HomeTagsTata

Tata

ഇനി ഐഫോണുകൾ ടാറ്റ നിർമ്മിക്കും:’മെയ്ഡ് ഇന്‍ ഇന്ത്യ’ ഉത്പന്നങ്ങൾക്ക് പ്രിയമേറും

ആഭ്യന്തര, ആഗോള വിപണികള്‍ക്കായി രണ്ടര വര്‍ഷത്തിനകം ടാറ്റ ഗ്രൂപ്പ് ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണുകളുടെ ഉത്പാദനം ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ആപ്പിൾ ഐഫോണുകൾ നിർമ്മിക്കുന്ന തായ്‌വാനിലെ വിസ്‌ട്രോൺ കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായ...

ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ: ടാറ്റാ സണ്‍സ് ഓഹരി വിപണിയിലേക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നായ ടാറ്റാ സണ്‍സ് ഓഹരി വിപണിയിലേക്ക്. ടാറ്റാ സണ്‍സിന്റെ പ്രാരംഭ ഓഹരി വില്‍പന (IPO) 2025 സെപ്റ്റംബറിനകം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ ആയിരിക്കും...

എഐ വിപ്ലവത്തിനൊരുങ്ങി ഇന്ത്യ:എൻവിഡിയയുമായി കരാർ ഒപ്പുവെച്ച് റിലയൻസും ടാറ്റയും

ആഗോള ചിപ് കമ്പനിയായ എൻവിഡിയയുമായി പങ്കാളിത്ത കരാർ ഒപ്പുവെച്ച് റിലയൻസ് ഇൻഡസട്രീസും ടാറ്റയും. ഇന്ത്യയിലെ എഐ മേഖലയിൽ വിപ്ലവകരമായ വളർച്ചയ്ക്കു വഴിയൊരുക്കുന്നതാണ് കരാർ. റിലയന്‍സിന്റെ കഴിഞ്ഞ വാർഷിക ജനറൽ മീറ്റിങ്ങിൽ നിര്‍മിത ബുദ്ധി...

21ാം വയസ്സില്‍ 500 കോടി കമ്പനി: ട്രെയിന്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യമായി മരുന്ന് നല്‍കി അര്‍ജുന്‍

'ജനറിക് ആധാര്‍', സാക്ഷാല്‍ രത്തന്‍ടാറ്റ പോലും ഫാനായി പോയ 21 വയസ്സുകാരന്‍ അര്‍ജുന്‍ ദേശ്പാണ്ഡേയുടെ കമ്പനിയുടെ പേരാണിത്. പതിനാറാം വയസ്സിലാണ് സംരംഭം എന്ന തന്റെ ദൗത്യത്തിന് വേണ്ടി അര്‍ജുന്‍ ഇറങ്ങിത്തിരിച്ചത്.ജീവന്‍ രക്ഷാ മരുന്നുകള്‍...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വന്‍ നിക്ഷേപം നടത്താന്‍ ടാറ്റയും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ടിസിഎസ് വന്‍ നിക്ഷേപം നടത്തുമെന്ന് വ്യക്തമാക്കി ടാറ്റ ഗ്രൂപ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍. നിലവില്‍ ഐടി രംഗം നേരിടുന്ന പ്രതികൂല സാഹചര്യങ്ങളെ കമ്പനി മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.2023 സാമ്പത്തിക...

ഇ-വാഹന ബാറ്ററി നിര്‍മാണ ശാലയ്ക്കായി 13000 കോടിയുടെ കരാറില്‍ ഒപ്പിട്ട് ടാറ്റ

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യമായ ലിഥിയം അയോണ്‍ സെല്‍ ഫാക്ടറിക്കായി 13000 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ട് ടാറ്റ ഗ്രൂപ്പ്. രാജ്യത്തിന്റെ സ്വന്തം ഇലക്ട്രിക് വാഹന വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ഗുജറാത്തിലെ സനന്തിലാകും...

എയര്‍ ഇന്ത്യ 500 വിമാനങ്ങള്‍ വാങ്ങുന്നു

ടാറ്റയ്ക്ക് കീഴില്‍ വമ്പന്‍ വിപുലീകരണത്തിനൊരുങ്ങി എയര്‍ ഇന്ത്യ. അഞ്ഞൂറ് വിമാനങ്ങളാണ് എയര്‍ ഇന്ത്യ പുതുതായി വിമാന ശ്രേണിയിലേക്ക് കൂട്ടിച്ചേര്‍ക്കാനൊരുങ്ങുന്നത്. ബോയിങ്ങില്‍ നിന്നും എയര്‍ബസില്‍ നിന്നും വിമാനം വാങ്ങാനാണ് ടാറ്റയുടെ പദ്ധതി. നാനൂറ് നാരോ...

ജോലി പോയ ടെക്കികളെ സ്വാഗതം ചെയ്ത് ടാറ്റ

ആമസോണ്‍, ട്വിറ്റര്‍, മെറ്റ, ഗൂഗിള്‍ തുടങ്ങിയ ടെക്ക് കമ്പനികളില്‍ നിന്ന് പതിനായിരക്കണക്കിന് പേര്‍ക്കാണ് തൊഴിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.ഈ പിരിച്ചു വിടല്‍ വാര്‍ത്തരകള്‍ക്കിടയിലും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായ നടപടിയുമായി എത്തിയിരിക്കുകയാണ് ടാറ്റാ ഗ്രൂപ്പ്.ടാറ്റ ഗ്രൂപ്പ് സബ്‌സിഡിയറിയായ...

ആദ്യ നൂറില്‍ ഇന്ത്യയില്‍ നിന്ന് ടാറ്റ മാത്രം

ലോകത്ത് ഏറ്റവും മൂല്യമുള്ള കമ്പനികളുടെ ആന്വല്‍ ഗ്ലോബല്‍ 500 പട്ടികയില്‍ ആദ്യ നൂറ് സ്ഥാനത്തിനുള്ളില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞ ഒരേ ഒരു ഇന്ത്യന്‍ കമ്പനിയായി ടാറ്റ ഗ്രൂപ്പ്. 77ാം സ്ഥാനത്താണ് ടാറ്റ ഗ്രൂപ്പ്...

ടാറ്റയുടെ ഇലക്ട്രിക് ടിയാഗോ എത്തി; 8.49 ലക്ഷത്തിന് സ്വന്തമാക്കാം

ഇനി ഇലക്ട്രിക് ഫോര്‍വീലര്‍ ഏതു സാധാരണക്കാരനും സ്വന്തമാക്കാം. വെറും 8.48 ലക്ഷം രൂപയ്ക്ക് ടിയാഗോ ഇവി പുറത്തിറക്കി ടാറ്റ. ഒക്ടോബര്‍ പത്ത് മുതല്‍ ടിയാഗോ ഇവിയുടെ ബുക്കിങ് ആരംഭിക്കുമെന്ന് ടാറ്റാ മോട്ടോഴ്‌സ് അറിയിച്ചു....
- Advertisement -spot_img

A Must Try Recipe