HomeTagsTourism

Tourism

ഇടുക്കി ഇക്കോ ലോഡ്ജ്:ഇന്ന് മുതൽ വിനോദ സഞ്ചാരികൾക്ക് സ്വന്തം

ഇടുക്കി അണക്കെട്ടിനു സമീപം നിർമാണം പൂർത്തീകരിച്ച ടൂറിസം വകുപ്പിന്റെ ഇക്കോ ലോഡ്ജുകൾ ഇന്ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പദ്ധതി ഓൺലൈനായി ഉദ്ഘാടനം...

‘ഇന്ത്യക്കാർക്ക് വിസ വേണ്ട’: തായ്‌ലൻഡ് സന്ദര്‍ശിക്കാൻ സുവർണാവസരം

വിനോദ സഞ്ചാരികളുടെ പറുദീസയായ തായ്‌ലൻഡിൽ നിന്നൊരു സന്തോഷ വാര്‍ത്ത. നവംബര്‍ പത്ത് മുതല്‍ സന്ദര്‍ശക വിസ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് തായ്‌ലൻഡ് സന്ദര്‍ശിക്കാം. രാജ്യത്തെ വിനോദ സഞ്ചാര മേഖലയെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ 2024...

മാനവീയം വീഥി ഉണരുന്നു: കേരളത്തിലെ ആദ്യ നൈറ്റ് ലൈഫ് പദ്ധതി തിരുവനന്തപുരത്ത്

കേരളത്തിന്റെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായി മാറാൻ മാനവീയം വീഥി. സംസ്ഥാനത്ത് നൈറ്റ് ലൈഫ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുളള ശ്രമങ്ങളുടെ ഭാഗമാണിത്. ഭക്ഷണവും കലാപരിപാടികളും ഉള്‍പ്പെടെ രാത്രി ജീവിതം ആസ്വദിക്കാനുള്ള സൗകര്യങ്ങള്‍ മാനവീയം വീഥിയില്‍...

ഭൂട്ടാനിലേക്ക് ഇനി ട്രെയിൻ യാത്ര: 12,000 കോടിയുടെ പദ്ധതി 2026നകം

ഇന്ത്യയില്‍ നിന്ന് ഭൂട്ടാനിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യാൻ വഴിയൊരുങ്ങുന്നു. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ റെയില്‍വേ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന 12,000 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായാണ് അയൽരാജ്യമായ ഭൂട്ടാനിലേക്കും റെയില്‍വേ ലൈനുകള്‍ നീട്ടുന്നത്. ഇതിൽ...

ആനയിറങ്കല്‍ ഡാമിലെ ബോട്ടിങ് നിര്‍ത്തി: ടൂറിസം വകുപ്പിന് തിരിച്ചടി

അരിക്കൊമ്പന്‍ കേസിലെ വിദഗ്ധ സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്ന് ഇടുക്കി ആനയിറങ്കല്‍ ഡാമിലെ ബോട്ടിങ് നിര്‍ത്തിയതോടെ ടൂറിസം വകുപ്പിന് തിരിച്ചടിയായി. അരിക്കൊമ്പന്‍ പോയെങ്കിലും നിരവധി ആനകള്‍ ഇനിയും ഇവിടെ ഉള്ളതിനാല്‍ ബോട്ടിങ് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ ജീവന്...

കുമളിയില്‍ ഓണം ടൂറിസം വാരാഘോഷം തുടങ്ങി

കുമളി ഗ്രാമപഞ്ചായത്തില്‍ ഓണം ടൂറിസം വാരാഘോഷത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൂറിസം വകുപ്പ് കുടുംബശ്രീ, വ്യാപാരി വ്യവസായി ഏകോപന സമിതി, ഹോംസ്റ്റേ, റിസോര്‍ട്ട് അസോസിയേഷന്‍, ക്ലബ്ബുകള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ എന്നിവരുമായി ചേര്‍ന്നാണ്...
- Advertisement -spot_img

A Must Try Recipe