HomeTagsTata

Tata

9000 കോടിയുടെ നിക്ഷേപം, 5,000 തൊഴിലവസരങ്ങൾ:തമിഴ്നാട്ടിൽ ടാറ്റാ മോട്ടോഴ്സിന്റെ പുത്തൻ പ്ലാന്റ്

തമിഴ്നാട്ടിൽ വമ്പൻ നിക്ഷേപത്തിന് ടാറ്റാ മോട്ടോഴ്സ്. 9000 കോടിയുടെ വാഹന നിർമാണ യൂണിറ്റ് സ്ഥാപിക്കാനാണ് ടാറ്റാ മോട്ടോഴ്സിന്‍റെ തീരുമാനം. ഇതിൻ്റെ ഭാഗമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, വ്യവസായ മന്ത്രി ടി.ആർ.ബി രാജ...

ഒമ്പതാം തവണയും ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവായി ടാറ്റ

ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളുടെ പട്ടികയിൽ ഒന്നാമതായി ടാറ്റ കൺസൾട്ടൻസി സർവീസസ്. തുടർച്ചയായി ഒമ്പതാം വർഷമാണ് ടോപ്പ് എംപ്ലോയേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പട്ടികയിൽ ഏറ്റവും വലിയ തൊഴിൽദാതാവ് എന്ന സ്ഥാനം ടിസിഎസ് സ്വന്തമാക്കുന്നത്....

ഇനി ഒന്നല്ല, രണ്ട്:ടാറ്റ മോട്ടോഴ്‌സ് വിഭജിക്കുന്നതായി പ്രഖ്യാപനം

രാജ്യത്തെ പ്രമുഖ ഓട്ടോമൊബൈൽ കമ്പനിയായ ടാറ്റ മോട്ടോഴ്‌സ് വിഭജിക്കുന്നു. വാണിജ്യ വാഹനം (Commercial Vehicle), യാത്രാ വാഹനം (Passenger Vehicle) എന്നിങ്ങനെ രണ്ടു വിഭാഗമായി വിഭജിക്കാനാണ് തീരുമാനം. അപ്രതീക്ഷിതമായാണ് കമ്പനിയെ വിഭജിച്ച് രണ്ടു...

ടാറ്റസൺസും ഐപിഒയ്ക്ക്:എൽ.ഐ.സിക്ക് ശേഷമുള്ള ഏറ്റവും വലിയ ഐപിഒ കാത്ത് നിക്ഷേപകർ

അഞ്ച് ശതമാനം ഓഹരികൾ പ്രാരംഭ ഓഹരി വിൽപ്പന വഴി വിറ്റഴിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പിൻ്റെ മുഖ്യകമ്പനിയായ ടാറ്റസൺസ്. 11 ലക്ഷം കോടി രൂപ മൂല്യം കണക്കാക്കുന്ന ടാറ്റ സൺസിൻ്റെ ഓഹരി വിൽപ്പന വഴി 55,000...

ടാറ്റയുടെ നാനോ ഇവികൾ വരുന്നു:മാരുതിയോട് ഏറ്റുമുട്ടാൻ നീക്കം

കൂടുതൽ ഇലക്ട്രിക് നാനോ കാറുകളുമായി ഇന്ത്യൻ വിപണിയിൽ കുതിക്കാൻ ടാറ്റ. കൂടുതൽ പവർഫുൾ ഫീച്ചറുകളും റേഞ്ചുമുളള നാനോ ഇവി കാറുകളുമായി മാരുതിയോട് ഏറ്റുമുട്ടാനുള്ള മുന്നൊരുക്കത്തിലാണ് ടാറ്റ.  വലിയ തുക ചെലവഴിക്കാതെ കുടുംബത്തിന് ഒരു കാർ...

ഫോഡ് വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നു:ടാറ്റയുമായി കൂട്ടുകെട്ടിന് സാധ്യത 

ആഗോള വാഹന നിർമാതാക്കളായ ഫോഡ് മോട്ടോർ ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട്. ഹൈബ്രിഡ്, വൈദ്യുത വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ കാറുകൾ നിർമ്മിക്കുന്നതിന് കമ്പനി ചെന്നൈയിലെ നിർമ്മാണ കേന്ദ്രം ഉപയോഗിച്ചേക്കുമെന്നാണ് സൂചന. ആഗോളതലത്തിൽ...

ടൈറ്റനെ പിന്നിലാക്കി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്: ഡിലോയിറ്റിന്റെ ആഡംബര പട്ടികയിൽ കേരള ബ്രാൻഡുകളുടെ തിളക്കം

ലോകമെമ്പാടുനിന്നുമുളള 100 ബ്രാൻഡുകളെ ഉൾക്കൊള്ളിച്ച് ഡിലോയിറ്റ് പുറത്തുവിട്ട 'ഗ്ലോബൽ പവേഴ്‌സ് ഓഫ് ലക്ഷ്വറി ഗുഡ്‌സ് -2023 പട്ടികയിൽ ഇടംപിടിച്ച് കേരള ബ്രാൻഡുകൾ.  ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടംനേടിയ ആറ് കമ്പനികളിൽ മൂന്നും കേരളത്തിൽ...

സ്വിഗ്ഗിക്കും, സൊമാറ്റോയ്ക്കും പുതിയ എതിരാളി:ഓൺലൈൻ ഭക്ഷണ വിതരണത്തിനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തേക്ക് ചുവടുവയ്ക്കാൻ ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പിന്റെ സൂപ്പർ ആപ്പായ ടാറ്റ ന്യൂവിലൂടെ ഒ.എൻ.ഡി.സി വഴിയായിരിക്കും ഭക്ഷണ വിതരണം നടത്തുക. കൂടുതൽ ഉപയോക്താക്കളെ ആപ്പിലേക്ക് ആകർഷിക്കുകയാണ് പുതിയ സംരംഭത്തിലൂടെ...

രത്തൻ ടാറ്റയുടെ ദീർഘകാല സ്വപ്നം:ടാറ്റ ട്രസ്റ്റ്‌സ് സ്മോൾ അനിമൽ ഹോസ്പിറ്റൽ യാഥാർത്ഥ്യമാകുന്നു

രത്തൻ ടാറ്റയുടെ ദീർഘകാല സ്വപ്ന പദ്ധതിയായ ടാറ്റ ട്രസ്റ്റ്‌സ് സ്മോൾ അനിമൽ ഹോസ്പിറ്റൽ അടുത്ത മാസം പ്രവർത്തനം ആരംഭിക്കും. ഏകദേശം 165 കോടി ചെലവിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ മൃഗാശുപത്രികളിൽ ഒന്നായ രത്തൻ...

ഇലോൺ മസ്‌കിനെയും, സുന്ദർ പിച്ചൈയേയും മറികടന്ന് മുകേഷ് അംബാനി:ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്‌സിൽ രണ്ടാമൻ

ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്‌സ് 2024-ൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തി റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനി. ഇന്ത്യക്കാരിൽ ഒന്നാം സ്ഥാനത്താണ് മുകേഷ് അംബാനി. മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ഗൂഗിളിന്റെ സുന്ദർ പിച്ചൈ, ആപ്പിളിന്റെ...
- Advertisement -spot_img

A Must Try Recipe