കട്ടപ്പന മർച്ചന്റ് അസോസിയേഷൻ്റെയും, മർച്ചന്റ് യൂത്ത് വിങ്ങിന്റെയും നേതൃത്വത്തിൽ ദേശീയ വ്യാപാരി ദിനം ആഘോഷിച്ചു. അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് സിബി കൊല്ലംകുടിയിൽ ഉദ്ഘാടനം ചെയ്തു.എംകെ തോമസ്, സിജോ മോൻ ജോസ്, അജിത് സുകുമാരൻ, അനിൽ കുമാർ, ശ്രീധർ, ഷാജി കൊച്ചിൻ, ബിനു തങ്കം തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.