HomeTagsTrain

train

വന്ദേഭാരത് എക്‌സ്പ്രസിന് ഏറ്റവും കൂടുതൽ യാത്രക്കാർ കേരളത്തിൽ

രാജ്യത്ത് ഓടുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളിൽ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നത് തിരുവനന്തപുരം-കാസർഗോഡ് റൂട്ടിലാണെന്ന് റിപ്പോർട്ട്. 193 ശതമാനം പേരാണ് (ഒക്യുപെൻസി നിരക്ക്) ഇതിൽ യാത്ര ചെയ്യുന്നത്. 41 വന്ദേ ഭാരത്...

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ രണ്ട് വർഷത്തിനുള്ളിൽ:ആദ്യമെത്തുക ഗുജറാത്തിൽ

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026 ൽ പ്രവർത്തനം ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ഗുജറാത്തിലായിരിക്കും ആദ്യ സർവീസ്. സൂറത്ത് മുതൽ ബിലിമോറ വരെയായിരിക്കും സർവീസ്. വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിൽ...

സുരക്ഷയും ലഭ്യതയും വർധിപ്പിക്കും:8,000 പുതിയ ട്രെയിനുകൾ പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ

യാത്രക്കാരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ 8,000 പുതിയ ട്രെയിനുകൾ പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ. ചരക്കുകൾക്കും സേവനങ്ങൾക്കുമായി ട്രിപ്പുകളുടെ എണ്ണവും ട്രെയിനുകളുടെ ലഭ്യതയും വർധിപ്പിക്കുകയാണ് റെയിൽവേയുടെ ലക്ഷ്യമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്...

ഭൂട്ടാനിലേക്ക് ഇനി ട്രെയിൻ യാത്ര: 12,000 കോടിയുടെ പദ്ധതി 2026നകം

ഇന്ത്യയില്‍ നിന്ന് ഭൂട്ടാനിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യാൻ വഴിയൊരുങ്ങുന്നു. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ റെയില്‍വേ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന 12,000 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായാണ് അയൽരാജ്യമായ ഭൂട്ടാനിലേക്കും റെയില്‍വേ ലൈനുകള്‍ നീട്ടുന്നത്. ഇതിൽ...
- Advertisement -spot_img

A Must Try Recipe