HomeTagsTwitter

twitter

പിരിച്ചുവിട്ട എക്‌സിക്യൂട്ടീവുകൾക്ക് എലോൺ മസ്ക്ക് 1.1 മില്യൺ ഡോളർ നൽകണം

എലോൺ മസ്‌കിന്റെ എക്‌സ് (മുൻപ് ട്വിറ്റർ), പിരിച്ചുവിട്ട മുൻ എക്‌സിക്യൂട്ടീവുകൾക്ക് 1.1 മില്യൺ ഡോളർ നിയമപരമായ ഫീസായി നൽകണമെന്ന് കോടതി ഉത്തരവ്. ഡെലവെയർ ചാൻസറി കോടതി ജഡ്ജി കാതലീൻ സെന്റ് ജെ മക്കോർമിക്കാണ്...

ത്രെഡ്‌സ് ട്വിറ്ററിനോട് തോറ്റോ? പ്രതിദിന ഉപഭോഗത്തില്‍ 50 ശതമാനം കുറവ്

പ്രതിദിന ഉപഭോഗത്തില്‍ 50 ശതമാനം ഇടിവ് രേഖപ്പെടുത്തി മെറ്റയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ത്രെഡ്‌സ്. വെറും പത്ത് ദിവസം കൊണ്ട് 1.5 കോടി ജനങ്ങള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെങ്കിലും മുന്‍പ്...

ഫേസ്ബുക്ക് കൊര്‍ത്ത നൂലില്‍ ട്വിറ്റര്‍ കുരുങ്ങുമോ?

പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുമായി ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റ. ത്രെഡ്‌സ് എന്നു പേരിട്ടിരിക്കുന്ന മെറ്റയുടെ പുതിയ ആപ്പ് ഇന്നു മുതല്‍ എത്തുന്നു. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമുമായി ബന്ധിപ്പിച്ചായിരിക്കും ആപ്പിന്റെ പ്രവര്‍ത്തനം.ട്വിറ്ററിനു സമാനമായ...

ട്വിറ്റര്‍ സിഇഒ പദവിയില്‍ നിന്ന് മസ്‌ക് പടിയിറങ്ങന്നു: ഇനി വനിത നയിക്കും

ട്വിറ്ററിന്റെ സിഇഒ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നതായി ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ പുതിയ സിഇഒ വനിതയായിരിക്കുമെന്നും അദ്ദേഹം സൂചന നല്‍കി. ട്വീറ്റിലൂടെയായിരുന്നു പ്രഖ്യാപനം. ആറാഴ്ചയ്ക്കകം പുതിയ സിഇഒ ചുമതലയേല്‍ക്കും. കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫീസര്‍ മാത്രമായി...

ട്വിറ്ററില്‍ ബ്ലൂടിക്കിന് സെലിബ്രിറ്റികളും ഇനി പണമടയ്ക്കണം

സെലിബ്രിറ്റികളുടെയടക്കം വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് പ്രതിമാസം 900 രൂപ ഈടാക്കാന്‍ ഒരുങ്ങി ട്വിറ്റര്‍. ഇതിന് മുന്നോടിയായി നിലവില്‍ വേരിഫൈഡ് ആയിട്ടുള്ള എല്ലാ അക്കൗണ്ടുകളുടെയും ബ്ലൂടിക്ക് ഏപ്രില്‍ ഒന്നിന് നീക്കം ചെയ്യും. തുടര്‍ന്ന് ഐഒഎസ്, ആന്‍ഡ്രോയ്ഡ്...

പ്രധാന പരസ്യ ദാതാക്കളില്‍ പകുതിയിലധികം കമ്പനികളും ട്വിറ്റര്‍ ഉപേക്ഷിക്കുന്നു: റിപ്പോര്‍ട്ട്

പ്രധാനപ്പെട്ട ആയിരം പരസ്യദാതാക്കളില്‍ പകുതിയിലധികം പേരും ട്വിറ്ററില്‍ പരസ്യം നല്‍കുന്നത് അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. കൊക്ക കോള, യൂണിലിവര്‍, ജീപ്പ്, വെല്‍സ് ഫാര്‍ഗോ, മെര്‍ക്ക് തുടങ്ങിയ 645ല്‍ പരം വമ്പന്‍ ബ്രാന്‍ഡുകള്‍ ട്വിറ്ററില്‍ പേയ്ഡ്...

ട്വിറ്റർ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ മസ്ക്

സിംഗപ്പൂരിലെ ട്വിറ്ററിന്റെ ഓഫീസ് കെട്ടിടത്തിന് വാടക നല്‍കാത്തതിനെ തുടര്‍ന്ന് കെട്ടിട ഉടമ ഓഫീസ് ഒഴിപ്പിച്ചിരുന്നു.ഇതിനെ തുടര്‍ന്നാണ് സിംഗപ്പൂരിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഇലോണ്‍ മസ്ക് നിർദ്ദേശിച്ചത്. ട്വിറ്ററിന്റെ ഏഷ്യാ- പസഫിക് മേഖലയിലെ ആസ്ഥാനമായ...

ട്വിറ്ററിന് പണികൊടുത്ത് പിരിച്ചുവിട്ട ജീവനക്കാര്‍

ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാര്‍ തന്നെ ഇപ്പോള്‍ മസ്‌കിന് പണിയുമായി എത്തിയിരിക്കുന്നു. നവംബറില്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഓഫീസില്‍ നിന്നും പറഞ്ഞുവിട്ട അല്‍ഫോന്‍സോ ഫോണ്‍സ് ടെറല്‍, ഡിവാരിസ് ബ്രൗണ്‍ എന്നിവര്‍...

ട്വിറ്റര്‍ ആസ്ഥാനത്തെ ഫര്‍ണീച്ചര്‍ മുതല്‍ കോഫി മെഷീന്‍ വരെ വിറ്റഴിക്കാനൊരുങ്ങി മസ്‌ക്

സാന്‍ ഫ്രാന്‍സിസ്‌കോയിലെ ട്വിറ്റര്‍ ആസ്ഥാനത്തുള്ള അധിക സാധന സാമഗ്രികളെല്ലാം വിറ്റഴിക്കാനൊരുങ്ങി പുതിയ സിഇഒ ഇലോണ്‍ മസ്‌ക്. 25 മുതല്‍ അമ്പത് ഡോളറില്‍ നിന്നാകും ലേലം തുടങ്ങുക. ട്വിറ്റര്‍ ബേഡ് സ്റ്റാച്യു, പ്രൊജക്ടര്‍, ഐമാക്...

പിരുച്ചുവിട്ടവരില്‍ അധികവും സ്ത്രീകള്‍: ട്വിറ്ററിനെതിരെ പരാതി

ട്വിറ്റര്‍ കമ്പനി ഏറ്റെടുത്ത ശേഷമുള്ള ഇലോണ്‍ മസ്‌കിന്റെ കൂട്ടപ്പിരിച്ചുവിടല്‍ സ്ത്രീകളെ ഉന്നംവെച്ചായിരുന്നു എന്ന് പരാതി ഉയരുന്നു. രണ്ട് മുന്‍ വനിതാ ജീവനക്കാരാണ് കഴിഞ്ഞ ദിവസം മസ്‌കിനെതിരെ കോടതിയില്‍ പരാതി നല്‍കിയത്. ട്വിറ്റര്‍ വനിതാ...
- Advertisement -spot_img

A Must Try Recipe