വ്‌ളോഗര്‍മാര്‍ക്ക് വേണ്ടി ഇസിഎം ജി1 ഷോട്ട്ഗണ്‍ മൈക്ക് അവതരിപ്പിച്ച് സോണി ഇന്ത്യ. ഹൈക്വാളിറ്റി ഓഡിയോ റെക്കോര്‍ഡിങ്ങിന് സഹായിക്കുന്ന ഈ മൈക്കുകള്‍, കേബിള്‍ ലെസ് ആയും ഉപയോഗിക്കാം. അതുകൊണ്ടു തന്നെ കൊണ്ടുനടക്കാനും എളുപ്പമാണ്. 10290 രൂപയാണ് വില. പരമാവധി നോയിസ് കുറച്ച് റെക്കോര്‍ഡ് ചെയ്യാന്‍ ഈ മൈക്കിനാകുമെന്നാ
സ്വയം വീഡിയോ എടുക്കുന്ന വ്‌ളോഗര്‍മാര്‍ക്കും വളരെ ഉപകാരപ്രദമായിരിക്കും ഈ മൈക്ക്. ഓണ്‍ലൈനായും ഓഫ്‌ലൈനായും മൈക്ക് ലഭ്യമാക്കും. ക്യാമറകളിലും സ്മാര്‍ട്ട് ഫോണുകളിലുമെല്ലാം ഉപയോഗിക്കാം. കൂടെ ഒരു റെക്കോര്‍ഡിങ് കേബിളും ലഭ്യമായിരിക്കും.
ണ് കമ്പനി അവകാശപ്പെടുന്നത്.