മഴക്കെടുതി: ഏലം കര്‍ഷകരെ സഹായിക്കാന്‍ ഹെല്‍പ് ഡെസ്‌ക്

0
148

മഴക്കാലം കനത്ത സാഹചര്യത്തില്‍ ഏല കര്‍ഷകരെ സഹായിക്കാന്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രം.വിദഗ്ധര്‍ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് മാര്‍ഗനിര്‍ദേശം നല്‍കും. രാവിലെ 9 മുതല്‍ വൈകീട്ട് നാലുവരെ വിളിക്കാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പര്‍: ഓഫീസ്-04868 236263, കേന്ദ്രം മേധാവി-8277566528, ഹോര്‍ട്ടികള്‍ച്ചര്‍ വിദഗ്ധ-808990814,സസ്യരോഗ നിയന്ത്രണ വിദഗ്ധ-9497264629, സസ്യകീട നിയന്ത്രണ വിദഗ്ധ-9745049395,കാര്‍ഷിക വിജ്ഞാപന വ്യാപന വിദഗ്ധ-8281743625