HomeTagsUpi

upi

ഫോണ്‍പേയ്ക്കും, ഗൂഗിള്‍പേയ്ക്കും പുതിയ എതിരാളി:ഇനി ഫ്‌ലിപ്കാര്‍ട്ട് യുപിഐ വഴി ഇടപാടുകള്‍ നടത്താം

യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) സേവനം ആരംഭിച്ച് ഫ്‌ലിപ്കാര്‍ട്ട് ഇന്ത്യ. ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണ് സേവനം നൽകുന്നത്. പുതിയ സേവനം ഫ്‌ലിപ്കാര്‍ട്ട് ഉപയോക്താക്കള്‍ക്കാണ് ഉപയോഗിക്കാൻ സാധിക്കുക. ആപ്പ് തുറന്നാല്‍ ആദ്യം കാണുന്ന യുപിഐ...

ഫ്രാൻസിന് പിന്നാലെ ഇന്ത്യയുടെ യു.പി.ഐ സേവനങ്ങൾ ഇനി ശ്രീലങ്കയിലും മൗറീഷ്യസിലും

ഇന്ത്യയുടെ യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യു.പി.ഐ) സേവനങ്ങൾ ഇനി ശ്രീലങ്കയിലും മൗറീഷ്യസിലും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്തും, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയും ചേർന്ന് യു.പി.ഐ സേവനങ്ങൾ ഇരു...

യാത്ര പോകുമ്പോൾ കാശ് കരുതണ്ട:ഇനി വിദേശത്തും ഗൂഗിൾ പേ ഉപയോഗിക്കാം

വിദേശത്തേയ്ക്ക് യാത്ര നടത്തുമ്പോൾ കൈയിൽ കറൻസി നോട്ടുകൾ കരുതുന്നത് ഒഴിവാക്കാൻ സംവിധാനം. ഇന്ത്യക്കാർക്ക് ഇനി വിദേശത്തും ഗൂഗിൾ പേ (Gpay) ഉപയോഗിക്കാം. ഇന്ത്യക്ക് പുറത്തും പേയ്മെന്റുകൾ നടത്താൻ ഗൂഗിൾ ഇന്ത്യ ഡിജിറ്റൽ സർവീസസും...

‘സമ്മാൻ റൂപേ’:സർക്കാർ ജീവനക്കാർക്ക് മാത്രമായി ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഇൻഡസ് ഇൻഡ് ബാങ്ക്

സർക്കാർ ജീവനക്കാർക്കായി യുപിഐ അധിഷ്ഠിത റൂപേ ക്രെ‍ഡിറ്റ് കാർഡ് പുറത്തിറക്കി ഇൻഡസ് ഇൻഡ് ബാങ്ക്. സർക്കാർ ജീവനക്കാർക്ക് നിരവധി ആനുകൂല്യങ്ങളാണ് ഇൻഡസ് ഇൻഡ് ബാങ്കിന്റെ സമ്മാൻ റൂപേ ക്രെഡിറ്റ് കാർഡ് മുന്നോട്ടുവെക്കുന്നത്. നാഷണൽ...

കറന്റ് ബില്ലടയ്ക്കാൻ ഇനി ഓഫീസിൽ പോകണ്ട:കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വീട്ടിലെത്തും

കാനറാ ബാങ്കുമായി സഹകരിച്ച് വൈദ്യുതി ബിൽ വീട്ടിലിരുന്ന് തന്നെ എളുപ്പത്തിൽ അടയ്ക്കാവുന്ന പദ്ധതി നടപ്പാക്കാൻ കെ.എസ്.ഇ.ബി. ഇത് സംബന്ധിച്ച ധാരണാപത്രം കെ.എസ്.ഇ.ബിയും കാനറാ ബാങ്കും ഒപ്പുവച്ചു. കാനറാ ബാങ്കിന്റെ സഹായത്തോടെ 5,300ഓളം ആൻഡ്രോയിഡ്...

കെ.എസ്.ആർ.ടി.സിയും ഡിജിറ്റലാകുന്നു:പരീക്ഷണയോട്ടം ആരംഭിച്ചു

ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ പണമിടപാട് സംവിധാനം ആരംഭിച്ച് കെ.എസ്.ആർ.ടി.സി. ചലോ (Chalo) ആപ്പ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ആപ്ലിക്കേഷനിലെ ചലോപേ, വാലറ്റ് സംവിധാനങ്ങൾ ഉപയോഗിച്ച് ഓൺലൈനായി പണം നൽകാം. യു.പി.ഐ., ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളും...

യു.പി.ഐ പേയ്മെന്റുകൾ എളുപ്പമാക്കാൻ ടാപ് ആൻഡ് പേ സംവിധാനം:ജനുവരിയിൽ ലഭ്യമാകും

യു.പി.ഐ പേയ്മെന്റുകൾക്ക് ടാപ് ആൻഡ് പേ സംവിധാനം എത്തുന്നു. ജനുവരി 31ഓടെ എല്ലാ യു.പി.ഐ ഇപാടുകാർക്കും ടാപ് ആൻഡ് പേ സംവിധാനം ലഭിച്ചു തുടങ്ങുമെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI)...

ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ വ്യാപകമാക്കാൻ എയ്സ്മണി:ഇസാഫുമായി കരാർ ഒപ്പുവച്ചു

ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിക്കാൻ പ്രമുഖ ഫിൻടെക് സ്ഥാപനമായ റേഡിയന്റ് എയ്സ്മണി. ഇതിന്റെ ഭാഗമായി തൃശൂർ ആസ്ഥാനമായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കുമായി റേഡിയന്റ്റ് എയ്സ്മണി കരാർ ഒപ്പുവച്ചു. കേരളം,...

യുപിഐ പണമിടപാട് പരിധി ഉയർത്തി:ഇനി 5 ലക്ഷം രൂപ വരെ അയക്കാം

യുപിഐ പണമിടപാട് പരിധി ഉയർത്തി ആർബിഐ. നിലവില്‍ ഒരു ദിവസം ഒരു ലക്ഷം രൂപയാണ് യുപിഐ പ്ലാറ്റ്ഫോമുകള്‍ വഴി പരമാവധി അയക്കാന്‍ സാധിക്കുന്നത്. ഇത് അഞ്ച് ലക്ഷം വരെയാക്കി വര്‍ദ്ധിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക്...

പുതിയ യു‌പി‌ഐ ഇടപാടുകൾ 4 മണിക്കൂർ വൈകും:സമയ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം

ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് സമയ നിയന്ത്രണം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കം. രണ്ട് അക്കൗണ്ടുകള്‍ തമ്മില്‍ ഓണ്‍ലൈന്‍ ഇടപാട് നടക്കുന്നത് ആദ്യമായിട്ടാണെങ്കില്‍, ആ തുക 2000...
- Advertisement -spot_img

A Must Try Recipe