HomeTagsTata

Tata

3,500 കോടി രൂപയുടെ അവകാശ ഓഹരികളിറക്കാൻ ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ്

3,500 കോടി രൂപയുടെ അവകാശ ഓഹരികളിറക്കാൻ ടാറ്റ ടീയുടെ നിർമാതാക്കളായ ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ്. ക്യാപിറ്റൽ ഫുഡ്‌സ്, ഓർഗാനിക് ഇന്ത്യ എന്നീ കമ്പനിളെ ഏറ്റെടുക്കാൻ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ അനുമതി തേടിയതിന് പിന്നാലെയാണ്...

ടാറ്റ 70,000 കോടി, വിന്‍ഫാസ്റ്റ് ഓട്ടോ 16,000 കോടി:തമിഴ്നാട്ടിൽ നിക്ഷേപ പെരുമഴ

നിക്ഷേപ സംഗമത്തിൽ വൻതോതിൽ നിക്ഷേപ വാഗ്ദാനങ്ങൾ സ്വന്തമാക്കി തമിഴ്‌നാട്. ജനുവരി 7ന് ആരംഭിച്ച തമിഴ്‌നാട് ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ്-2024ന്റെ (TNGIM-2024) ആദ്യദിനത്തില്‍ തന്നെ നൂറിലധികം ധാരണാപത്രങ്ങളിലൂടെ 5.5 ലക്ഷം കോടി രൂപയുടെ നിക്ഷേപ...

ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിലെ രാജാവ് മാരുതി സുസുക്കി തന്നെ:ടോപ് 10ൽ ഏഴും മാരുതി മോഡലുകൾ

2023ലും ഇന്ത്യയിലെ ഏറ്റവും സ്വീകാര്യതയുള്ള വാഹന ബ്രാൻഡെന്ന പട്ടം നിലനിർത്തി മാരുതി. കഴിഞ്ഞവർഷം പുതുതായി നിരത്തിലെത്തിയ ടോപ് 10 കാറുകളിൽ ഏഴും മാരുതി സുസുക്കിയുടെ മോഡലുകളാണ്. ടാറ്റാ മോട്ടോഴ്‌സിന്റെ രണ്ട് മോഡലുകളും, ഹ്യൂണ്ടായിയുടെ...

എഫ്എംസിജി വിപണി അടക്കി വാഴാൻ ടാറ്റ:ചിംഗ്‌സ് സീക്രട്ടിനെ ഏറ്റെടുത്തേക്കും

ഹക്കാ ന്യൂഡിൽസ് ഉൾപ്പെടെയുള്ള ജനപ്രിയ ചൈനീസ് ഉത്പ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന ചിംഗ്‌സ് സീക്രട്ടിന്റെ ഭൂരിഭാഗം ഓഹരികൾ ഏറ്റെടുക്കാനുള്ള മത്സരത്തിൽ ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് വിജയിച്ചതായി റിപ്പോർട്ടുകൾ. നെസ്‌ലെയ്ക്കും, ഐടിസിക്കും വെല്ലുവിളി ഉയർത്തുന്നതാണ് ടാറ്റയുടെ ഈ...

ഇടിപ്പരീക്ഷയിൽ വിജയം:5 സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി ടാറ്റ എസ്.യു.വികൾ

ഇന്ത്യയുടെ ഇടിപ്പരീക്ഷയായ (ക്രാഷ് ടെസ്റ്റ്) ഭാരത് എൻക്യാപിൽ വിജയിച്ച് ടാറ്റയുടെ രണ്ട് വാഹനങ്ങൾ. കഴിഞ്ഞ ഒക്ടോബറിൽ ടാറ്റ ഇന്ത്യയിൽ അവതരിപ്പിച്ച ടാറ്റ സഫാരിയും ടാറ്റ ഹാരിയറുമാണ് സുരക്ഷയ്ക്കുള്ള 5 സ്റ്റാർ റേറ്റിംഗ് നേടിയത്....

കടത്തിലും മുന്നിൽ അംബാനി തന്നെ:കോർപ്പറേറ്റുകളിൽ ഏറ്റവും കൂടുതൽ കടം റിലയൻസിന്

ഇന്ത്യയിലെ മുൻനിര വ്യവസായികളുടെ കടത്തിന്റെ കണക്കുകൾ പുറത്ത്. ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിനാണ് കോർപ്പറേറ്റുകളിൽ ഏറ്റവും കൂടുതൽ കടബാധ്യതയുള്ളത്. 3.13 ലക്ഷം കോടി രൂപയാണ് റിലയൻസിന്റെ...

ഡാറ്റാ ലംഘനം:താജ് ഹോട്ടൽസ് ഗ്രൂപ്പിന്റെ 1.5 ദശലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നു

താജ് ഹോട്ടൽസ് ഗ്രൂപ്പിന്റെ 15 ലക്ഷത്തിലധികം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഉപയോക്താക്കളുടെ വിലാസങ്ങൾ, അംഗത്വ ഐ.ഡികൾ, മൊബൈൽ നമ്പറുകൾ, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവയാണ് ചോർന്നത്. വിവരങ്ങൾ ചോർന്നതിന് പിന്നാലെ 'Dnacookies' എന്ന...

ടൈറ്റൻ 3 ലക്ഷം കോടി മൂലധന ക്ലബ്ബിൽ:നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ടാറ്റ ഗ്രൂപ്പ്

രാജ്യത്ത് 3 ലക്ഷം കോടി രൂപ വിപണി മൂലധന ക്ലബ്ബിൽ ചേരുന്ന രണ്ടാമത്തെ ടാറ്റ ഗ്രൂപ്പ് കമ്പനിയായി ടൈറ്റൻ. 3,01,847 കോടി രൂപ വിപണി മൂലധനവുമായി ആഭരണ, വാച്ച് നിർമ്മാതാക്കളായ ടൈറ്റൻ ബി.എസ്.ഇ...

നിക്ഷേപകർ കാത്തിരുന്ന ടാറ്റ ടെക്നോളജീസ് ഐ.പി.ഒ നവംബർ 22-ന്

നിക്ഷേപകരുടെ കാത്തിരിപ്പിന് വിരാമം. ഏറെനാളായി കാത്തിരുന്ന ടാറ്റ ടെക്നോളജീസിന്റെ പ്രാരംഭ ഓഹരി വിൽപ്പന (IP0) നവംബർ 22-ന് ആരംഭിച്ച് 24ന് അവസാനിക്കും. കഴിഞ്ഞ മാർച്ചിൽ ഐ.പി.ഒയ്ക്കുള്ള അപേക്ഷ നൽകിയ ടാറ്റാ ടെക്കിന് ജൂണിലാണ്...

എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്:ശക്തമായ നടപടികളുമായി ഡിജിസിഎ

എയർ ഇന്ത്യയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. യാത്രക്കാരുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകൾ തുടർച്ചയായി ലംഘിച്ചതിന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപയാണ് പിഴ...
- Advertisement -spot_img

A Must Try Recipe