HomeTagsStock exchange

stock exchange

ടാറ്റസൺസും ഐപിഒയ്ക്ക്:എൽ.ഐ.സിക്ക് ശേഷമുള്ള ഏറ്റവും വലിയ ഐപിഒ കാത്ത് നിക്ഷേപകർ

അഞ്ച് ശതമാനം ഓഹരികൾ പ്രാരംഭ ഓഹരി വിൽപ്പന വഴി വിറ്റഴിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പിൻ്റെ മുഖ്യകമ്പനിയായ ടാറ്റസൺസ്. 11 ലക്ഷം കോടി രൂപ മൂല്യം കണക്കാക്കുന്ന ടാറ്റ സൺസിൻ്റെ ഓഹരി വിൽപ്പന വഴി 55,000...

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ:തിങ്കളാഴ്ച ഓഹരി വിപണികൾക്ക് അവധി, ഇന്ന് സമ്പൂർണ്ണ പ്രവൃത്തി ദിനം

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് തിങ്കളാഴ്ച (ജനുവരി 22) ഓഹരി വിപണികൾക്ക് അവധി പ്രഖ്യാപിച്ച് ആർബിഐ. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനും, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിനും തിങ്കളാഴ്ച പൂർണ അവധിയായിരിക്കും. മണി മാർക്കറ്റ്, വിദേശ...

800 പോയിന്റ് തകർന്ന് സെൻസെക്സ്:നിമിഷ നേരംകൊണ്ട് നിക്ഷേപകർക്ക് നഷ്ടമായത് രണ്ട് ലക്ഷം കോടി

അടുത്ത കാലത്തെ ഏറ്റവും വലിയ പ്രതിദിന തകർച്ച നേരിട്ട് ഓഹരി വിപണി. സെൻസെക്സ് 800 പോയിന്റിലേറെ താഴ്ന്നു‌. വിപണി ഇടിഞ്ഞതോടെ നിമിഷ നേരംകൊണ്ട് നിക്ഷേപകരുടെ സമ്പത്തിൽനിന്ന് രണ്ട് ലക്ഷം കോടി രൂപ നഷ്ടമായി....

സമ്പത്ത് സൃഷ്ടിച്ച കമ്പനികളിൽ മുന്നിൽ റിലയൻസ്:ടിസിഎസിനും, ഐസിഐസിഐ ബാങ്കിനും നേട്ടം

കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ സമ്പത്ത് സൃഷ്ടിച്ച ഓഹരികളിൽ ഏറ്റവും മുന്നിൽ റിലയൻസ് ഇൻഡസ്ട്രീസ്. അഞ്ചാം തവണയാണ് റിലയൻസ് മുന്നിലെത്തുന്നത്. ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഭാരതി എയർടെൽ എന്നീ നാല് കമ്പനികളും...

സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ തത്ക്ഷണ സെറ്റിൽമെന്റ്:ഇടപാടുകൾ വേഗത്തിലാക്കാൻ സെബി

സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ തത്ക്ഷണ സെറ്റിൽമെന്റ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി). ഇടപാടുകൾ തത്സമയ അടിസ്ഥാനത്തിൽ തീർപ്പാക്കുന്ന സംവിധാനമാണ് തത്ക്ഷണ സെറ്റിൽമെന്റ്. 2024 മാർച്ചോടെ ഓഹരി വ്യാപാരങ്ങളുടെ സെറ്റിൽമെന്റ്...

കാത്തിരിപ്പിന് വിരാമമിട്ട് ഓല ഓഹരി വിപണിയിലേക്ക്:5,500 കോടി രൂപ സമാഹരിക്കും

ഓഹരി വിപണിയിലേക്ക് പ്രവേശിക്കാൻ പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഓല. ഇതിനായുള്ള പ്രാരംഭ ഓഹരി വിൽപനയ്ക്കായി (IPO) ഓല ഇലക്ട്രിക് സെബിക്ക് അപേക്ഷ സമർപ്പിച്ചു. ഇന്ത്യൻ ഓഹരി വിപണിയിലേക്ക് കടക്കുന്ന ആദ്യ ഇ.വി(ഇലക്ട്രിക്...

സെബി അനുമതി നൽകി:ഐപിഒ നടത്താൻ പോപ്പുലർ വെഹിക്കിൾസ്

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വാഹന ഡീലർമാരായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസിന് പ്രാരംഭ ഓഹരി വിൽപ്പന (IPO) നടത്താൻ അനുമതി നൽകി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (Sebi)....

70,000 കടന്ന് സെൻസെക്സ്:ചരിത്രത്തിലാദ്യം

ചരിത്ര നേട്ടത്തിൽ സെൻസെക്സ്. ആദ്യമായി സെൻസെക്സ് സൂചിക 70,000 പിന്നിട്ടു. ബാങ്ക്, ധനകാര്യ സേവനം, ഐടി എന്നീ വിഭാഗങ്ങളിലെ ഓഹരികളിലെ കുതിപ്പാണ് സൂചികയെ എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തിച്ചത്. ശക്തമായ സാമ്പത്തിക സൂചകങ്ങൾ, അസംസ്‌കൃത...
- Advertisement -spot_img

A Must Try Recipe