ടാറ്റയും സൈ​​​​റ​​​​സ് മിസ്ത്രിയും

Related Stories

സൈ​​​​റ​​​​സ് മിസ്ത്രിയുടെ അകാലത്തിൽ വിയോഗത്തിന്റെ ഞെട്ടലിൽ നിന്ന് ബിസിനസ്‌ ലോകം വിട്ടുമാറിയിട്ടില്ല.

2012ല്‍ ​​​​ടാ​​​​റ്റാ സ​​​​ണ്‍​സി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​പ​​​​ദ​​​​വി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് സൈ​​​​റ​​​​സ് മി​​​​സ്ത്രി​​​​യെ​​​​ന്ന യു​​​​വ വ്യ​​​​വ​​​​സാ​​​​യി​​​​യെ പൊ​​​​തു​​​​സ​​​​മൂ​​​​ഹം അ​​​റി​​​ഞ്ഞു തു​​​ട​​​ങ്ങി​​​യ​​​ത്.

ര​​​​ത്ത​​​​ന്‍ ടാ​​​​റ്റ​​​​യു​​​​ടെ പി​​​​ന്‍​​​​ഗാ​​​​മി​​​​യെ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​ഞ്ചം​​​​ഗ സ​​​​മി​​​​തി 15 മാ​​​​സ​​​​ത്തോ​​​​ളം ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ലാ​​​​ണ്, ഷ​​​​പൂ​​​​ര്‍​​​​ജി പ​​​​ല്ലോ​​​​ന്‍​​​​ജി ഗ്രൂ​​​​പ്പി​​​​ന്‍റെ മു​​​ന്‍ ചെ​​​​യ​​​​ര്‍​​​​മാ​​​​ന്‍ പ​​​​ല്ലോ​​​​ന്‍​​​​ജി മി​​​​സ്ത്രി​​​​യു​​​​ടെ ഇ​​​​ള​​​​യ മ​​​​ക​​​​നാ​​​​യ സൈ​​​​റ​​​​സ് മി​​​​സ്ത്രി​​​​യെ അ​​​ധ്യ​​​ക്ഷ​​പ​​​​ദ​​​വി​​​​യി​​​​ലേ​​​​ക്കു ശുപാ​​​​ര്‍​​​​ശ ചെ​​​​യ്യാ​​​​ന്‍ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​ത്. ആ​​​ദ്യം എ​​​തി​​​ര്‍​​​ത്തെ​​​ങ്കി​​​ലും ര​​​ത്ത​​​ന്‍ ടാ​​​റ്റ​​​യു​​​ടെ നി​​​ര്‍​​​ബ​​​ന്ധ​​​ത്തി​​​നു വ​​​ഴ​​​ങ്ങി ടാ​​​​റ്റാ സ​​​​ണ്‍​സി​​​​ന്‍റെ ആ​​​​റാ​​​​മ​​​​ത് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി മി​​​സ്ത്രി നി​​​​യ​​​​മി​​​​ത​​​​നാ​​​​യി. മി​​​സ്ത്രി​​​യു​​​ടെ ക​​​​ഴി​​​​വി​​​​ലും പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ന​​​​ത്തി​​​​ലും താ​​​​ന്‍ സം​​​​തൃ​​​​പ്ത​​​​നാ​​​​ണെ​​​​ന്നു ര​​​ത്ത​​​ന്‍ ടാ​​​റ്റ പ​​​​ര​​​​സ്യ​​​​മാ​​​​യി നേ​​​ര​​ത്തേ​​​ത​​​ന്നെ പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​രു​​​ന്നു. ടാ​​​​റ്റ സ​​​​ണ്‍​സി​​​​ന്‍റെ അ​​​​മ​​​​ര​​​​ത്തെ​​​​ത്തി​​​​യ ശേ​​​​ഷ​​​​മു​​​​ള്ള മി​​​​സ്ത്രി​​​​യു​​​​ടെ ആ​​​​ദ്യ നാ​​​​ളു​​​​ക​​​​ളി​​​​ലെ പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ന​​​​ങ്ങ​​​​ളും ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും ത​​​​ന്നെ​​​​പ്പ​​​​റ്റി​​​​യു​​​​ള്ള പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ളും വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ളും ശ​​​​രി​​​​വ​​​​യ്ക്കും വി​​​​ധ​​​​മാ​​​​യി​​​​രു​​​​ന്നു. ഗ്രൂ​​​പ്പി​​​ന്‍റെ ഭാ​​​വി​​പ​​​ദ്ധ​​​തി​​​ക​​​ള്‍ വി​​​ഭാ​​​വ​​​നം ചെ​​​യ്യാ​​​ന്‍ പ്ര​​​ത്യേ​​​ക സ​​​മി​​​തി​​​യെ​​​പ്പോ​​​ലും അ​​​ദ്ദേ​​​ഹം നി​​​യ​​​മി​​​ച്ചു.

