HomeTagsTesla

Tesla

ചൊവ്വയിൽ വീട് വെക്കാൻ ഒരുങ്ങുന്ന കോടീശ്വരൻ:ഇത് മസ്ക്ക് എന്ന മാന്ത്രിക മനുഷ്യന്റെ കഥ

ഓൺലൈൻ സാമ്പത്തിക ഇടപാടുകളുടെ ചരിത്രം മാറ്റിയെഴുതിയ പേ പാൽ, ബഹിരാകാശ ചരിത്രത്തിലെ പുത്തൻ സ്വപ്‌നങ്ങളുടെ നേർക്കാഴ്‌ചയായി മാറിയ ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ ഏജൻസിയായ സ്പേസ് എക്‌സ്, ഇലക്ട്രിക് വാഹന വിപണിയിലെ അനന്ത...

ഇന്ത്യയിൽ പുരപ്പുറ സോളാർ പാനൽ സ്ഥാപിക്കാൻ മസ്ക്കിന്റെ ടെസ്ല

ഇന്ത്യയിലെ വീടുകൾക്ക് പുരപ്പുറ സോളാർ പാനൽ സ്ഥാപിക്കാൻ എലോൺ മസ്ക്കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല (Tesla). പ്രാദേശിക പങ്കാളിത്തതോടെ രാജ്യത്ത് പുരപ്പുറ സോളാർ പാനൽ വികസിപ്പിക്കാൻ ടെസ്ല പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്....

പുത്തൻ ബാറ്ററി സംവിധാനവുമായി ടൊയോട്ട:10 മിനിറ്റ് ചാർജ് ചെയ്താൽ 1,200 കിലോമീറ്റർ പോകാം

സോളിഡ്-സ്റ്റേറ്റ് (Solid-state) ബാറ്ററികളോടെ പുതിയ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലിറക്കാനുള്ള തയ്യാറെടുപ്പിൽ ജാപ്പനീസ് വാഹനനിർമ്മാതാക്കളായ ടൊയോട്ട. 2027-28ൽ ഇത്തരം വൈദ്യുത വാഹനങ്ങൾ (EV) വിപണിയിലെത്തിക്കുമെന്നാണ് റിപ്പോർട്ട്. അതിവേഗ ചാർജിംഗാണ് ഈ വാഹനങ്ങളുടെ പ്രധാന സവിശേഷത....

ഇന്ത്യയിലേക്ക് ടെസ്‌ലയെത്തുന്നു:17,000 കോടി നിക്ഷേപിക്കും

ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല ഇന്ത്യയിലേക്കെത്തുന്നു. അടുത്ത വർഷം തന്നെ ഇലക്ട്രിക് കാർ ഇറക്കുമതി ആരംഭിക്കുമെന്നും രണ്ട് വർഷത്തിനുള്ളിൽ ഫാക്ടറി സജ്ജമാക്കുമെന്നുമാണ് വിവരം. ജനുവരിയിൽ നടക്കുന്ന വൈബ്രൻ്റ് ഗുജറാത്ത്...

ടെസ്ല ഉദ്യോഗസ്ഥരെത്തുന്നു: പ്രധാനമന്ത്രിയുടെ ഓഫീസില്‍ കൂടിക്കാഴ്ച

ഇലോണ്‍ മസ്‌കിന്റെ പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്ല പ്രതിനിധികള്‍ ഇന്ത്യയിലേക്ക്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോസ്ഥരുള്‍പ്പെടെയുള്ള സര്‍ക്കാര്‍ പ്രതിനിധികളുമായി ഈയാഴ്ച ടെസ്ല സംഘം കൂടിക്കാഴ്ച നടത്തും. ചൈനയ്ക്ക് പുറത്ത് ടെസ്ലയുടെ നിര്‍മാണ...

പെപ്‌സിക്ക് ഇലക്ട്രിക് ട്രക്കുമായി ടെസ്ല; കോളയ്ക്ക് റെനോള്‍ട്ടും

ശീതള പാനീയ ഭീമന്മാരായ പെപ്‌സിയും കൊക്കകോളയും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറ്റുന്നു.പെപ്‌സിക്കൊപ്പം ടെസ്ലയും കോളയ്‌ക്കൊപ്പം റെനോള്‍ട്ടുമാണ് പങ്കാളികളാകുന്നത്. പുതിയ ഇലക്ട്രിക് ട്രക്കുകളില്‍ കോള ഇതിനോടകം ബെല്‍ജിയത്തില്‍ ചരക്ക് നീക്കം ആരംഭിച്ചു കഴിഞ്ഞു. അതേസമയം, പെപ്‌സി...

3.43 ലക്ഷം വാഹനങ്ങള്‍ ഡെലിവര്‍ ചെയ്ത് ടെസ്ല

മൂന്നാംപാദ വില്‍പന 3.43 ലക്ഷം പിന്നിട്ട് ഇലോണ്‍ മസ്‌കിന്റെ ടെസ്ല കമ്പനി. 3.65 ലക്ഷം വാഹനങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ ടെസ്ല നിര്‍മിച്ചെന്നും ഇതില്‍ 3.43 ലക്ഷം വാഹനങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിച്ചു കഴിഞ്ഞെന്നും കമ്പനി...

ടെസ്ലയ്ക്ക് 105 % വളര്‍ച്ച

യുഎസ് വിപണിയില്‍ 105 ശതമാനം വളര്‍ച്ച കൈവരിച്ച് ഇലോണ്‍ മസ്‌കിന്റെ ടെസ്ല. ഓഗസ്റ്റില്‍ മാത്രം 47629 കാറുകളാണ് കമ്പനി അമേരിക്കയില്‍ വിറ്റത്. 2021 ഓഗസ്റ്റില്‍ ഇത് 23140 കാറുകളായിരുന്നു. മുന്‍ മാസത്തേക്കാള്‍ 11...

ടെസ്ലയുടെ 6.9 ബില്യണ്‍ ഡോളറിന്റെ ഓഹരി വിറ്റ് മസ്‌ക്

ടെസ്ലയുടെ 6.9 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വിറ്റഴിച്ച് ഇലോണ്‍ മസ്‌ക്. 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്ന മസ്‌ക് പിന്നീട് ഇടപാടില്‍ നിന്ന് പിന്മാറിയിരുന്നു. ട്വിറ്ററിലെ സ്പാം അക്കൗണ്ടുകളുടെ എണ്ണത്തെക്കുറിച്ച്...
- Advertisement -spot_img

A Must Try Recipe