HomeTagsTata motors

tata motors

9000 കോടിയുടെ നിക്ഷേപം, 5,000 തൊഴിലവസരങ്ങൾ:തമിഴ്നാട്ടിൽ ടാറ്റാ മോട്ടോഴ്സിന്റെ പുത്തൻ പ്ലാന്റ്

തമിഴ്നാട്ടിൽ വമ്പൻ നിക്ഷേപത്തിന് ടാറ്റാ മോട്ടോഴ്സ്. 9000 കോടിയുടെ വാഹന നിർമാണ യൂണിറ്റ് സ്ഥാപിക്കാനാണ് ടാറ്റാ മോട്ടോഴ്സിന്‍റെ തീരുമാനം. ഇതിൻ്റെ ഭാഗമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, വ്യവസായ മന്ത്രി ടി.ആർ.ബി രാജ...

ഇനി ഒന്നല്ല, രണ്ട്:ടാറ്റ മോട്ടോഴ്‌സ് വിഭജിക്കുന്നതായി പ്രഖ്യാപനം

രാജ്യത്തെ പ്രമുഖ ഓട്ടോമൊബൈൽ കമ്പനിയായ ടാറ്റ മോട്ടോഴ്‌സ് വിഭജിക്കുന്നു. വാണിജ്യ വാഹനം (Commercial Vehicle), യാത്രാ വാഹനം (Passenger Vehicle) എന്നിങ്ങനെ രണ്ടു വിഭാഗമായി വിഭജിക്കാനാണ് തീരുമാനം. അപ്രതീക്ഷിതമായാണ് കമ്പനിയെ വിഭജിച്ച് രണ്ടു...

ഫോഡ് വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നു:ടാറ്റയുമായി കൂട്ടുകെട്ടിന് സാധ്യത 

ആഗോള വാഹന നിർമാതാക്കളായ ഫോഡ് മോട്ടോർ ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട്. ഹൈബ്രിഡ്, വൈദ്യുത വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ കാറുകൾ നിർമ്മിക്കുന്നതിന് കമ്പനി ചെന്നൈയിലെ നിർമ്മാണ കേന്ദ്രം ഉപയോഗിച്ചേക്കുമെന്നാണ് സൂചന. ആഗോളതലത്തിൽ...

മലയാളിക്ക് പ്രിയം ഇലക്ട്രിക് കാറുകളോട്:വൈദ്യുത കാർ വിൽപ്പനയിൽ കേരളം രാജ്യത്ത് രണ്ടാമത്

ഇന്ത്യയിൽ ഏറ്റവുമധികം ഇലക്ട്രിക് കാറുകൾ വിറ്റഴിയുന്ന സംസ്ഥാനങ്ങളിൽ കേരളം രണ്ടാമത്. മഹാരാഷ്ട്രയാണ് മുന്നിൽ. ഗുജറാത്തും കർണാടകയുമാണ് കേരളത്തിന് തൊട്ടുപിന്നിൽ. 2023ൽ ഇന്ത്യയിൽ ആകെ വിൽപ്പന നടന്ന 82,000 ഇലക്ട്രിക് കാറുകളിൽ 35 ശതമാനവും...

ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിലെ രാജാവ് മാരുതി സുസുക്കി തന്നെ:ടോപ് 10ൽ ഏഴും മാരുതി മോഡലുകൾ

2023ലും ഇന്ത്യയിലെ ഏറ്റവും സ്വീകാര്യതയുള്ള വാഹന ബ്രാൻഡെന്ന പട്ടം നിലനിർത്തി മാരുതി. കഴിഞ്ഞവർഷം പുതുതായി നിരത്തിലെത്തിയ ടോപ് 10 കാറുകളിൽ ഏഴും മാരുതി സുസുക്കിയുടെ മോഡലുകളാണ്. ടാറ്റാ മോട്ടോഴ്‌സിന്റെ രണ്ട് മോഡലുകളും, ഹ്യൂണ്ടായിയുടെ...

നിക്ഷേപകർ കാത്തിരുന്ന ടാറ്റ ടെക്നോളജീസ് ഐ.പി.ഒ നവംബർ 22-ന്

നിക്ഷേപകരുടെ കാത്തിരിപ്പിന് വിരാമം. ഏറെനാളായി കാത്തിരുന്ന ടാറ്റ ടെക്നോളജീസിന്റെ പ്രാരംഭ ഓഹരി വിൽപ്പന (IP0) നവംബർ 22-ന് ആരംഭിച്ച് 24ന് അവസാനിക്കും. കഴിഞ്ഞ മാർച്ചിൽ ഐ.പി.ഒയ്ക്കുള്ള അപേക്ഷ നൽകിയ ടാറ്റാ ടെക്കിന് ജൂണിലാണ്...
- Advertisement -spot_img

A Must Try Recipe