എ​​​​ന്നാ​​​​ല്‍ പി​​​​ന്നീ​​​​ട് ടാ​​​​റ്റ ഗ്രൂ​​​പ്പി​​​ലെ മ​​​റ്റ് അ​​​തി​​​കാ​​​യ​​​ന്‍​​​മാ​​​രു​​​മാ​​​യി അ​​​​സ്വാ​​ര​​​​സ്യ​​​​ങ്ങ​​​​ള്‍ ഉ​​​​ട​​​​ലെ​​​​ടു​​​​ത്ത​​​​തോ​​​​ടെ കാ​​​​ര്യ​​​​ങ്ങ​​​​ള്‍ മാ​​​​റി​​​​മ​​​​റി​​​​ഞ്ഞു. 2016 ല്‍ ​​​​മി​​​​സ്ത്രി​​​​യെ അ​​​​ധ്യ​​​​ക്ഷ സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്നു നീ​​​​ക്കാ​​​​ന്‍ ടാ​​​​റ്റാ സ​​​​ണ്‍​സ് ബോ​​​​ര്‍​​​​ഡ് തീ​​​​രു​​​​മാ​​​​നി​​​​ച്ചു. തു​​​​ട​​​​ര്‍​​​​ന്ന് ര​​​ത്ത​​​ന്‍ ടാ​​​റ്റ തി​​​രി​​​കെ​​​യെ​​​ത്തി​​​യെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് എ​​​​ന്‍. ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​നെ ബോ​​​ര്‍​​​ഡ് , ടാ​​​റ്റാ സ​​​ണ്‍​​​സ് അ​​​ധ്യ​​​ക്ഷ സ്ഥാ​​​ന​​​ത്ത് നി​​​​യ​​​​മി​​​​ച്ചു. ഈ ​​​​ന​​​​ട​​​​പ​​​​ടി​​​​ക്കെ​​​​തി​​​​രേ മി​​​​സ്ത്രി​​​​യും എ​​​​സ്പി ഗ്രൂ​​​​പ്പും ദേ​​​​ശീ​​​​യ ക​​​​മ്പനി നി​​​​യ​​​​മ ട്രൈ​​ബ്യൂ​​​​ണ​​​​ലി​​​​നെ സ​​​​മീ​​​​പി​​​​ച്ചെ​​​​ങ്കി​​​​ലും അ​​​​നു​​​​കൂ​​​​ല വി​​​​ധി നേ​​​​ടാ​​​​നാ​​​​യി​​​​ല്ല. എ​​​​ന്നാ​​​​ല്‍ പി​​​​ന്മാ​​​​റാ​​​​ന്‍​ കൂ​​​​ട്ടാ​​​​ക്കാ​​​​തി​​​​രു​​​​ന്ന മി​​​​സ്ത്രി അ​​​​പ്പ​​​​ല​​​​റ്റ് ട്രീ​​​​ബ്യൂ​​​​ണ​​​​ലി​​​​നെ (എ​​​​ന്‍​​​​സി​​​​​എ​​​​ടി)​​​​സ​​​​മീ​​​​പി​​​​ച്ച്‌ അ​​​​നു​​​​കൂ​​​​ല ഉ​​​​ത്ത​​​​ര​​​​വ് സ്വ​​​​ന്ത​​​​മാ​​​​ക്കി. അ​​​​ങ്ങ​​​​നെ 2019ല്‍ ​​​​മി​​​​സ്ത്രി വീ​​​​ണ്ടും ടാ​​​​റ്റാ സ​​​​ണ്‍​സ് ചെ​​​​യ​​​​ര്‍​​​​മാ​​​​ന്‍​​സ്ഥാ​​​​ന​​​​ത്തെ​​​​ത്തി. എ​​​​ന്നാ​​​​ല്‍ എ​​​​ന്‍​​​​സി​​​​എ​​​​ടി വി​​​​ധി​​​​ക്കെ​​​​തി​​​​രേ ടാ​​​​റ്റാ ബോ​​​​ര്‍​​​​ഡ് സൂ​​​​പ്രീ​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​തോ​​​​ടെ നി​​​​യ​​​​മ​​​​യു​​​​ദ്ധം പി​​​​ന്നെ​​​​യും നീ​​​​ണ്ടു. തു​​​ട​​​ര്‍​​​ന്ന് എ​​​​ന്‍. ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​നെ പു​​​​റ​​​​ത്താ​​​​ക്കി​​​​യ എ​​​​ന്‍​​​​സി​​​​എ​​​​ടി വി​​​​ധി സു​​​പ്രീം​​​കോ​​​ട​​​തി റ​​​​ദ്ദാ​​​​ക്കി.
ഇ​​​​തി​​​​നെ​​​​തി​​​​രേ മി​​​​സ്ത്രി സ​​​​മ​​​​ര്‍​​​​പ്പി​​​​ച്ച പു​​നഃ​​പ​​​​രി​​​​ശോ​​​​ധ​​​​നാ ഹ​​​​ര്‍​​​​ജി​​​​യും സു​​​​പ്രീം​​​​കോ​​​​ട​​​​തി ക​​​ഴി​​​ഞ്ഞ മേ​​​​യി​​​​ല്‍ ത​​​​ള്ളി​​​​യി​​​​രു​​​​ന്നു.

വ​​​ര്‍​​​ഷ​​​ങ്ങ​​​ള്‍ നീ​​​ണ്ട നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​​ത്തി​​​ന് ഏ​​​താ​​​ണ്ടു പ​​​ര്യ​​​വ​​​സാ​​​ന​​​മാ​​​യെ​​​ങ്കി​​​ലും മി​​​സ്ത്രി​​യെ അ​​​ധ്യ​​​ക്ഷ​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു നീ​​​ക്കാ​​​നു​​​ള്ള യ​​​ഥാ​​​ര്‍​​​ഥ കാ​​​ര​​​ണം ഇ​​​പ്പോ​​​ഴും ദു​​​രൂ​​​ഹ​​​മാ​​​യി തു​​​ട​​​രു​​​ന്നു. ടാ​​​​റ്റാ ഗ്രൂ​​​​പ്പി​​​​ല്‍ 18.5 ശ​​​​ത​​​​മാ​​​​നം ഓ​​​​ഹ​​​​രി​​​​പ​​​​ങ്കാ​​​​ളി​​​​ത്ത​​​​മാ​​​​ണു നി​​​ല​​​വി​​​ല്‍ എ​​​​സ്പി ഗ്രൂ​​​​പ്പി​​​​നു​​​​ള്ള​​​​ത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories