HomeTagsTata

Tata

പരിവര്‍ത്തന പദ്ധതിയുമായി എയര്‍ ഇന്ത്യ: ലക്ഷ്യം ആഭ്യന്തര വിപണി

അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള സമഗ്ര പരിവര്‍ത്തന പദ്ധതി പുറത്തിറക്കി രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ. ആഭ്യന്തര വിപണിയുടെ 30 ശതമാനമെങ്കിലും പിടിക്കാനാണ് എയര്‍ഇന്ത്യയുടെ പദ്ധതി. 30 പുതിയ വിമാനങ്ങള്‍...

ഹെല്‍ത്ത് സപ്ലിമെന്റ് രംഗത്തേക്ക് കടന്ന് ടാറ്റ

ഹെല്‍ത്ത് സപ്ലിമെന്റ്‌സ് പുറത്തിറക്കി ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ കമ്പനിയായ ടാറ്റ കണ്‍സ്യൂമര്‍. ടാറ്റ ഗോഫിറ്റ് എന്ന സ്ത്രീകള്‍ക്കുള്ള ഹെല്‍ത്ത് സപ്ലിമെന്റ് കമ്പനി പുറത്തിറക്കി. പൂര്‍ണമായും ചെടികളില്‍ നിന്നാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. 1599നും 3099നും...

ഐഫോണ്‍ നിർമാണത്തിനൊരുങ്ങി ടാറ്റ

ന്യൂഡല്‍ഹി:   ഐഫോണ്‍ നിര്‍മ്മാണം നടത്താനൊരുങ്ങി ടാറ്റ ഗ്രൂപ്പ്.നിലവില്‍ ആപ്പിളിനായി ഫോണുകള്‍ അസംബിള്‍ ചെയ്യുന്ന വിസ്ട്രണ്‍ കോര്‍പ്പറേഷൻ എന്ന തായ്‌വാൻ കമ്പനിയുമായി ടാറ്റ ചര്‍ച്ച തുടങ്ങി.ഫോണുകളുടെ അസംബ്ലിങ് ആയിരിക്കും ടാറ്റ നിര്‍വഹിക്കുക. നിലവില്‍ ഇന്ത്യയില്‍ ഉപ്പ്...

ടാറ്റയും സൈ​​​​റ​​​​സ് മിസ്ത്രിയും

സൈ​​​​റ​​​​സ് മിസ്ത്രിയുടെ അകാലത്തിൽ വിയോഗത്തിന്റെ ഞെട്ടലിൽ നിന്ന് ബിസിനസ്‌ ലോകം വിട്ടുമാറിയിട്ടില്ല. 2012ല്‍ ​​​​ടാ​​​​റ്റാ സ​​​​ണ്‍​സി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​പ​​​​ദ​​​​വി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് സൈ​​​​റ​​​​സ് മി​​​​സ്ത്രി​​​​യെ​​​​ന്ന യു​​​​വ വ്യ​​​​വ​​​​സാ​​​​യി​​​​യെ പൊ​​​​തു​​​​സ​​​​മൂ​​​​ഹം അ​​​റി​​​ഞ്ഞു തു​​​ട​​​ങ്ങി​​​യ​​​ത്. ര​​​​ത്ത​​​​ന്‍ ടാ​​​​റ്റ​​​​യു​​​​ടെ പി​​​​ന്‍​​​​ഗാ​​​​മി​​​​യെ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​ഞ്ചം​​​​ഗ സ​​​​മി​​​​തി...
- Advertisement -spot_img

A Must Try Recipe