Sample Category Description. ( Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. )
ഐ.ടി അനുബന്ധ മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്കായി ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ 'വര്‍ക്കേഷന്‍' പദ്ധതിയുമായി ടൂറിസം ഡെവലപ്മെന്റ് കോർപ്പറഷൻ. അവധിക്കാല ആഘോഷങ്ങളെ തൊഴിലിടവുമായി ബന്ധിപ്പിക്കുന്ന പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതിനുള്ള ധാരണാപത്രം കെ.ടി.ഡി.സിയും ടെക്നോപാർക്കും ഇന്ന് കൈമാറും.
ഐ.ടി മേഖലയിൽ...