HomeTagsStartup

startup

100 സ്റ്റാര്‍ട്ടപ്പുകള്‍ ഐഎസ്ആര്‍ഒയില്‍ രജിസ്റ്റര്‍ ചെയ്തു: ചെയര്‍മാന്‍

സ്‌പേസ് ടെക് രംഗത്ത് പ്രവര്‍ത്തിക്കുന്നതിന് നൂറ് സ്റ്റാര്‍ട്ടപ്പുകള്‍ ഐഎസ്ആര്‍ഒയില്‍ രജിസ്റ്റര്‍ ചെയ്തതായും തങ്ങളുമായി സഹകരിച്ചു വരുന്നതായും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്.നൂറ് സ്റ്റാര്‍ട്ടപ്പുകളില്‍ പത്തെണ്ണമെങ്കിലും സാറ്റലൈറ്റുകളും റോക്കറ്റുകളും വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഏതാനും...

ഇന്ത്യന്‍ ബഹിരാകാശ രംഗത്ത് സ്റ്റാര്‍ട്ടപ്പുകള്‍ പരിവര്‍ത്തനം കൊണ്ടുവരുന്നു: ഐഎസ്ആര്‍ഒ മേധാവി

സ്റ്റാര്‍ട്ടപ്പുകളുടെ കടന്ന് വരവ് ഇന്ത്യയുടെ ബഹിരാകാശ മേഖലയില്‍ വലിയ പരിവര്‍ത്തനത്തിന് കാരണമായെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. സ്റ്റാര്‍ട്ടപ്പുകളെ സ്‌പേസ് ടെക്‌നോളജിയില്‍ ഇന്‍കുബേറ്റ് ചെയ്തതലൂടെ റോക്കറ്റ്, സാറ്റലൈറ്റ് എന്നവിയ്ക്കായി മഹത്തായ ആപ്പുകള്‍ രൂപപ്പെടുത്താന്‍...

മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപിച്ച് രത്തന്‍ ടാറ്റ

മുതിര്‍ന്ന പൗരന്മാരുടെ ഏകാന്തത ഇല്ലാതാക്കാന്‍, സേവനമെന്ന നിലയില്‍ കൂട്ടിനൊരാളെ നല്‍കുന്ന ഗുഡ് ഫെല്ലോസ് എന്ന സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തി വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റ. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഇന്ന് വെളിപ്പെടുത്തിയത്.ടാറ്റയുടെ ജനറല്‍...

ചികിത്സാ സഹായത്തിന് ഡ്രോണുമായി സ്റ്റാര്‍ട്ടപ്പ്

ആരോഗ്യരംഗത്ത് വിപ്ലവകരമായ ചുവടുവയ്പ്പുമായി ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ്. അരുണാചല്‍ പ്രദേശിലെ ആദിവാസി ഊരുകളിലും ഗ്രാമീണ മേഖലകളിലും ഡ്രോണ്‍ ഉപയോഗിച്ച് ഹെല്‍ത്ത് കെയര്‍ സേവനങ്ങളെത്തിക്കുകയാണ് റീഡ്വിങ് ലാബ്‌സ് എന്ന സ്റ്റാര്‍ട്ടപ്പ്. റോഡ് മാര്‍ഗം...

5ജി ടെസ്റ്റ് ബെഡ്: എംഎസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും 6 മാസം കൂടി സൗജന്യം

രാജ്യത്തെ 5G ഉല്‍പ്പന്നങ്ങളുടെ ആപ്ലിക്കേഷനുകളും ഉപയോഗവും പരീക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമായി തദ്ദേശീയമായി സജ്ജീകരിച്ച 5G ടെസ്റ്റ് ബെഡ്, സര്‍ക്കാര്‍ അംഗീകൃത എംഎസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും അടുത്ത ആറ് മാസത്തേക്ക് കൂടി സൗജന്യമായി ഉപയോഗിക്കാമെന്ന് വാര്‍ത്താ വിനിമയ...

ഡ്രൈവര്‍ വേണ്ടാത്ത കാറുകള്‍ ഇന്ത്യയിലും ഒരുങ്ങുന്നു; സ്റ്റാര്‍ട്ടപ്പിന് 1.7 മില്യണ്‍ നിക്ഷേപം

ഡ്രൈവറില്ലാതെ സ്വയം ഓടുന്ന കാറുകളുടെ നിര്‍മാണ പരീക്ഷണങ്ങളിലാണ് ടെസ്ല അടക്കമുള്ള പല വിദേശ കാര്‍ നിര്‍മാതാക്കളും. എന്നാല്‍ ഇന്ത്യക്കാരുടെ സെല്‍ഫ് ഡ്രൈവിങ് കാര്‍ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ പ്രതീക്ഷയേകുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഇന്ത്യയിലെ...
- Advertisement -spot_img

A Must Try Recipe