HomeTagsTax

tax

ജിഎസ്ടി കോമ്പോസിഷൻ സ്കീമിൽ ചേരാൻ ആഗ്രഹിക്കുന്ന വ്യാപാരികൾക്ക് മാർച്ച് 31 വരെ അപേക്ഷിക്കാം

2024-25 സാമ്പത്തിക വർഷം മുതൽ ജിഎസ്ടി കോമ്പോസിഷൻ സ്കീമിൽ എൻറോൾ ചെയ്യാൻ ഉദ്ദേശിക്കുന്ന വ്യാപാരികൾ മാർച്ച് 31-ന് മുമ്പ് അപേക്ഷിക്കണമെന്ന് ജിഎസ്ടി വകുപ്പ്. നിലവിൽ കോമ്പോസിഷൻ സ്കീമിൽ എൻറോൾ ചെയ്തിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല....

കേരളത്തിലെ ജി.എസ്.ടി പിരിവിൽ 16 ശതമാനം വർധന:പിരിവിൽ മുന്നിൽ മഹാരാഷ്ട്ര, പിന്നിൽ ലക്ഷദ്വീപ്

കേരളത്തിലെ ചരക്ക്-സേവനനികുതി സമാഹരണം ഫെബ്രുവരിയിൽ 16 ശതമാനം വർദ്ധിച്ച് 2,688 കോടി രൂപയിലെത്തി. 2023 ഫെബ്രുവരിയിൽ 2,326 കോടി രൂപയായിരുന്നു കേരളത്തിൽ നിന്ന് പിരിച്ചെടുത്തത്. 1.68 ലക്ഷം കോടി രൂപയാണ് ഫെബ്രുവരിയിൽ ദേശീയതലത്തിൽ...

നികുതി വിഹിതമായി കേരളത്തിന് 2,736 കോടി:ഉത്തർപ്രദേശിന് 25,495 കോടി 

നികുതി സമാഹരണത്തിൽ നിന്ന് സംസ്ഥാനങ്ങൾക്കുള്ള വിഹിതമായി ഫെബ്രുവരിയിൽ മൊത്തം 1.42 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രം. മൂന്ന് ഗഡുക്കളായാണ് വിഹിതം ലഭിക്കുക. 2,736 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ...

നികുതിക്കേസുകൾ പിൻവലിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ:ഒരു കോടി പേർക്ക് ഗുണം ലഭിക്കും

ജീവിതവും ബിസിനസ് പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തുന്നതിനായി നികുതിക്കേസുകൾ പിൻവലിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. 1962 മുതലുള്ള നികുതി കുടിശികക്കേസുകൾ ഇപ്പോഴും നിലവിലുണ്ടെന്നത് കൃത്യമായി നികുതി അടയ്ക്കുന്നവരെ പോലും ആശങ്കപ്പെടുത്തുന്നതിനാലാണ് കേസുകൾ പിൻവലിക്കുന്നതെന്ന് ഇടക്കാല ബജറ്റിൽ...

ഡെലിവറി ചാർജുകൾക്ക് നികുതി അടയ്‌ക്കണം:സൊമാറ്റോയ്ക്ക് 402 കോടിയുടെ ജിഎസ്ടി നോട്ടീസ്

ജനപ്രിയ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്ക് 401.7 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ്. 2019 ഒക്‌ടോബർ 29 മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിലെ പലിശയും പിഴയും ഉൾപ്പെടെയുളള തുകയാണിത്. നികുതി...

സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം മുൻകൂറായി അനുവദിച്ച് കേന്ദ്രം:കേരളത്തിന് 1,404.50 കോടി

ഉത്സവ സീസണും പുതുവർഷവും കണക്കിലെടുത്ത് കേന്ദ്രത്തിന്റെ നികുതി സമാഹരണത്തിൽ നിന്ന് സംസ്ഥാനങ്ങൾക്കുള്ള വിഹിതം നേരത്തെ അനുവദിച്ച് കേന്ദ്ര സർക്കാർ. മൊത്തം 72,961.21 കോടി രൂപ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു....

ചെറിയ വീടുകളുടെ കെട്ടിട നികുതി ഒഴിവാക്കി സർക്കാർ ഉത്തരവ്

സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിലും കോർപറേഷനുകളിലും ഉൾപ്പെട്ട 645 ചതുരശ്ര അടി (60 ചതുരശ്ര മീറ്റർ) വരെ വിസ്തൃതിയുള്ള ഭവനങ്ങളെ കെട്ടിട നികുതിയിൽ നിന്ന് ഒഴിവാക്കി സംസ്ഥാന സർക്കാർ. ഏപ്രിൽ 1 മുതൽ മുൻകാല...

പ്രത്യക്ഷ നികുതിയില്‍ 23% വര്‍ധന

2023 സാമ്പത്തിക വര്‍ഷത്തെ ഇതുവരെയുള്ള പ്രത്യക്ഷ നികുതി പിരിവ് 23 ശതമാനം വര്‍ധനവോടെ 7.04 ലക്ഷം കോടി പിന്നിട്ടതായി സെന്‍ട്രല്‍ ബോാര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ചെയര്‍മാന്‍ നിതിന്‍ ഗുപ്ത.2021-2022 കാലത്ത് ആദായ,...
- Advertisement -spot_img

A Must Try Recipe