥാപകൻ ഭവിഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള കൃത്രിം (Krutrim). ഈ വർഷം യൂണികോണായ ആദ്യത്തെ സ്റ്റാർട്ടപ്പ് കൂടിയാണ് കൃത്രിം....

മനുഷ്യരെ അനുകരിക്കുന്ന റോബോട്ട് എത്തുന്നു

മനുഷ്യരുടെ പ്രവർത്തനങ്ങൾ അനുകരിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ടിനെ നിർമ്മിച്ച് ഫിഗർ എന്ന റോബോട്ടിക്സ് കമ്പനി. മനുഷ്യർ ചെയ്യുന്ന പ്രവർത്തനങ്ങൾ കണ്ടുപഠിച്ച് സ്വയം ചെയ്യുന്നവയാണ് ഈ ഹ്യൂമനോയ്ഡ് റോബോട്ടുകൾ. ഹ്യൂമനോയ്ഡ് റോബോട്ടിക്സിലെ ചാറ്റ് ജിപിടി നിമിഷമെന്നാണ്...

സ്റ്റാർട്ടപ്പ് റാങ്കിംഗിൽ രാജ്യത്ത് ഒന്നാമത്:കേരളം ‘ബെസ്റ്റ് പെർഫോമർ’

സ്റ്റാർട്ടപ്പ് റാങ്കിംഗിൽ രാജ്യത്ത് മുന്നിലെത്തി കേരളം. ദേശീയ സ്റ്റാർട്ടപ്പ് ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. സ്റ്റാർട്ടപ്പ് ഇന്ത്യയും കേന്ദ്ര വാണിജ്യ മന്ത്രാലയവും സംയുക്തമായി...

ഡിസംബര്‍ തിളങ്ങി:ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത് ₹13,500 കോടി

2023 ഡിസംബറിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത് 1.6 ലക്ഷം കോടി ഡോളർ (13,500 കോടി രൂപ). ഇതോടെ 2023ൽ ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് നടത്തിയ മാസമായി ഡിസംബർ മാറി. അമേരിക്കൻ ബഹുരാഷ്ട്ര...
- Advertisement -spot_img

A Must Try Recipe