സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയരുന്നു. പവന് 400 രൂപയാണ് ഇന്ന് മാത്രം സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 37880 രൂപ എന്ന നിരക്കിലേക്ക് എത്തി. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 4735 എന്ന നിലയിലെത്തി. ഇന്നലെയും സംസ്ഥാനത്ത് സ്വര്‍ണത്തിന് വില കൂടിയിരുന്നു.
സാധാരണ വെള്ളിയുടെ വിലയിലും വര്‍ധനവുണ്ട്. 64 രൂപയിലാണ് വെള്ളിവില എത്തി നില്‍ക്കുന്നത്.
ഹാള്‍മാള്‍ക്ക് വെള്ളിക്ക് നിലവില്‍ 90 രൂപയാണ്.