HomeTagsUk

uk

സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമർന്ന് ജപ്പാനും, ബ്രിട്ടനും:ജർമ്മനിക്ക് നേട്ടം

സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക്  കൂപ്പുകുത്തി ലോകത്തെ മുൻനിര സാമ്പത്തിക ശക്തികളായ ജപ്പാനും ബ്രിട്ടനും. കഴിഞ്ഞ ഡിസംബർ പാദത്തിലും ജി.ഡി.പി വളർച്ച നെഗറ്റീവായതാണ് കാരണം. തുടർച്ചയായ രണ്ടു പാദങ്ങളിൽ വളർച്ചാനിരക്ക് നെഗറ്റീവ് ആകുന്നതിനെയാണ് സാങ്കേതികമായി...

മല്യയേയും, നീരവിനേയും തിരിച്ചെത്തിക്കാൻ നടപടികൾ:ഉന്നതതല സംഘം യുകെയിലേക്ക്

കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട മൂന്ന് പ്രതികളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ഉന്നതതല സംഘം യുകെയിലേക്ക്. ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി, വജ്രവ്യാപാരി നീരവ് മോദി, കിംഗ്ഫിഷർ എയർലൈൻസ് ഉടമ...

സന്ദർശക വിസയിൽ എത്തുന്നവർക്കും തൊഴിലെടുക്കാം:വിസ നിയമങ്ങളിൽ മാറ്റം വരുത്താൻ യു.കെ

സന്ദർശക വിസയിൽ രാജ്യത്ത് എത്തുന്നവർക്കും ജോലി ചെയ്യാൻ അവസരമൊരുക്കാൻ യു.കെ. ഇതിനായി വിസ നിയമങ്ങളിൽ ഉടൻ തന്നെ മാറ്റം വരുത്തിയേക്കും. യു.കെയിലേക്ക് ടൂറിസ്റ്റ് വിസയിലെത്തുന്ന വ്യക്തികൾക്ക് ബിസിനസ് ക്ലയന്റുമായി ചേർന്ന് പ്രവർത്തിക്കാനും വിദൂര...

വരുമാനം കൂടും:മിനിമം വേതനം വർധിപ്പിക്കാൻ യുകെ

രാജ്യത്തെ മിനിമം വേതനം വർധിപ്പിക്കാൻ ബ്രിട്ടീഷ് സര്‍ക്കാര്‍. യുകെയില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും കുടിയേറാൻ ആഗ്രഹിക്കുന്നവര്‍ക്കും ആശ്വാസമേകുന്നതാണ് തീരുമാനം. അടുത്ത വർഷം ഏപ്രിൽ മുതൽ മിനിമം വേതനം മണിക്കൂറിൽ ഒരു പൗണ്ട് വർധിപ്പിച്ച് 11.44...

ആഴ്‌ചയിൽ 48 മണിക്കൂർ ജോലി:കഠിനാധ്വാനത്തിൽ ആഗോളതലത്തിൽ ഇന്ത്യക്കാർ ആറാമത്

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ഐ‌എൽ‌ഒ) ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ഇന്ത്യയിലെ ഓരോ തൊഴിലാളിയും ആഴ്ചയിൽ ശരാശരി ജോലി ചെയ്യുന്നത് 47.7 മണിക്കൂർ. കഠിനാധ്വാനത്തിൽ ലോകത്തിലെ 163 രാജ്യങ്ങളിൽ ആറാം സ്ഥാനത്താണ് ഇന്ത്യക്കാർ. ചൈന...

വിദേശ വിദ്യാഭ്യാസം തേടുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധന:ഇഷ്ടപ്പെട്ട ഇടം ഈ 4 രാജ്യങ്ങൾ

ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം പേർ വിദേശ വിദ്യാഭ്യാസം തേടി പോകുന്നത് യു.സ്, യു.കെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലേക്ക്. ഈ നാല് രാജ്യങ്ങളിലായി ഏകദേശം 8.5 ലക്ഷം വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസം നേടുന്നതെന്നാണ്...

ആഗോള മൊബൈൽ ഡൗൺലോഡ് വേഗതയിൽ യൂകെയേയും, ജപ്പാനേയും പിന്തള്ളി ഇന്ത്യ

മൊബൈൽ ഡൗൺലോഡ് വേഗതയിൽ ഇന്ത്യയ്ക്ക് നേട്ടം. ഊക്‌ല സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡക്‌സ് പട്ടികയിൽ രാജ്യം ആദ്യ 50-ൽ ഇടം പിടിച്ചു. 72 സ്ഥാനങ്ങൾ ഉയർന്നാണ് ഇന്ത്യ സൂചികയിൽ 47-ാം സ്ഥാനത്തെത്തിയത്. രാജ്യത്ത്...

ഒരിക്കൽ തൊഴിൽ അന്വേഷകൻ, ഇന്ന് തൊഴിൽ ദാതാവ്: Dr.ബിന്റോ സൈമണിന്റെ കഥ

വിദേശ യൂണിവേഴ്സിറ്റിയിൽ പഠിക്കുക എന്നത് ഇന്ന് ഒട്ടും അതിശയോക്തി ഇല്ലാത്ത കാര്യമാണ്. എന്നാൽ 15 വർഷം മുമ്പ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ അവസരം കിട്ടുക എന്നത് ഒരു നാട്ടിൻ പുറത്തുകാരന് സ്വപ്നങ്ങൾക്ക് അതീതമായിരുന്നു....

യുവ ഇന്ത്യന്‍ പ്രഫഷണലുകള്‍ക്ക് 3000 വീസകള്‍ നല്‍കുമെന്ന് യുകെ: പദ്ധതി പ്രഖ്യാപിച്ച് ഋഷി സുനക്

ഇന്ത്യ-യുകെ യങ് പ്രഫഷണല്‍ സ്‌കീമിന് കീഴില്‍ യുവ പ്രഫഷണലുകള്‍ക്ക് പ്രതിവര്‍ഷം 3000 വീസകള്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.18-30നും ഇടയില്‍ പ്രായമുള്ള ബിരുദധാരികളായ ഇന്ത്യക്കാര്‍ക്ക് യുകെയിലെത്തി താമസിക്കാനും രണ്ടു വര്‍ഷം...
- Advertisement -spot_img

A Must Try Recipe