HomeTagsUpi

upi

ചെറിയ ഇടപാടുകൾ ഇനി എളുപ്പം:യു.പി.ഐ ലൈറ്റ് അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്

ചെറിയ തുകയുടെ ഡിജിറ്റൽ പേമെന്റുകൾ എളുപ്പത്തിൽ സാധ്യമാക്കുന്ന യു.പി.ഐ ലൈറ്റ് ഡിജിറ്റൽ പേമെന്റ് സംവിധാനവുമായി ഫെഡറൽ ബാങ്ക്. ഫെഡറൽ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച യു.പി.ഐ ആപ്പുകളിൽ ഈ സേവനം ലളിതമായും വേഗത്തിലും ഉപയോഗിക്കാം....

ഡിജിറ്റൽ കറൻസി പ്രോത്സാഹനം:ഇ-രൂപയിലുള്ള ഇടപാടുകൾക്ക് ആനുകൂല്യങ്ങൾ നൽകാൻ ബാങ്കുകൾ

റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ ഇ-രൂപയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകാൻ രാജ്യത്തെ ബാങ്കുകൾ. ഡിജിറ്റൽ കറൻസിയിലുള്ള ഇടപാടുകൾ വർദ്ധിപ്പിക്കുന്നതിന് ക്യാഷ്-ബാക്ക്, റിവാർഡ് പോയിന്റുകൾ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ നൽകിയിരിക്കുന്നതിന് സമാനമായ...

ഡെബിറ്റ് കാർഡ് ഉപയോഗം കുറയുന്നു: യുപിഐ ഇടപാടുകളിൽ 428% വർദ്ധന

കോവിഡ് പാൻഡെമിക്കിന് ശേഷമുള്ള ഡിജിറ്റൽ ഇടപാടുകളുടെ കുതിച്ചുചാട്ടം ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പേയ്‌മെന്റുകൾ കുറച്ചു. കൂടാതെ ചെറിയ മൂല്യമുള്ള ഇടപാടുകൾക്കുളള ഏറ്റവും ജനപ്രിയ മാർഗമായി യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) മാറിയെന്നും ആർബിഐ...

സംസാരിച്ച് പണം അയക്കാം: പുത്തൻ ഫീച്ചറുമായി എന്‍.പി.സി.ഐ

യു.പി.ഐയിലൂടെ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) 'സംസാരിച്ച്' പണം കൈമാറാൻ സാധിക്കുന്ന 'ഹലോ യു.പി.ഐ' ഉള്‍പ്പെടെ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ). ബില്‍പേ കണക്റ്റ്, യു.പി.ഐ...

രാജ്യത്തെ മുഴുവന്‍ പഞ്ചായത്തുകളിലും യുപിഐ നിര്‍ബന്ധമാക്കുന്നു: പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തില്‍

രാജ്യത്തെ മുഴുവന്‍ പഞ്ചായത്തുകളിലും വികസന പ്രവര്‍ത്തനങ്ങള്‍ക്കും വരുമാന ശേഖരണത്തിനും ഡിജിറ്റല്‍ പേയ്‌മെന്റ് നിര്‍ബന്ധമാക്കുന്നു. സ്വാതന്ത്ര്യ ദിനം മുതലാകും ഇതു നിലവില്‍ വരികയെന്ന് കേന്ദ്രം അറിയിച്ചു. പഞ്ചായത്തി രാജ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച കത്ത് പുറപ്പെടുവിച്ചിരിക്കുന്നത്.രാജ്യത്തെ...

യുപിഐ ഇടപാടിന് ഇനി അക്കൗണ്ടില്‍ പണം വേണ്ട; ഞെട്ടിച്ച് ഐസിഐസിഐയുടെ പുതിയ സേവനം

അക്കൗണ്ടില്‍ പണം ബാക്കിയില്ലാത്തപ്പോഴും യുപിഐ ഇടപാടുകള്‍ നടത്താന്‍ പുതിയ ഇഎംഐ സേവനം അവതരിപ്പിച്ച് ഐസിഐസിഐ. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയതുള്ള യുപിഐ ഇടപാടുകള്‍ക്ക് ഇഎംഐ ആയി പണം അടച്ചുതീര്‍ക്കാന്‍ കഴിയുന്ന സേവനമാണിത്. ഇന്ത്യയില്‍ ആദ്യമായാണ്...

76 % ഇന്ത്യക്കാരുടെയും ഓണ്‍ലൈന്‍ ഷോപ്പിങ് യുപിഐ സേവനമുപയോഗിച്ച്

76 ശതമാനം ഇന്ത്യക്കാരും ഓണ്‍ലൈനായി ഷോപ്പ് ചെയ്യുമ്പോള്‍ പണമിടപാടുകള്‍ നടത്തുന്നത് ജിപേ, ഫോണ്‍ പേ തുടങ്ങിയ യുപിഐ സേവനങ്ങള്‍ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ സര്‍വീസസ് ടെക്‌നോളജി പ്രൊവൈഡര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.രാജ്യത്തെ 78...

ഗുരുവായൂരപ്പനും ഗൂഗിള്‍ പേ: സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

ഭക്തജനങ്ങള്‍ക്ക് ഇനി യുപിഐ വഴി ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തും ഗുരുവായൂരമ്പലത്തില്‍ കാണിക്കയര്‍പ്പിക്കാം. ഇതിനായി എസ്ബിഐ ഇ- ഭണ്ഡാരങ്ങള്‍ സ്ഥാപിച്ചു. കിഴക്കേ ഗോപുര കവാടത്തില്‍ ദീപ സ്തംഭത്തിന് മുന്നില്‍ ഇരു വശങ്ങളിലുമായാണ്...

യുപിഐ സേവനങ്ങള്‍ക്ക് പണം ഈടാക്കില്ല: വിശദീകരണവുമായി കേന്ദ്രം

യുപിഐ സേവനങ്ങള്‍ക്ക് പണം ഈടാക്കില്ലെന്നു വ്യക്തമാക്കി കേന്ദ്ര ധനമന്ത്രാലയം. അത്തരം പദ്ധതികള്‍ ആലോചനയിലില്ലെന്നും മന്ത്രാലയം അറിയിച്ചു.യുപിഐ ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ധനമന്ത്രാലയം...

യുപിഐ ഇടപാടുകള്‍ക്കുള്ള ഡിസ്‍കഷന്‍ പേപ്പര്‍ പുറത്തിറക്കി റിസര്‍വ് ബാങ്ക്

യുപിഐ ഇടപാടുകള്‍ക്കു ചാര്‍ജ് നിശ്ചയിക്കുന്നതു സംബന്ധിച്ച്‌ റിസര്‍വ് ബാങ്ക് ഡിസ്‍കഷന്‍ പേപ്പര്‍ പുറത്തിറക്കി. നിലവില്‍ യുപിഐ ഇടപാടുകള്‍ക്ക് ഉപയോക്താവ് ചാര്‍ജ് നല്‍കേണ്ടതില്ല. എന്നാല്‍, മൊബൈല്‍ ഫോണില്‍ അതിവേഗ ഇടപാട് സാധ്യമാക്കുന്ന ഐഎംപിഎസിനു (ഇമ്മിഡിയറ്റ് പേയ്മെന്റ്...
- Advertisement -spot_img

A Must Try Recipe