HomeTagsSuccess story

success story

തനിക്കൊപ്പം 500 ജീവനക്കാരെയും കോടീശ്വരൻമാരാക്കിയ മുതലാളി:ഇത് ഗിരീഷ് മാതൃഭൂതത്തിന്റെ കഥ

'എനിക്ക് ബിഎംഡബ്ല്യു വാങ്ങാന്‍ വേണ്ടിയല്ല ഞാന്‍ കമ്പനി തുടങ്ങിയത്. എല്ലാവര്‍ക്കും (ജീവനക്കാര്‍ക്ക്) അത് വാങ്ങാനാണ്.' ഒരു സുപ്രഭാതത്തിൽ തന്റെ 500 ഓളം ജീവനക്കാരെ ഒറ്റയടിക്ക് കോടീശ്വരൻമാരാക്കി ബിസിനസ് ലോകത്തെ അമ്പരപ്പിച്ച ഗിരീഷ് കമ്പനി...

ലോക വ്യവസായ ഭൂപടത്തിൽ ഇടം പിടിച്ച വിദ്യാഭ്യാസ സംരംഭകൻ:ഇത് റാന്നിക്കാരൻ സണ്ണി വർക്കിയുടെ കഥ

കിൻ്റർഗാർട്ടൻ മുതൽ ഗ്രേഡ്-12 വരെയുള്ള സ്കൂളുകളുള്ള ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി, അതാണ് ജെംസ്(GEMS) എഡ്യൂക്കേഷൻ. ജെംസ് എഡ്യൂക്കേഷൻ്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ റാന്നിക്കാരന്റെ കഥയാണിത്.  ദുബായ് ആസ്ഥാനമായുള്ള വിദ്യാഭ്യാസ സംരംഭകൻ...

ചൈനയുടെ ‘ആലിബാബ’:ഇംഗ്ലീഷ് അധ്യാപകൻ സഹസ്രകോടികളുടെ ഉടമയായ കഥ 

ഫോബ്സ് മാസികയുടെ കവർ പേജിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ ചൈനീസ് സംരംഭകൻ. ഇന്റർനെറ്റിന്റെ വിപണന സാധ്യത പ്രയോജനപ്പെടുത്തി സഹസ്രകോടികളുടെ ഉടമയായ അമ്പത്തൊൻപതുകാരൻ. ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ ഉത്പന്ന വിപണന സ്‌ഥാപനമായ 'ആലിബാബ'യുടെ സ്‌ഥാപകനും...

പണക്കാരന്റെ പലഹാരം ഇന്ത്യയുടെ ഓരോ കോണിലും എത്തിച്ച ‘പാർലേ ജി’:ഒരു ഇന്ത്യൻ ബിസ്ക്കറ്റ് കഥ

ബിസ്ക്കറ്റുകൾ കൊണ്ട് ചരിത്രം സൃഷ്ടിച്ച ഒരു കമ്പനി. റോഡുവക്കിലെ പെട്ടിക്കടകളിൽ മുതൽ വമ്പൻ ഹൈപ്പർ മാർക്കറ്റിലെ ബിസ്ക്‌കറ്റ് കൂട്ടങ്ങൾക്കിടയിൽ വരെ സ്ഥിരം സാന്നിധ്യമായ ഒരു ബ്രാൻഡ്. പാർലേ ജി എന്നാൽ ഇന്ത്യക്കാർക്ക് വെറും...

കൊറിയയിലെ ഒരു പച്ചക്കറിക്കട ‘സാംസങ്’ ആയ കഥ

ഒരു സാധാരണ പച്ചക്കറിക്കടയിൽ നിന്ന് സ്മാർട്ട്ഫോൺ നിർമ്മാണ രംഗത്തെ ഭീമനായി വളർന്ന കമ്പനി. ഇത് സാംസങിന്റെ വളർച്ചയുടെ കഥയാണ്. സാംസങിനെ വളർത്തിയ ലീയുടെയും.   1910 ൽ ജപ്പാൻ അധിനിവേശ കൊറിയയിലായിരുന്നു  ലീ ബ്യുങ്-ചുളിന്റെ ജനനം....

