HomeTagsSwiggy

swiggy

സ്വിഗ്ഗിക്കും, സൊമാറ്റോയ്ക്കും പുതിയ എതിരാളി:ഓൺലൈൻ ഭക്ഷണ വിതരണത്തിനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തേക്ക് ചുവടുവയ്ക്കാൻ ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പിന്റെ സൂപ്പർ ആപ്പായ ടാറ്റ ന്യൂവിലൂടെ ഒ.എൻ.ഡി.സി വഴിയായിരിക്കും ഭക്ഷണ വിതരണം നടത്തുക. കൂടുതൽ ഉപയോക്താക്കളെ ആപ്പിലേക്ക് ആകർഷിക്കുകയാണ് പുതിയ സംരംഭത്തിലൂടെ...

സ്വിഗ്ഗിയുടെ ‘പോക്കറ്റ് ഹീറോ’ ഓഫർ:60% ഡിസ്‌കൗണ്ടിൽ ഇഷ്ട ഭക്ഷണം മുന്നിൽ

ഉപയോക്താക്കൾക്ക് വൻ ഓഫറുമായി സ്വിഗ്ഗി. പോക്കറ്റ് ഹീറോ എന്ന് പേരിട്ടിരിക്കുന്ന പുതിയ പാക്കേജ് വഴി 60 ശതമാനത്തോളം ഡിസ്‌കൗണ്ടിൽ ഉപയോക്താക്കൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം സ്വിഗ്ഗിയിലൂടെ ഓർഡർ ചെയ്യാം. ഇത്തരത്തിൽ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന്...

ബിരിയാണി തന്നെ മുന്നിൽ:സ്വിഗ്ഗിയിൽ ഏറ്റവുമധികം ആളുകൾ ആവശ്യപ്പെട്ട ഭക്ഷണം

2023ൽ സ്വിഗ്ഗിയിൽ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ആവശ്യപ്പെട്ട ഭക്ഷണം ബിരിയാണി. തുടർച്ചയായി എട്ടാം വർഷമാണ് ബിരിയാണി ഒന്നാമതെത്തുന്നത്. കഴിഞ്ഞ ദിവസമാണ് സ്വിഗ്ഗിയിൽ കഴിഞ്ഞ വർഷം ഏറ്റവുമധികം ഓർഡർ ചെയ്ത ഭക്ഷണങ്ങളുടെ പട്ടിക പുറത്ത്...

സൊമാറ്റോ കൊറിയര്‍ സേവനത്തിലേക്കും; ‘എക്സ്ട്രീമിന്’ തുടക്കം

കൊറിയർ സേവനം ആരംഭിച്ച് പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. സൊമാറ്റോയുടെ ഫുഡ് ഡെലിവറി ലഭ്യമായ ഏകദേശം 750-800 നഗരങ്ങളിൽ പ്രവർത്തിക്കുന്ന വിപുലമായ ഇരുചക്രവാഹന വിഭാഗത്തെ ഉൾക്കൊള്ളിച്ചാണ് ഹൈപ്പർലോക്കൽ ഡെലിവറി സേവനമായ...

ഉപഭോക്താക്കളില്‍ നിന്ന് 2 രൂപ അധികം ഈടാക്കാന്‍ സ്വിഗ്ഗി

ഭക്ഷ്യ വിതരണ ബിസിനസില്‍ നേരിയ മാന്ദ്യത്തെ തുടര്‍ന്ന് ഉപഭോക്താക്കളില്‍ നിന്ന് ഓരോ ഡെലിവറിക്കും പ്ലാറ്റ്‌ഫോം ഫീയായി രണ്ട് രൂപ അധികമായി ഈടാക്കാന്‍ സ്വിഗ്ഗി. ചെലവുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്. ആദ്യ ഘട്ടത്തില്‍ ബെംഗളൂരുവിലാകും അധിക...

സ്വിഗ്ഗി ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ക്കായി ഫ്രീ ആംബുലന്‍സ് സര്‍വീസ്

ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ ആംബുലന്‍സ് സേവനം നല്‍കാന്‍ സ്വിഗ്ഗി. ഇതിന്റെ ഭാഗമായി ഡയല്‍ 4242 ആംബുലന്‍സ് സര്‍വീസുമായും കമ്പനി പങ്കാളിത്തത്തിലെത്തി കഴിഞ്ഞു. 1800 267 4242 എന്ന ടോള്‍ ഫ്രീ നമ്പറില്‍...

ലോകത്തെ ടോപ് ടെണ്‍ പ്ലാറ്റ്‌ഫോമുകളില്‍ സ്വിഗ്ഗിയും സൊമാറ്റോയും

ലോകത്തെ ടോപ് ടെണ്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളായ സൊമാറ്റോയും സ്വിഗ്ഗിയും. കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ റിസര്‍ച്ച് സ്ഥാപനമായ ഇടിസി ഗ്രൂപ്പ് പുറത്തുവിട്ട പട്ടികയിലാണ് സ്വിഗ്ഗിയും...
- Advertisement -spot_img

A Must Try Recipe