HomeTagsWatsapp

watsapp

സ്‌ക്രീന്‍ ഷെയറിങ് ഫീച്ചറുമായി വാട്‌സ്‌ആപ്പ്

വീഡിയോ കോളിനിടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിച്ച്‌ വാട്‌സ്‌ആപ്പ്. പ്ലേ സ്റ്റോറില്‍ നിന്ന് ആന്‍ഡ്രോയിഡ് 2.23.11.19 അപ്ഡേറ്റിനായി വാട്‌സ്‌ആപ്പ് ബീറ്റ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ലഭ്യമാകും. ഗൂഗിള്‍ മീറ്റ്, സൂം...

ഒന്നിലധികം ഫോണില്‍ ഇനി ഒരേ വാട്‌സാപ്പ് അക്കൗണ്ട് ഉപയോഗിക്കാം

ഇനി മുതല്‍ ഒരേ വാട്‌സാപ്പ് അക്കൗണ്ട് ഉപയോഗിച്ച് ഒന്നിലധികം ഫോണുകളില്‍ ലോഗിന്‍ ചെയ്യാം. ഈ ആഴ്ച തന്നെ മുഴുവന്‍ ഉപയോക്താക്കളിലേക്കും ഫീച്ചര്‍ എത്തിക്കാന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. ഏറെ നാളായി ഉപയോക്താക്കള്‍ നിരന്തരമായി...

ഒഫീഷ്യല്‍ ചാറ്റുമായി വാട്‌സാപ്പ്

ആപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ ഉപയോക്താക്കളിലെത്തിക്കുവാന്‍ ഒദ്യോഗിക ചാറ്റ് അവതരിപ്പിച്ച് വാട്‌സാപ്പ്. ഇനി മുതല്‍ ഔദ്യോഗിക ചാറ്റ് വഴി വാട്‌സാപ്പ് അപ്‌ഡേറ്റുകളും ടിപ്പുകളും ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.പച്ച ബാഡ്‌ജോടെയാകും ചാറ്റ് പ്രത്യക്ഷമാകുക. ഔദ്യോഗിക...

3ഡി അവതാര്‍ പുറത്തിറക്കി വാട്‌സാപ്പ്

3ഡി അവതാര്‍ പുറത്തിറക്കാനൊരുങ്ങി വാട്‌സാപ്പ്. ഉപയോക്താക്കള്‍ക്ക് ഡിപിയായി തങ്ങളുടെ സ്വന്തം 3ഡി അവതാര്‍ ഉപയോഗിക്കുവാനും കസ്റ്റമൈസ്ഡ് 3ഡി അവതാറുകള്‍ സ്റ്റിക്കറുകളായി ഗ്രൂപ് ചാറ്റിലും വ്യക്തിഗത ചാറ്റിലും പങ്കുവയ്ക്കാനും ഇതുവഴി സാധിക്കും.ഫേസ്ബുക്കിലേതു പോലെ ഉപയോക്താക്കള്‍ക്ക്...

വിവരം ചോര്‍ന്നതിന് തെളിവില്ല: വാട്‌സാപ്പ്

വാട്‌സാപ്പില്‍ നിന്ന് സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നെന്ന വാദം നിഷേധിച്ച് കമ്പനി. വിവരം ചോര്‍ന്നതിന് യാതൊരു തെളിവുമില്ലെന്നും വാട്‌സാപ്പ് വക്താവ് തിങ്കളാഴ്ച പറഞ്ഞു.ഹാക്കര്‍മാര്‍ വാട്‌സാപ്പില്‍ നിന്ന് 500 മില്യണിലധികം ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി...

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ കയറിയിറങ്ങേണ്ട ഇനിയെല്ലാം വാട്‌സാപ്പ് ബിസിനസില്‍

ബിസിനസുകള്‍ തിരയാനും അവരുമായി ചാറ്റ് ചെയ്യാനും ഉല്പന്നങ്ങള്‍ വാങ്ങാനുമുള്ള ഓപ്ഷനുമായി വാട്‌സാപ്പ്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് വെബ്‌സൈറ്റുകള്‍ കയറിയിറങ്ങുന്നതിന് പകരം വാട്്‌സാപ്പിലെ ഈ സേവനം ഉപയോഗപ്പെടുത്തി നേരിട്ട് ഷോപ്പിങ് നടത്താം.വാട്ട്സാപ്പ് ബിസിനസ് പ്രൊഫൈല്‍ ഉപയോക്താക്കള്‍ക്കായാണ്...

സേവനം തടസ്സപ്പെട്ട സംഭവം: സര്‍ക്കാരിനോട് കാരണം വ്യക്തമാക്കി വാട്‌സാപ്പ്

രണ്ട് മണിക്കൂറോളം പ്രവര്‍ത്തനം തടസ്സപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി വാട്‌സാപ്പ്. നൂറ് മിനിറ്റോളമാണ് കഴിഞ്ഞ ചൊവ്വാഴ്ച വാട്‌സാപ്പ് പ്രവര്‍ത്തന രഹിതമായത്. ആപ്പ് ഉപയോഗിച്ച് സന്ദേശമയക്കോനോ...

വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇനി പ്രൊഫൈല്‍ പിക്കും

ഗ്രൂപ് ചാറ്റുകളില്‍ ഓരോ അംഗങ്ങളെയും എളുപ്പത്തില്‍ തിരിച്ചറിയാന്‍ പ്രൊഫൈല്‍ പിക്ചര്‍ ഫീച്ചര്‍ കൊണ്ടുവരനൊരുങ്ങി വാട്‌സാപ്പ്. കോണ്ടാക്ട് ലിസ്റ്റില്‍ ഇല്ലാത്തവരെയും ഗ്രൂപ്പുകളില്‍ പെട്ടെന്ന് തിരിച്ചറിയാന്‍ ഇതുവഴി സാധിക്കും. ടെക്സ്റ്റ് ബബിളിനൊപ്പമാകും വാട്‌സാപ്പ് പ്രൊഫൈല്‍ ഫോട്ടോ...

വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് എക്‌സിറ്റടിക്കാം; ഇനി ആരുമറിയില്ല

കൂടുതല്‍ പ്രൈവസി ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്. ഗ്രൂപ്പുകളില്‍ നിന്ന് മറ്റുള്ളവര്‍ അറിയാതെ ഇറങ്ങിപ്പോകാനും ഒറ്റത്തവണ മാത്രം കാണാവുന്ന സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് തടയാനും ഇനിമുതല്‍ സാധിക്കുമെന്ന് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു.ഇനി മുതല്‍ നമ്മള്‍...
- Advertisement -spot_img

A Must Try Recipe