HomeTagsZomato

zomato

സ്വിഗ്ഗിക്കും, സൊമാറ്റോയ്ക്കും പുതിയ എതിരാളി:ഓൺലൈൻ ഭക്ഷണ വിതരണത്തിനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തേക്ക് ചുവടുവയ്ക്കാൻ ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പിന്റെ സൂപ്പർ ആപ്പായ ടാറ്റ ന്യൂവിലൂടെ ഒ.എൻ.ഡി.സി വഴിയായിരിക്കും ഭക്ഷണ വിതരണം നടത്തുക. കൂടുതൽ ഉപയോക്താക്കളെ ആപ്പിലേക്ക് ആകർഷിക്കുകയാണ് പുതിയ സംരംഭത്തിലൂടെ...

ഡെലിവറി ചാർജുകൾക്ക് നികുതി അടയ്‌ക്കണം:സൊമാറ്റോയ്ക്ക് 402 കോടിയുടെ ജിഎസ്ടി നോട്ടീസ്

ജനപ്രിയ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്ക് 401.7 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ്. 2019 ഒക്‌ടോബർ 29 മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിലെ പലിശയും പിഴയും ഉൾപ്പെടെയുളള തുകയാണിത്. നികുതി...

ട്രെയിൻ യാത്രയിലും ഭക്ഷണവുമായി സൊമാറ്റോ എത്തും:കരാറൊപ്പിട്ട് ഐ.ആർ.സി.ടി.സി.

ഐ.ആർ.സി.ടി.സിയുടെ (ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ) ഇ-കാറ്ററിംഗ് പോർട്ടൽ വഴി ഓർഡർ ചെയ്യുന്ന ഭക്ഷണം വിതരണം ചെയ്യുന്നതിന് ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുമായി കരാറിലേർപ്പെട്ട് ഐ.ആർ.സി.ടി.സി. ന്യൂഡൽഹി, പ്രയാഗ് രാജ്,...

സൊമാറ്റോ കൊറിയര്‍ സേവനത്തിലേക്കും; ‘എക്സ്ട്രീമിന്’ തുടക്കം

കൊറിയർ സേവനം ആരംഭിച്ച് പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. സൊമാറ്റോയുടെ ഫുഡ് ഡെലിവറി ലഭ്യമായ ഏകദേശം 750-800 നഗരങ്ങളിൽ പ്രവർത്തിക്കുന്ന വിപുലമായ ഇരുചക്രവാഹന വിഭാഗത്തെ ഉൾക്കൊള്ളിച്ചാണ് ഹൈപ്പർലോക്കൽ ഡെലിവറി സേവനമായ...

വിതരണത്തിന് ഒരു ലക്ഷം ഇ-വാഹനങ്ങള്‍: സൊമാറ്റോയും സിപ്പ് ഇലക്ട്രിക് സ്‌കൂട്ടേഴ്‌സും കൈകോര്‍ക്കുന്നു

ഭക്ഷണ വിതരണത്തിന് ഒരു ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിരത്തിലിറക്കാന്‍ പദ്ധതിയിട്ട്് ഭക്ഷ്യ വിതരണ ആപ്പ് കമ്പനി സൊമാറ്റോ. സിപ്പ് ഇലക്ട്രിക് എന്ന കമ്പനിയുമായി ചേര്‍ന്നാകും ഇതു നടപ്പിലാക്കുക. ലാസ്റ്റ് മൈല്‍ ഡെലിവറി കൂടുതല്‍...

വീട്ടിലെ ഭക്ഷണവുമായി സൊമാറ്റോ

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ആവശ്യക്കാരിലെത്തിക്കാനൊരുങ്ങി ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. കുറഞ്ഞ നിരക്കില്‍ ഹോം ഷെഫുകളെ കൊണ്ടു തന്നെയാകും ഇത്തരം ഭക്ഷണം പാകം ചെയ്യിപ്പിക്കുക. നിലവില്‍ ഗുരുഗ്രാമില്‍ മാത്രമാണ് സേവനം ലഭ്യമായിട്ടുള്ളത്. സൊമാറ്റോ എവരിഡേ...

സഹസ്ഥാപകന്റെ രാജിക്ക് പിന്നാലെ സൊമാറ്റോയ്ക്ക് നഷ്ടം

സൊമാറ്റോ സഹസ്ഥാപകന്‍ മോഹിത് ഗുപ്ത രാജി വച്ചതൊട്ടുപിന്നാലെ ഓഹരിവിപണിയില്‍ 4.24 ശതമാനം നഷ്ടം നേരിട്ട് സൊമാറ്റോ. വെള്ളിയാഴ്ചയാണ് മോഹിത് ഗുപ്തയുടെ രാജി വിവരം പുറത്ത് വന്നത്. നാലര വര്‍ഷത്തിന് ശേഷമാണ് മോഹിത് ഗുപ്ത...

ഡെലിവെറി ബോയ് ആയി സൊമാറ്റോ സിഇഒ

സൊമാറ്റോയുടെ ചുവന്ന ടീഷര്‍ട്ട് ധരിച്ച് വാഹനത്തില്‍ ഭക്ഷണവുമായി ഉപഭോക്താക്കള്‍ക്ക് മുന്നിലേക്ക് ഒരു ഡെലിവെറി ബോയിയായി എത്തി സൊമാറ്റോ സിഇഒ ദീപിന്ദര്‍ ഗോയല്‍. ദീപീന്ദര്‍ മാത്രമല്ല കമ്പനിയിലെ സീനിയര്‍ മാനേജര്‍മാരും കഴിഞ്ഞ ദിവസം അദ്ദേഹത്തിനൊപ്പം...

ലോകത്തെ ടോപ് ടെണ്‍ പ്ലാറ്റ്‌ഫോമുകളില്‍ സ്വിഗ്ഗിയും സൊമാറ്റോയും

ലോകത്തെ ടോപ് ടെണ്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളായ സൊമാറ്റോയും സ്വിഗ്ഗിയും. കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ റിസര്‍ച്ച് സ്ഥാപനമായ ഇടിസി ഗ്രൂപ്പ് പുറത്തുവിട്ട പട്ടികയിലാണ് സ്വിഗ്ഗിയും...
- Advertisement -spot_img

A Must Try Recipe