HomeTagsStudy abroad

study abroad

വിദ്യാർത്ഥി വീസകൾ വൻതോതിൽ റദ്ദാക്കി ഓസ്ട്രേലിയ:ഇന്ത്യൻ വിദ്യാർത്ഥികളും ആശങ്കയിൽ 

അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖലയിൽ വലിയ ആശങ്കയുയർത്തി വിദ്യാർത്ഥി വീസകൾ വൻതോതിൽ റദ്ദാക്കി ഓസ്ട്രേലിയ. 2023ൻ്റെ അവസാന രണ്ട് പാദങ്ങളിൽ അഞ്ചിൽ ഒന്നെന്ന രീതിയിൽ വിദ്യാർത്ഥി വീസകൾ റദ്ദാക്കപ്പെട്ടതായാണ് കണക്ക്. ആയിരക്കണക്കിന് വിദേശ വിദ്യാർത്ഥി...

ശമ്പളത്തോടുകൂടി ബിരുദവും ബിരുദാനന്തര ബിരുദവും പഠിക്കാം:പുതിയ പദ്ധതി പ്രഖ്യാപിച്ച് പോർച്ചുഗൽ

വിദേശ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ പഠനകാലയളവിൽ തന്നെ ശമ്പള ബോണസ് നേടാവുന്ന പദ്ധതി പ്രഖ്യാപിച്ച് പോർച്ചുഗീസ് സർക്കാർ. സെപ്റ്റംബറിൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ ഇത് സംബന്ധിച്ച രൂപരേഖ തയ്യാറാക്കിയിരുന്നു. ഡിസംബർ 28ന് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച...

സന്ദർശക വിസയിൽ എത്തുന്നവർക്കും തൊഴിലെടുക്കാം:വിസ നിയമങ്ങളിൽ മാറ്റം വരുത്താൻ യു.കെ

സന്ദർശക വിസയിൽ രാജ്യത്ത് എത്തുന്നവർക്കും ജോലി ചെയ്യാൻ അവസരമൊരുക്കാൻ യു.കെ. ഇതിനായി വിസ നിയമങ്ങളിൽ ഉടൻ തന്നെ മാറ്റം വരുത്തിയേക്കും. യു.കെയിലേക്ക് ടൂറിസ്റ്റ് വിസയിലെത്തുന്ന വ്യക്തികൾക്ക് ബിസിനസ് ക്ലയന്റുമായി ചേർന്ന് പ്രവർത്തിക്കാനും വിദൂര...

വിദ്യാഭ്യാസ വായ്‌പകളിൽ വർധന:വിദേശ, ആഭ്യന്തര ഓഫ്‌ലൈന്‍ കോഴ്സുകള്‍ക്ക് വൻ ഡിമാന്‍ഡ്

രാജ്യത്തെ വിദ്യാഭ്യാസ വായ്‌പകളിൽ വർധന. ഇന്ത്യയിലും വിദേശത്തും ഓഫ്‌ലൈൻ കോഴ്‌സുകൾക്കുള്ള (കാമ്പസുകളിൽ എത്തിയുള്ള പഠനം) ഡിമാൻഡ് കൂടിയതോടെയാണ് വായ്പയും വർധിച്ചത്. നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ-ഒക്ടോബർ കാലയളവിൽ വിദ്യാഭ്യാസ വായ്‌പകൾ 20.6 ശതമാനം...

കുടിയേറ്റത്തിന് കുരുക്കിട്ട് ഫ്രാൻസ്:വിദേശ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും കർശന നിയന്ത്രണങ്ങൾ

വിദേശ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഫ്രാൻസ്. ഭവന സഹായം, കുടുംബ അലവൻസുകൾ ഉൾപ്പെടെ രാജ്യത്തിന്റെ സബ്‌സിഡികൾക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പുനഃക്രമീകരിക്കുന്നത് ഉൾപ്പെടെ കടുത്ത ചട്ടങ്ങൾ നിഷ്‌കർഷിക്കുന്ന കുടിയേറ്റ ബില്ലിന് ഫ്രഞ്ച്...

വിദേശ വിദ്യാർത്ഥികൾക്ക് വൻ തിരിച്ചടി:ഫീസ് കുത്തനെ കൂട്ടാൻ കാനഡ

ജനുവരി മുതൽ ഫീസ് കുത്തനെ കൂട്ടാൻ കാനഡ. അടുത്ത വർഷം മുതൽ കാനഡയിൽ പഠിക്കാനാഗ്രഹിക്കുന്നവർ ജീവിതച്ചെലവിനായി 20,635 കനേഡിയൻ ഡോളർ (12,66,476 രൂപ) അക്കൗണ്ടിൽ കാണിക്കേണ്ടിവരും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇത് 10,000...

നിയമങ്ങൾ കടുപ്പിക്കും:കുടിയേറ്റക്കാരെ കുറയ്ക്കാനൊരുങ്ങി ഓസ്ട്രേലിയ

കുടിയേറ്റക്കാരെ കുറയ്ക്കാൻ കർശന ചട്ടങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഓസ്ട്രേലിയ. രാജ്യത്തേക്ക് എത്തുന്ന വിദേശികളുടെ എണ്ണം ക്രമാതീതമായി വർധിച്ചത് ജനസംഖ്യ കൂടാനും പണപ്പെരുപ്പം വർധിക്കാനും വഴിയൊരുക്കിയതോടെ ഓസ്ട്രേലിയൻ സർക്കാർ ആശങ്കയിലാണ്. ഈ സാഹചര്യത്തിലാണ് അടുത്തയാഴ്‌ചയോടെ...
- Advertisement -spot_img

A Must Try Recipe