ഇന്ത്യയിലെ സ്മാര്‍ട്ട് വാച്ച് വിപണി രണ്ടാം പാദത്തില്‍ നേടിയത് റെക്കോര്‍ഡ് വളര്‍ച്ച. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 312 ശതമാനമാണ്വില്പനയില് വളര്‍ച്ച ഉണ്ടായത്. ഇന്ത്യന്‍ കമ്പനിയായ ഫയര്‍ബോള്‍ട്ട് ആദ്യമായി വിപണിയില്‍ മുന്നിലെത്തി. ആകെ വില്പനയുടെ 28 ശതമാനവും ഫയര്ബോള്ട്ടിന് സ്വന്തം. 26 ശതമാനവുമായി നോയിസ് രണ്ടാമതും 19 ശതമാനമായി ബോട്ട് മൂന്നാമതുമാണുള്ളത്.
ഈ വര്‍ഷം ഇതുവരെ വിവിധ കമ്പനികളുടെ മുന്നൂറില്‍ പരം സ്മാര്‍ട്ട് വാ്ച്ച് മോഡലുകളാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്.
ഇതില്‍ 75 മോഡലുകളും ഇറക്കിയത് ആദ്യ മൂന്ന് സ്ഥാനത്തുള്ള കമ്പനികളാണ്.