HomeTagsUs

us

ഇന്ത്യയുടെ ആദ്യ സ്വകാര്യ ചാര ഉപഗ്രഹം ഒരുങ്ങുന്നു:വിക്ഷേപണം മസ്ക്കിന്റെ സ്പെയ്സ് എക്സിൽ 

വിക്ഷേപണത്തിനൊരുങ്ങി സൈനിക നിലവാരത്തിലുള്ള രാജ്യത്തെ ആദ്യത്തെ സ്വകാര്യ ചാര  ഉപഗ്രഹം. സ്വകാര്യ മേഖലയിൽ വികസിപ്പിച്ച സ്പൈ സാറ്റ്ലൈറ്റ് ഏപ്രിലിൽ എലോൺ മസ്ക്കിന്റെ സ്പെയ്സ് എക്സ് റോക്കറ്റിലായിരിക്കും വിക്ഷേപിക്കുക. ടാറ്റ അഡ്‌വാൻസ്ഡ് സിസ്റ്റം (ടി.എ.എസ്.എൽ-...

ജോലി ആഴ്ചയിൽ 4 ദിവസം മാത്രം:ശമ്പളത്തോട് കൂടി അവധിയും നൽകാൻ ജർമനി

തൊഴിൽ പ്രവൃത്തിദിനങ്ങളുടെ എണ്ണം ആഴ്‌ചയിൽ നാലായി കുറയ്ക്കാൻ ജർമനി. ആറ് മാസത്തേക്ക് ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന പുതിയ പദ്ധതി നൂറുകണക്കിന് ജീവനക്കാർക്ക് എല്ലാ ആഴ്‌ചയും ഒരു ദിവസം ശമ്പളത്തോട് കൂടിയ അവധിയും നൽകും....

ഇന്ത്യയുടെ ആർ&ഡി ചെലവ് വർധിപ്പിക്കണം:സാമ്പത്തിക വളർച്ചയ്ക്ക് അത്യാവശ്യമെന്ന് പഠനം

റിസർച്ച് ആൻഡ് ഡെവലപ്മെന്റിന് (R&D) വേണ്ടി ഇന്ത്യ കാര്യമായി പണം ചെലവഴിക്കുന്നില്ലെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ 500 കമ്പനികൾക്കിടയിൽ ബിസിനസ് സ്റ്റാൻഡേർഡ് നടത്തിയ പഠനം അനുസരിച്ച് 2023 സാമ്പത്തിക വർഷത്തിൽ നടന്ന...

മുന്നിൽ ഇന്ത്യ തന്നെ:തുടർച്ചയായി ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യം

തുടർച്ചയായി ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമെന്ന നേട്ടവുമായി ഇന്ത്യ. ലോകബാങ്കിന്റെ 2023ലെ കണക്കനുസരിച്ച് 12,500 കോടി ഡോളറാണ് (ഏകദേശം 10.41 ലക്ഷം കോടി രൂപ) ഇന്ത്യയിലേക്ക് പ്രവാസികൾ അയച്ചത്. എക്കാലത്തെയും റെക്കോഡ്...

ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ മുന്നിൽ ചൈന:പിന്നാലെ റഷ്യയും, യുഎഇയും

ഒക്ടോബറിലും ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതി സ്രോതസ്സായി ചൈന. 2022-23 സാമ്പത്തിക വർഷത്തിൽ ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ മൊത്തം ഇറക്കുമതി 98.51 ബില്യൺ ഡോളറായി ഉയർന്നു. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 16.5 ശതമാനമാണിത്....

മൂന്ന് കോടിയിലധികം ഇന്ത്യക്കാർ വിദേശത്ത്:ഏറ്റവുമധികം പ്രവാസി ഇന്ത്യക്കാർ യു.എ.ഇയിൽ

പഠനത്തിനും ജോലിക്കുമായി പോയവരും സ്ഥിരതാമസമാക്കിയവരും ഉൾപ്പെടെ വിദേശ രാജ്യങ്ങളിലുള്ളത് മൂന്ന് കോടിയിലധികം ഇന്ത്യക്കാർ. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 3.21 കോടി ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളിലുള്ളത്. ഇതിൽ 1.34 കോടി ആളുകൾ പ്രവാസികളും 1.86...

ആഴ്‌ചയിൽ 48 മണിക്കൂർ ജോലി:കഠിനാധ്വാനത്തിൽ ആഗോളതലത്തിൽ ഇന്ത്യക്കാർ ആറാമത്

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ഐ‌എൽ‌ഒ) ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ഇന്ത്യയിലെ ഓരോ തൊഴിലാളിയും ആഴ്ചയിൽ ശരാശരി ജോലി ചെയ്യുന്നത് 47.7 മണിക്കൂർ. കഠിനാധ്വാനത്തിൽ ലോകത്തിലെ 163 രാജ്യങ്ങളിൽ ആറാം സ്ഥാനത്താണ് ഇന്ത്യക്കാർ. ചൈന...

റെക്കോര്‍ഡ് ഇടിവിൽ രൂപ:ഡോളറിനെതിരെ 83.25 എന്ന നിലയിൽ

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഡോളറിന് 83.25 എന്ന നിലയിലായി രൂപയുടെ മൂല്യം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രേഖപ്പെടുത്തിയ 83.29 രൂപ എന്നതായിരുന്നു ഡോളറിനെതിരെയുള്ള രൂപയുടെ ഏറ്റവും വലിയ ഇടിവ്. ഡോളറിന്‍റെ...

കുത്തനെ ഇടിഞ്ഞ് ഡയമണ്ട് വില:വജ്രം വാങ്ങാൻ സുവർണാവസരം

വജ്ര വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ വർഷത്തെ നവരാത്രി-ദസറ കാലയളവിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ സർട്ടിഫൈഡ് പോളിഷ് ചെയ്ത വജ്രങ്ങളുടെ വിലയിൽ 35 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2004 ലെ വിലയ്ക്ക് സമാനമാണ് ചില...

വിദേശ വിദ്യാഭ്യാസം തേടുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധന:ഇഷ്ടപ്പെട്ട ഇടം ഈ 4 രാജ്യങ്ങൾ

ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം പേർ വിദേശ വിദ്യാഭ്യാസം തേടി പോകുന്നത് യു.സ്, യു.കെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലേക്ക്. ഈ നാല് രാജ്യങ്ങളിലായി ഏകദേശം 8.5 ലക്ഷം വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസം നേടുന്നതെന്നാണ്...
- Advertisement -spot_img

A Must Try Recipe