ചൊവ്വയിൽ വീട് വെക്കാൻ ഒരുങ്ങുന്ന കോടീശ്വരൻ:ഇത് മസ്ക്ക് എന്ന മാന്ത്രിക മനുഷ്യന്റെ കഥ

ഓൺലൈൻ സാമ്പത്തിക ഇടപാടുകളുടെ ചരിത്രം മാറ്റിയെഴുതിയ പേ പാൽ, ബഹിരാകാശ ചരിത്രത്തിലെ പുത്തൻ സ്വപ്‌നങ്ങളുടെ നേർക്കാഴ്‌ചയായി മാറിയ ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ ഏജൻസിയായ സ്പേസ് എക്‌സ്, ഇലക്ട്രിക് വാഹന വിപണിയിലെ അനന്ത...

ഉന്തുവണ്ടിയിൽ കോലൈസ് വിറ്റ ചന്ദ്രമോഗൻ ‘തെന്നിന്ത്യയുടെ ഐസ്ക്രീം മാൻ’ ആയ കഥ

ചെന്നൈയിലെ പൊള്ളുന്ന ചൂടിൽ ഉന്തുവണ്ടിയിൽ ഐസ്ക്രീം വിറ്റ ചന്ദ്രമോഗൻ തെന്നിന്ത്യ കണ്ട ഒന്നാംകിട ബിസിനസുക്കാരനായ കഥ. വിരുദുനഗറിലെ തിരുത്തുഗലിൽ ജനിച്ച ആർജെ ചന്ദ്രമോഗൻ ഇന്ന് ഹാറ്റ്സൺ അഗ്രോ പ്രൊഡക്ടിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്....

സ്‍കൂട്ടർ ലോകത്തെ എസ്‌യുവി:പ്രേമലുവിനൊപ്പം ഹിറ്റായ റിവർ ഇൻഡിയുടെ കഥ 

തെലങ്കാന ബൊമ്മലു.. പ്രേമിക്കുടൂ എന്ന പാട്ടിൽ നസ്‌ലിനും മമിതയും ചീറിപാഞ്ഞുപോകുന്ന ചുവപ്പ് നിറത്തിലുള്ള ഒരു സ്റ്റൈലൻ സ്‌കൂട്ടര്‍. രൂപം കൊണ്ട് മനംകവർന്ന ഇൻഡി എന്ന ഇലക്ട്രിക് സ്കൂട്ടർ. ഒരു സീനിലേ ഇൻഡി ഒള്ളുവെങ്കിലും...

കേരളത്തിന്റെ പാരഗൺ ഇന്ത്യയുടെ സ്വന്തം പാദരക്ഷയായ കഥ

നീല വള്ളിയുള്ള പാരഗൺ വള്ളിച്ചെരുപ്പുകൾ പണ്ട് എല്ലാ വീട്ടുമുറ്റത്തെയും നിത്യ കാഴ്ചയായിരുന്നു. ഇന്നും പാരഗണിന്റെ മോടിക്ക് ഒരു കുറവും വന്നിട്ടില്ല. ചെരുപ്പുകളിൽ കാലാനുസൃതമായ മാറ്റങ്ങൾ വന്നെന്ന് മാത്രം. പി.വി. എബ്രഹാം, കെ.യു. തോമസ്, കെ.യു. സ്കറിയ...

ഇന്ത്യൻ ഫാഷൻ രംഗത്തെ എക്കാലത്തെയും മികച്ച ഡിസൈനർ:പട്ടിൽ ഇഴചേർന്ന ബീന കണ്ണന്റെ കഥ 

ബിരുദത്തിന് ശേഷം ഡോക്‌ടറോ വക്കീലോ ആകാൻ ആഗ്രഹിച്ച പെൺകുട്ടി. അച്ഛനോട് തന്റെ ആഗ്രഹം പറഞ്ഞെങ്കിലും മകൾ ആരുടേയും കീഴിൽ ജോലി ചെയ്യുന്നത് ആ പിതാവിന് ഇഷ്‌ടമായിരുന്നില്ല. ബിരുദാനന്തര ബിരുദത്തിന് ചേർന്നാലോയെന്ന ചോദ്യത്തിന് നീ...
- Advertisement -spot_img

A Must Try Recipe