HomeTagsStock market

stock market

ഇന്ത്യയിൽ നിന്ന് പണം പിൻവലിച്ച് വിദേശ നിക്ഷേപകർ:ജപ്പാനും, ദക്ഷിണ കൊറിയക്കും, തായ്‌വാനും നേട്ടം

ഇന്ത്യയിൽ നിന്ന് നിക്ഷേപങ്ങൾ പിൻവലിച്ച് വിദേശ ധനകാര്യ സ്ഥാപനങ്ങൾ (FIIs). ഏഷ്യയിൽ തന്നെ ഈ മാസം ഇതിനകം ഏറ്റവുമധികം വിദേശ നിക്ഷേപ നഷ്ടം നേരിട്ടത് ഇന്ത്യയാണ്. നവംബറിലും ഡിസംബറിലും വൻതോതിൽ ഇന്ത്യൻ ഓഹരികൾ...

70,000 കടന്ന് സെൻസെക്സ്:ചരിത്രത്തിലാദ്യം

ചരിത്ര നേട്ടത്തിൽ സെൻസെക്സ്. ആദ്യമായി സെൻസെക്സ് സൂചിക 70,000 പിന്നിട്ടു. ബാങ്ക്, ധനകാര്യ സേവനം, ഐടി എന്നീ വിഭാഗങ്ങളിലെ ഓഹരികളിലെ കുതിപ്പാണ് സൂചികയെ എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തിച്ചത്. ശക്തമായ സാമ്പത്തിക സൂചകങ്ങൾ, അസംസ്‌കൃത...

നിക്ഷേപം നടത്താൻ ഫിൻ ജി.പി.റ്റി സഹായിക്കും:ഓഹരി നിക്ഷേപം ലളിതമാക്കാൻ മലയാളി സ്റ്റാർട്ടപ്പ്

ആയിരക്കണക്കിന് ഓഹരികളിൽ നിന്ന് ഏറ്റവും മികച്ച നേട്ടം നൽകുന്ന ഓഹരികൾ കണ്ടെത്തി നിക്ഷേപം നടത്തുക എന്നത് സാധാരണ നിക്ഷേപകരെ സംബന്ധിച്ച് അത്ര എളുപ്പമല്ല. എന്നാൽ ഇതിനൊരു പരിഹാരമാവുമായി എത്തിയിരിക്കുകയാണ് രണ്ട് യുവ മലയാളി...

ആകാശ എയർ ഓഹരി വിപണിയിലേക്ക്:ഈ വർഷാവസാനത്തോടെ അന്താരാഷ്ട്ര സർവീസും

ഇന്ത്യയിലെ ഏറ്റവും പുതിയ വ്യോമയാന കമ്പനിയായ ആകാശ എയർ ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഐ.പി.ഒ നടത്തി ഓഹരി വിപണിയിലേക്ക് പ്രവേശിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിനയ് ദുബൈ. ഈ വർഷം തന്നെ അന്താരാഷ്ട്ര...

ഇന്ത്യ-കാനഡ തർക്കം: ഓഹരി വിപണിയിൽ തിരിച്ചടി

ഇന്ത്യ-കാനഡ തർക്കം നയതന്ത്ര ബന്ധം വഷളാക്കുന്നതിനിടെ കനേഡിയൻ കമ്പനിയുടെ ഓഹരി വാങ്ങുന്നത് താത്കാലികമായി മരവിപ്പിച്ച് ഇന്ത്യയുടെ ജെഎസ്ഡബ്ല്യു സ്റ്റീൽ കമ്പനി. കാനഡയിലെ സ്റ്റീൽ ഉല്പാദന കമ്പനിയായ ടെക്ക് റിസോഴ്സിന്റെ ഓഹരി വാങ്ങുന്ന നടപടിയാണ്...

വിപണി മൂല്യത്തില്‍ മൈക്രോസോഫ്റ്റ് കുതിക്കുന്നു

ടെക്ക് ഭീമന്‍ മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം റെക്കോഡ് ഉയരത്തില്‍ കുതിപ്പ് തുടരുന്നു. എഐ രംഗത്തേക്കുള്ള ചുവടുവയ്പ്പാണ് മൈക്രോസോഫ്റ്റിന് നേട്ടമായത്. കമ്പനിയുടെ ഓഹരികള്‍ 3.20 ശതമാനം ഉയര്‍ന്ന് 348.10 ഡോളറായതോടെ വിപണി മൂല്യം 2.59...

എംആര്‍എഫ് ഓഹരികള്‍ ചരിത്ര വിലയില്‍; 1 ലക്ഷത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ ഓഹരി

ഇന്ത്യൻ ഓഹരി വിപണിയില്‍ ചരിത്രം കുറിച്ച്‌ മുൻനിര ടയര്‍ നിര്‍മാതാക്കളായ എംആര്‍എഫ് ലിമിറ്റഡ്. ചൊവ്വാഴ്ച എംആര്‍എഫ് ഓഹരികള്‍ ഏക്കാലത്തെയും ഉയര്‍ന്ന വിലയായ 1,00,439.95 രൂപയിലെത്തി.ഇതോടൊ ഒരു ഓഹരിക്ക് ഒരു ലക്ഷം രൂപ എന്ന...

ദീപാവലി മുഹൂര്‍ത്ത വ്യാപാരം തിങ്കളാഴ്ച വൈകീട്ട് 6.15ന്

സ്റ്റോക് എക്‌സ്‌ചേഞ്ചുകളായ ബിഎസ്ഇയും എന്‍എസ്ഇയും തിങ്കളാഴ്ച വൈകീട്ട് 6:15 മുതല്‍ ഒരു മണിക്കൂര്‍ ദീപാവലി മുഹുര്‍ത്ത വ്യാപാരം സംഘടിപ്പിക്കും.മുഹുര്‍ത്ത വ്യാപാര സമയത്ത് നിക്ഷേപം നടത്തിയാല്‍ വര്‍ഷം മുഴുവന്‍ സമ്പത്തുണ്ടാകുമെന്നാണ് വിശ്വാസം. സാധാരണ സമയത്തെ...

നില മെച്ചപ്പെടുത്തി വിപണി; രൂപ ചെറിയ നേട്ടത്തില്‍

കരുതലോടെ നില മെച്ചപ്പെടുത്തി ഓഹരി വിപണി. തുടക്കത്തില്‍ നിഫ്റ്റി 167 പോയിന്റ് കുതിച്ച് 17026ലും സെന്‍സെക്‌സ് 568 പോയിന്റ് ഉയര്‍ന്ന് 57166ലും എത്തി. പിന്നീട് ഗണ്യമായി കുറഞ്ഞെങ്കിലും സാവകാശം തിരികെ കയറി. ബാങ്കിങ്,ഓയില്‍...

ഓഹരി വിപണി ചെറിയ നഷ്ടത്തില്‍

നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ വിപണി താമസിയാതെ നഷ്ടത്തിലായി. മിക്ക ഏഷ്യന്‍ വിപണികളും വന്‍ നഷ്ടത്തിലാണെങ്കിലും ഇന്ത്യന്‍ വിപണി തുടക്കത്തില്‍ പിടിച്ചു നിന്നു. എന്നാല്‍, അധിക നേരം കഴിയും മുന്‍പ് നിഫ്റ്റി 17,500നു...
- Advertisement -spot_img

A Must Try Recipe