രാജാക്കാട്: വട്ടവട ഗ്രാമപഞ്ചായത്തില്‍ നിന്നും ആദ്യമായി ഡോക്ടറേറ്റ് നേടി ബാല്‍ രാജ് ആര്‍.
തമിഴിലും മലയാളത്തിലുമുള്ള സംസാരഭാഷയിലെ സമാന അര്‍ത്ഥമുള്ള വാക്കുകളെക്കുറിച്ചുള്ള പ്രബന്ധത്തിനാണ് കേരള സര്‍വകലാശാലയില്‍ നിന്നും ബാല്‍ രാജ് ഡോക്ടറേറ്റ് നേടിയത്.
എം.എ, എം.ഫില്‍കാരനായ ബാല്‍ രാജ് വട്ടവട കോവില്ലൂര്‍ സ്വദേശിയാണ്. രാജാറാം – ലക്ഷ്മി ദമ്പതികളുടെ നാലാമത്തെ മകനാണ്. ഭാര്യ. കലൈവി സെല്‍വി , മക്കള്‍: വിശ്രജിത്, വിസ്മയ.