HomeTagsWarning

warning

കെവൈസി അപ്‌ഡേറ്റിന്റെ പേരിൽ തട്ടിപ്പ്:മുന്നറിയിപ്പുമായി റിസർവ് ബാങ്ക്

കെവൈസി അപ്‌ഡേറ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ മറവിൽ നിരവധി ഉപഭോക്താക്കൾ തട്ടിപ്പിന് ഇരയായതായി പരാതികൾ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ, തട്ടിപ്പുകളിൽ നിന്ന് സ്വയം...

കറന്റ് ബില്ലെന്ന പേരിൽ വ്യാജ സന്ദേശം:ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

കറന്റ് ബില്ലാണെന്ന പേരിൽ വ്യാജ എസ്.എം.എസുകളും വാട്‌സാപ്പ് സന്ദേശങ്ങളും വ്യാപകം. ജാഗ്രത കാട്ടിയില്ലെങ്കിൽ തട്ടിപ്പുകൾക്ക് ഇരയായേക്കും. സന്ദേശങ്ങളിലെ മൊബൈൽ നമ്പറുമായി ഉപയോക്താക്കൾ യാതൊരു കാരണവശാലും ബന്ധപ്പെടരുത്. ബിൽ അടയ്ക്കുന്നത് സംബന്ധിച്ച് സംശയം ഉളവാക്കുന്ന...

എം.ഫിൽ അംഗീകൃത ബിരുദമല്ലെന്ന് യു.ജി.സി:വിദ്യാർഥികൾക്കും, സർവകലാശാലകൾക്കും മുന്നറിയിപ്പ്

എം.ഫിൽ കോഴ്സുകൾക്ക് അഡ്‌മിഷൻ എടുക്കരുതെന്ന് വിദ്യാർഥികൾക്ക് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്റെ (യു.ജി.സി) മുന്നറിയിപ്പ്. മാസ്റ്റർ ഓഫ് ഫിലോസഫി (എം.ഫിൽ) കോഴ്‌സുകൾ അംഗീകൃത ബിരുദമല്ലെന്ന് യു.ജി.സി അറിയിച്ചു. 2023-24 അധ്യയന വർഷത്തേക്കുള്ള എം.ഫിൽ പ്രവേശനം...

വൻ സുരക്ഷാ ഭീഷണി:സാംസങ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍

രാജ്യത്തെ സാംസങ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹൈ റിസ്‌ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യ (സിഇആര്‍ടി) ആണ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സാംസങ് ഗ്യാലക്‌സി എസ്23 അള്‍ട്ര...

ഫ്രീ വൈഫൈയിൽ ജാഗ്രത വേണം:പൊലീസിന്റെ മുന്നറിയിപ്പ്

പബ്ലിക് വൈഫൈ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രത വേണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്‌സ്‌പോട്ടുകള്‍ സുരക്ഷിതമല്ലെന്നതാണ് കാരണം. സൗജന്യ ഹോട്ട്‌സ്‌പോട്ടുകളിലേക്ക് മൊബൈല്‍ ഫോണ്‍ ബന്ധിപ്പിച്ച് യു.പി.ഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കരുത്....

തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങൾക്ക് പിഴ ചുമത്തും:പതഞ്ജലിക്ക് സുപ്രീം കോടതിയുടെ താക്കീത്

പതഞ്ജലി ഉത്പ്പന്നങ്ങളുടെ പരസ്യങ്ങൾക്കെതിരെ നടപടിയുമായി സുപ്രീംകോടതി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ അവസാനിപ്പിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങൾ നൽകിയാൽ ഓരോ പരസ്യത്തിനും ഒരു കോടി രൂപ വീതം പിഴ ചുമത്തുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ്...
- Advertisement -spot_img

A Must Try Recipe