HomeTagsThailand

thailand

സുവർണഭൂമിയിലേക്ക് കൊച്ചിയിൽ നിന്ന് നേരിട്ട് പറക്കാം:സർവീസ് ആരംഭിക്കാൻ തായ് എയർവേയ്സ്

കൊച്ചിയിൽ നിന്ന് തായ്‌ലൻഡിലെ ബാങ്കോക്കിലുള്ള സുവർണഭൂമി വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാൻ തായ് എയർവേയ്സ്. വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായി മാർച്ച് 31 മുതൽ സർവീസ് ആരംഭിക്കുമെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി...

ഇന്ത്യയിലേക്ക് പുതിയ കടൽപ്പാത ഒരുക്കാൻ തായ്‌ലൻഡ്

ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിനായി പുത്തൻ കടൽപ്പാത ഒരുക്കാൻ തായ്‌ലൻഡ്. 2,800 കോടി ഡോളർ (ഏകദേശം 2.35 ലക്ഷം കോടി രൂപ) നിക്ഷേപത്തോടെ 'ലാൻഡ്ബ്രിജ്' (Landbridge Project) പദ്ധതി ആണ് തായ്‌ലൻഡ് ആവിഷ്‌കരിക്കുന്നത്. ഇതിനായി...

‘ഇന്ത്യക്കാർക്ക് വിസ വേണ്ട’: തായ്‌ലൻഡ് സന്ദര്‍ശിക്കാൻ സുവർണാവസരം

വിനോദ സഞ്ചാരികളുടെ പറുദീസയായ തായ്‌ലൻഡിൽ നിന്നൊരു സന്തോഷ വാര്‍ത്ത. നവംബര്‍ പത്ത് മുതല്‍ സന്ദര്‍ശക വിസ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് തായ്‌ലൻഡ് സന്ദര്‍ശിക്കാം. രാജ്യത്തെ വിനോദ സഞ്ചാര മേഖലയെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ 2024...
- Advertisement -spot_img

A Must Try Recipe