ജില്ലയിലെ ഭൂവിഷയങ്ങളില്‍ പരിഹാരം വൈകുന്ന സാഹചര്യത്തില്‍ മെയ് രണ്ടിന് ഇടുക്കിയില്‍ കടകളടച്ച് പ്രതിഷേധിക്കാനൊരുങ്ങി വ്യാപാരി സമൂഹം. സര്‍ക്കാര്‍ വിശ്വാസ വഞ്ചനകാണിക്കുന്നു എന്നുയര്‍ത്തിക്കാട്ടിയാണ് വ്യാപാരികള്‍ പ്രതിഷേധിക്കാനൊരുങ്ങുന്നത്. മെയ് രണ്ടിന് ജില്ലയില്‍ സത്യാഗ്രഹ സമരം സംഘടപ്പിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതൃത്വം അറിയിച്ചു.