HomeTagsTourism

Tourism

തമിഴ്നാട് ടൂറിസത്തെ സ്വാധീനിച്ച് മഞ്ഞുമ്മൽ ബോയ്സ്:കൊടൈക്കനാലിലേക്ക് വിനോദസഞ്ചരികളുടെ ഒഴുക്ക് 

തമിഴ്നാടിന്റെ വിനോദ സഞ്ചാര ഭൂപടത്തിലും ഇടം പിടിച്ച് മലയാള സിനിമ  മഞ്ഞുമ്മൽ ബോയ്സ്. മഞ്ഞുമ്മൽ ബോയ്സ് കണ്ട്, കൊടൈക്കനാലും ഗുണാ കേവ്സും കാണാൻ എത്തുന്നവരുടെ തിരക്കാണ് തമിഴ്നാട്ടിൽ ഇപ്പോൾ. ഒരാഴ്ച കൊണ്ട് 40,000...

ഇന്ത്യക്കാർക്ക് 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ അനുവദിച്ച് ദുബായ്

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യക്കാർക്ക് 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ അനുവദിച്ച് ദുബായ്. കഴിഞ്ഞ വർഷം  2.46 മില്യൺ ഇന്ത്യക്കാരാണ് ദുബായിലെത്തിയത്. കോവിഡ് വ്യാപനത്തിന് മുമ്പത്തേക്കാൾ 25% അധികമാണ് ദുബായിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം....

ഗോ ബിയോണ്ട് വാട്ട് യു തിങ്ക്:സൗദി ടൂറിസം പ്രോത്സാഹിപ്പിക്കാൻ മെസി

ലയണൽ മെസിയുമായി ചേർന്ന് ആഗോള മാർക്കറ്റിംഗ് ക്യാമ്പയിൻ ആരംഭിക്കാൻ സൗദി അറേബ്യയുടെ ദേശീയ ടൂറിസം ബ്രാൻഡായ സൗദി വെൽക്കം ടു അറേബ്യ (Saudi Welcome To Arabia). ഇന്ത്യ, യൂറോപ്പ്, ചൈന എന്നിവിടങ്ങളെയാണ്...

സുവർണഭൂമിയിലേക്ക് കൊച്ചിയിൽ നിന്ന് നേരിട്ട് പറക്കാം:സർവീസ് ആരംഭിക്കാൻ തായ് എയർവേയ്സ്

കൊച്ചിയിൽ നിന്ന് തായ്‌ലൻഡിലെ ബാങ്കോക്കിലുള്ള സുവർണഭൂമി വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാൻ തായ് എയർവേയ്സ്. വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായി മാർച്ച് 31 മുതൽ സർവീസ് ആരംഭിക്കുമെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി...

മികച്ച തിരിച്ചുവരവ് നടത്തി രാജ്യത്തെ ടൂറിസം മേഖല:നിയമനങ്ങളിൽ വൻ വർധനവ്

കോവിഡ് കാലത്തെ തകർച്ചയ്ക്ക് ശേഷം രാജ്യത്തെ ടൂറിസം മേഖല മികച്ച തിരിച്ചു വരവ് നടത്തുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായ മേഖലയിലെ നിയമനങ്ങളിൽ ആകെ 8 ശതമാനം വർധനയുണ്ടായെന്നാണ് ജോബ്...

സാഹസികരെ കാത്ത് കേരളം:രാജ്യാന്തര മത്സരങ്ങൾ സംഘടിപ്പിക്കാൻ ടൂറിസം വകുപ്പ്

ആഗോള സാഹസിക ടൂറിസം മാപ്പിൽ ഇടം പിടിക്കാൻ കേരളം. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ രാജ്യാന്തര മത്സരങ്ങൾ സംഘടിപ്പിക്കും. അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ്, സർഫിംഗ്, മൗണ്ടെൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പുകളും മലബാർ റിവർ ഫെസ്റ്റിവൽ 2024...

സവാരിയും, ഡി.ജെ നൈറ്റും:ന്യൂഇയർ അടിച്ചുപൊളിക്കാൻ കെ.എസ്.ആർ.ടി.സിയുടെ പാക്കേജുകൾ

ബജറ്റ് ടൂറിസത്തിന് കീഴിൽ യാത്രക്കാർക്ക് കിടിലൻ പുതുവത്സര യാത്രാ പാക്കേജുകൾ അവതരിപ്പിച്ച് കെ.എസ്.ആർ.ടി.സി. പാലക്കാട് കെ.എസ്.ആർ.ടി.സി, തിരുവനന്തപുരം കെ.എസ്.ആർ.ടി.സി എന്നിവിടങ്ങളിൽ നിന്ന് രണ്ട് വ്യത്യസ്‌ത ന്യൂ ഇയർ പാക്കേജുകളാണ് ആരംഭിക്കുന്നത്. രണ്ട് നേരത്തെ...

ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെ ശ്രീലങ്കയിൽ താമസിക്കാം

മലേഷ്യയ്ക്ക് പിന്നാലെ ശ്രീലങ്കയിലും ഇനി വിസയില്ലാതെ ഇന്ത്യക്കാർക്ക് താമസിക്കാം. ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങൾക്കാണ് 2024 മാർച്ച് 31 മുതൽ 30 ദിവസത്തേക്ക് വിസ സൗജന്യമാക്കിയത്. വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്തുകയാണ് ശ്രീലങ്കൻ സർക്കാരിന്റെ ലക്ഷ്യം....

ഇന്ത്യക്കാർക്ക് വിസയില്ലാതെ പ്രവേശിക്കാം:ഇളവുമായി മലേഷ്യ

ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കാൻ മലേഷ്യ. ഡിസംബര്‍ ഒന്ന് മുതല്‍ ഇന്ത്യക്കാര്‍ക്ക് മലേഷ്യയില്‍ പ്രവേശിക്കാന്‍ മുന്‍കൂര്‍ എന്‍ട്രി വിസയുടെ ആവശ്യമുണ്ടാകില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അറിയിച്ചു. രാജ്യത്തെ ടൂറിസം കൂടുതൽ...

മാലിദ്വീപും ലക്ഷദ്വീപും വേണ്ട:ശംഖുമുഖത്ത് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രമെത്തുന്നു

ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് രംഗത്തേക്ക് കേരളവും. വിനോദ സഞ്ചാര വകുപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ള ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രം ശംഖുമുഖം ബീച്ചിന് സമീപമുള്ള പാർക്കിലായിരിക്കും തുറക്കുക. മുൻകൂർ ആയി ബുക്ക് ചെയ്ത് ലോകത്തെവിടെ നിന്നുള്ളവർക്കും ഇവിടെയെത്തി...
- Advertisement -spot_img

A Must Try Recipe